Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വേദികയ്ക്ക് കുരുക്ക് വീണു!! പേടിച്ച് വിറച്ച് മുത്തശ്ശി, അടുത്തത് സരസുവോ?? രോഹിതിനെ വില്ലനാക്കല്ലേ... സിദ്ധു വീണ്ടും നന്മമരം: രക്ഷിക്കാൻ സുമിത്ര എത്താതിരുന്നാൽ ഭാഗ്യം

09 FEBRUARY 2022 07:30 PM IST
മലയാളി വാര്‍ത്ത

ശ്രീനിലയം വീട്ടിലെ സുമിത്ര എന്ന വീട്ടമ്മയുടെ സംഭവബഹുലമായ അതിജീവന കഥപറഞ്ഞ് പ്രേക്ഷകരുടെ മനസിലിടം നേടിയ പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര-സിദ്ധാർത്ഥ് എന്നിവരുടെ വിവാഹമോചനവും സിദ്ധാർത്ഥ് വേദിക എന്ന സ്ത്രീയെ വിവാഹം കഴിക്കുന്നതിലൂടെയുമാണ് പരമ്പര തുടങ്ങിയത്.

വേദികയെ വിവാഹം കഴിച്ചതോടെ സിദ്ധാർത്ഥ് തകരാൻ തുടങ്ങുന്നു. അതോടൊപ്പം സുമിത്ര വളർച്ചയിലാകുന്നു. അത് കണ്ട് അസൂയ കൂടുന്ന വേദിക സുമിത്രയെ തകർക്കാനായി ഇറങ്ങിത്തിരിക്കുകയുമായിരുന്നു. സുമിത്രയ്‌ക്കെതിരെ വേദിക പല കളികളും കളിക്കുന്നുണ്ടെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു.

എന്നാൽ അവസാനമായി വേദിക കളിച്ച കളി പരമ്പര ആകെ സംഘർഷഭരിതമായ മുഹൂർത്തത്തിലേക്ക് എത്തിക്കുക ആയിരുന്നു. സുമിത്രയോട് അത്ര അടുപ്പത്തിലല്ലാത്ത അമ്മായിയമ്മ സാവിത്രിയുടെ സഹായത്തോടെ വേദിക ശ്രീനിലയത്തിന്റെ ആധാരം മോഷ്ടിച്ച്, മഹേന്ദ്രൻ എന്ന കൊള്ള പലിശക്കാരന് പണയപ്പെടുത്തിയിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പരമ്പരയിൽ ഇപ്പോൾ നടക്കുന്നത്.

പറഞ്ഞ അവധി കഴിഞ്ഞതോടെ ശ്രീനിലയം വിറ്റ് തന്റെ പണം നേടാനായി മഹേന്ദ്രൻ ശ്രമിക്കുന്നുണ്ട്. ശ്രീനിലയത്തിലെ പ്രശ്‌നങ്ങളറിഞ്ഞ സുമിത്രയുടെ സുഹൃത്തായ രോഹിത്ത് ആരാണ് ശ്രീനിലയം വിൽക്കാൻ ശ്രമിക്കുന്നതെന്നും മറ്റും അറിയുന്നു.

സുമിത്രയെ പുകച്ച് പുറത്ത് ചാടിക്കാനായി താൻ എടുത്ത് നൽകിയ ആധാരം വേദിക മറ്റൊരു തരത്തിൽ ഉപയോഗിക്കുന്നു എന്നറിയുന്ന സാവിത്രി മകളോട് കാര്യങ്ങൾ പറഞ്ഞ് വേദികയെ വിളിക്കുന്നുവെങ്കിലും ഒന്നും നടക്കുന്നില്ല. കൂടാതെ വേദിക സാവിത്രിയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

പരമ്പരയുടെ വരും കഥാഗതികൾ പറഞ്ഞുകൊണ്ട് പുതുതായി വന്ന പ്രൊമോ വീഡിയോയിൽ ശ്രീനിലയത്തിലെ പ്രശ്‌നങ്ങൾ കാണിക്കുന്നതോടൊപ്പം കാണിക്കുന്നത് വേദിക ജയിലിൽ ആകുന്നതാണ്. ആ നല്ല നാൾ എപ്പോഴാണെന്ന് കാത്തിരിക്കുകയാണ് ആരാധകർ. വേദിക ജയിലിൽ കിടക്കുന്നത് സ്വപ്‌നമായിരിക്കുമോ, അതോ സത്യമാണോ എന്നതാണ് ആരാധകരെ കുഴക്കുന്ന മറ്റൊരു കാര്യം.

ഏതായാലും ഇന്നത്തെ എപ്പിസോഡിൽ പോലീസ് എത്തി എല്ലാതവണത്തേയും പോലെ വേദികയെ അറസ്റ്റ് ചെയ്യുന്നുണ്ട്.അതേസമയം, സിദ്ധുവിനെ നന്മ മരം ആക്കാനും മറന്നിട്ടില്ല. വേദികയെ അറസ്റ്റ് ചെയ്യുന്ന സമയത്ത് മാസ് ഡയലോഗ് ഒക്കെ പറയുന്നുണ്ട്. ഇനിയും വേദികയെ നന്മ മരമായ സിദ്ധു തിരികെ വീട്ടിൽ കയറ്റുമോ ഇല്ലയോ എന്നതാണ്സംശയം.

സംഭവബഹുലമായി, അറസ്റ്റൊക്കെ നടക്കുമ്പോൾ ഇതെല്ലം കണ്ടു പേടിച്ച് നിൽക്കുന്നൊരാളുണ്ട്, സരസ്വതിയമ്മ. .. പേടിയില്ലാതിരിക്കുമോ?? കൂട്ട് പ്രതിയല്ലേ.. വിസിഡികളുടെ സ്വഭാവം അനുസരിച്ച് സരസുവിന്റെ പേരും കൂടി പറയാനുള്ള സാധ്യതുണ്ട്. ഇനി മറ്റൊരു വഴിയിൽ കൂടി ചിന്തിക്കുവാണെങ്കിൽ, സരസുവിനെ ജയിലിൽ ആകുമെന്ന് പറഞ്ഞ്, കേസ് പിൻവലിക്കാനുള്ള സാധ്യതയുമുണ്ട്. ഏതായാലും സുമിത്രയുടെ ഉള്ളിലെ നന്മ മരം ഉണരാതിരിക്കട്ടെ.

പക്ഷെ, ഇതിന്റെ ഇടയിലൂടെ നൈസായിട്ട് രോഹിതിനെ വില്ലൻ ആക്കുന്നുണ്ടോ, എന്നാണ് എന്റെ സംശയം. ഇന്നും രോഹിതിന്റെ സംശയം എത്തി നിൽക്കുന്നത് സിദ്ധുവിലാണ്. ഇതിന് സുമിത്ര എങ്ങനെയാണ് മറുപടി നൽകുന്നതെന്ന് അറിയില്ല, പിന്നെ റൈറ്റർ സാറിനോട് ആരാധകർക്കെല്ലാം ഒരുപോലെ പറയാനുള്ള കാര്യം, രോഹിതും സുമിത്രയും തമ്മിലുള്ള ഫ്രണ്ട്ഷിപ് ഇല്ലാതാക്കരുതെന്നാണ്. സീരിയലിന്റെ കഥാ​ഗതിയിൽ ആരാധകരിൽ ചിലർക്ക് അതൃപ്തിയുണ്ട്.

മക്കളേയും ഭാ​ര്യയേയും ഉപേക്ഷിച്ച സിദ്ധാർഥിനെ നന്മമരമാക്കി കാണിക്കുന്നുവെന്നും നല്ല കഥാപാത്രമായിരുന്ന രോഹിത്തിനെ വില്ലനായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നുമാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. 'രോഹിത് എന്ന നല്ലൊരു സുഹൃത്തിനെ വില്ലൻ ആക്കല്ലേ... സുമിത്ര-രോഹിത് സൗഹൃദം മറ്റ് ഭാഷകളിലെ പോലെ നല്ല രീതിയിൽ കൊണ്ടുപോകണം. സീരിയലിന്റെ പോസിറ്റീവ് എലമെന്റ് ആണത്. നല്ലൊരു മാതൃക ആവണം. ദയവായി രോഹിത് എന്ന കഥാപാത്രത്തെ വില്ലൻ ആക്കരുത്. എന്തിനും സുമിത്രക്ക് തുണയായി നിൽക്കുന്ന രോഹിത് എന്ന സുഹൃത്തിനെ ആണ് പ്രേക്ഷകർ ഇഷ്ടപ്പെടുന്നത്. കുടുംബവിളക്ക് നശിപ്പിക്കരുത്' തുടങ്ങിയ കമന്റുകളാണ് പുതിയ പ്രമോയ്ക്ക് ലഭിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (8 minutes ago)

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (18 minutes ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (28 minutes ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (41 minutes ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (52 minutes ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (1 hour ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (1 hour ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (2 hours ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (2 hours ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (2 hours ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (3 hours ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (3 hours ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (3 hours ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (3 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (3 hours ago)

Malayali Vartha Recommends