Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

ദീപ വേറെ ലെവൽ സരയുവിന് മതിയായില്ലേ?? കിയാണിയെ ഒന്നിപ്പിക്കില്ലേ!! രൂപയുടെ ഈ സ്വഭാവം പണിയാകുമെ...

09 FEBRUARY 2022 07:20 PM IST
മലയാളി വാര്‍ത്ത

വർഷങ്ങളായി കാത്തിരുന്ന കല്യാണം യാതാർഥ്യമാകുവാനുള്ള അവസരത്തിലാണിപ്പോൾ, മൗനരാഗം സീരിയൽ. പ്രേക്ഷകരെല്ലാം കാത്തിരിക്കുന്നത് കിരണും കല്യാണിയും തമ്മിലുള്ള വിവാഹമാണ്. എന്നാൽ, രൂപയ്ക്കും കൂട്ടർക്കും വേണ്ടത്, സി എസുമായുള്ള കല്യാണമാണ്. എന്തായാലൂം.. രൂപ ഇങ്ങനെ പെരുമാറുന്നത് ശെരിയല്ല, തന്റെ മകന് സരയുവുമായുള്ള വിവാഹം നടത്താൻ രാഹുലുമായി കൂട്ട്ചേരുന്നതൊക്കെ, രൂപയെ ഒരു നെഗറ്റീവ് കഥാപാത്രമാക്കി മാറ്റുകയാണ്.

ഇന്നത്തെ എപ്പിസോഡിലും, കിരൺ കല്യാണി വിവാഹത്തെ കുറിച്ചാണ് പ്രധാന ചർച്ച. പാറുമോൾ, കിരണുമായിട്ടുള്ള വിവാഹത്തെ നല്ലതുപോലെ സപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, മറ്റുള്ളവരിൽ നിന്നും അങ്ങനൊരു പ്രതുകാരണമല്ല ലഭിക്കുന്നത്. കഥയറിയാതെ ആട്ടമാടുന്നവരെ നോക്കികൊണ്ട് ഒന്നും മിണ്ടാതെയുള്ള ഇരിപ്പിലാണ് ചിത്രസേനൻ. എല്ലാവരും കൂടി കല്യാണത്തിന് വേണ്ടി ഇത്രയൊക്കെ ചെയ്തിട്ടും, അവസാനം വിവാഹം നടക്കാൻ പോകുന്നത് കിരണും കല്യാണിയും തമ്മിലാണെന്നറിയുമ്പോൾ എല്ലാവരുടെയും പ്രതികരണം എന്താണെന്ന് നമുക്ക് കണ്ടു തന്നെ അറിയണം.

കല്യാണിയെ ഒഴിവാക്കാൻ വേണ്ടി, സരയുവിനോട് രൂപയും സരയുമെല്ലാം ചേർന്ന് കിരണിനോട് സ്നേഹത്തിൽ സംസാരിക്കാനും. കിരണിന്റെ മനസ്സിൽ നിന്നും കല്യാണിയെ ഇല്ലാതാക്കാനുമെല്ലാം പറയുന്നുണ്ട്. പക്ഷെ,അതിന് സായ്‌വിനെ കൊണ്ട് കഴിയുന്നില്ലല്ലോ. സരയുവിന് വെറുതെ വഴക്കുണ്ടാക്കാനും, കല്യാണിയുടെ കാര്യം പറഞ്ഞ് പ്രശ്നങ്ങൾ സൃഷ്ടിക്കാനുമേ... അറിയുകയുള്ളൂ.

ഇന്നത്തെ, എപ്പിസോഡ് നോക്കിയാൽ സരയുവും കിരണും തമ്മിലുള്ള പ്രശ്നങ്ങൾ കാണാൻ കഴിയുന്നുണ്ട്. കല്യാണിയുടെ മുന്നിൽ നില്ക്കാൻ പോലും നിനക്ക് യോഗ്യതയില്ലെന്ന് പറഞ്ഞ് കണക്കിന് പരിഹസിച്ച് വിടുകയായിരുന്നു. അത്, ഏതായാലും നന്നായി എന്ന് പറയാൻ കഴിയില്ല... ഒരു വ്യക്തിയെ അപമാനിക്കുന്നതിലും പരിധിയില്ലേ.. എന്ന് ചിന്തിക്കുന്നുണ്ടാകും അല്ലെ!!

സരയുവിന്റെ കഥാപാത്രം അങ്ങനെയാണ്.. അതുകൊണ്ട്, സ്നേഹത്തോടുകൂടിയുള്ള സംസാരം ഒന്നും പ്രതീക്ഷിക്കേണ്ട. സീരിയലിന്റെ അവസാനം സ്രുവിന് ഏതെങ്കിലുമൊരു മാരൻ വരുമായിരിക്കും.

ഇവിടെ ഇക്കാര്യനങ്ങളൊക്കെ തകൃതിയായി നടക്കുമ്പോൾ, പ്രശ്നങ്ങൾ കൂടുന്ന മറ്റൊരു ഇടമുണ്ട്. പ്രാകാശന്റെ മനസ് തന്നെയാണെന്ന് വൺണമെങ്കിൽ പറയാം . എല്ലാം കൂടുതലായി ചിത്രീകരിക്കാൻ മുത്തശ്ശി കൂടെ ഉള്ളത്കൊണ്ട്, സംഭവം കിടിലൻ ആയിട്ടുണ്ട്, മുത്തശ്ശനെയും ദീപയും തമ്മിൽ വേറെ എന്തോ റിലേഷൻ ഉണ്ടെന്ന് രീതിയിലാണ് മുത്തശ്ശിയുടെ സംസാരം. ദീപയുടെ ഇപ്പോഴത്തെ പെരുമാറ്റം കൂടെ കണ്ടപ്പോൾ, മൂങ്ങ പറഞ്ഞതെല്ലാം, പ്രാകാശൻ വിശ്വസിച്ചിട്ടുണ്ട്. ഇതിനെ തുടർന്നുള്ള സംസാരവും, ദീപയെ അടിക്കാൻ പി[നോക്കുന്ന പ്രകാശന്റെ കൈ പിടിച്ചു മാറ്റുന്ന ദീപയുമൊക്കെ ഇന്നത്തെ എപ്പിസോഡിലുണ്ട്. ഏതായാലൂം, സംഭവ ബഹുലമായ നിമിഷങ്ങൾ നിങ്ങളെല്ലാവരും കാത്തിരുന്ന കണ്ടിട്ട് വരൂ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി.... വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി  (31 minutes ago)

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു  (51 minutes ago)

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (1 hour ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (1 hour ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (1 hour ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (2 hours ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (2 hours ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (3 hours ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (3 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (4 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

Malayali Vartha Recommends