Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

നമ്പർവൺ സീരിയലുകളെല്ലാം അടിച്ചുമാറ്റിയതോ?? ഈ സീരിയലുകളുടെ ഒറിജനൽ കഥ ഇത്!! സാന്ത്വനത്തിന്റെയും കുടുംബവിളക്കിന്റെയും എല്ലാം ഒറിജിനല്‍ കഥ എവിടെ നിന്നാണ് എന്ന് അറിയണ്ടേ...?

09 FEBRUARY 2022 07:40 PM IST
മലയാളി വാര്‍ത്ത

സിനിമകള്‍ റീമേക്ക് ചെയ്യുന്നത് ഇപ്പോള്‍ ഒരു ട്രെന്റ് ആണ്. മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് ആയ പല സിനിമകളും ഇപ്പോള്‍ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്തുകൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ സീരിയലുകളുടെ അവസ്ഥ അതല്ല. മറ്റ് ഭാഷകളിലുള്ള സീരിയലുകളാണ് ഇപ്പോള്‍ മലയാളത്തില്‍ ട്രെന്റിങ് ആയിക്കൊണ്ടിരിയ്ക്കുന്നത്. റേറ്റിങില്‍ ഒന്നാം സ്ഥാനത്തുള്ള കുടുംബ വിളക്ക് അടക്കം പല സീരിയലുകളും തമിഴ്, ബംഗാളി സീരിയലുകളുടെ റീമേക്കുകയാണ്.അത് ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...

ചെറുപ്പക്കാര്‍ പോലും സാന്ത്വനം സീരിയലിന് അഡിക്ടഡ് കാര്യം എല്ലാവർക്കും അറിയാമല്ലോ. സാന്ത്വനം ആരാധകരില്‍ സീരിയല്‍ വിരോധികള്‍ പോലും ഉണ്ടത്രെ. പതിവ് സീരിയലുകളിലെ അവിഹിതവും ജാരസന്തതികളും ഇല്ലാത്തത് തന്നെയാണ് സാന്ത്വനത്തിന്റെ മേന്മ. പോരാത്തതിന് കുടുംബ സ്‌നേഹവും ശിവാഞ്ജലിമാരുടെ പ്രണയവും. എന്നാല്‍ സാന്ത്വനം എന്ന സീരിയല്‍ പാണ്ഡിയന്‍ സ്റ്റോര്‍ എന്ന തമിഴ് സീരിയലിന്റെ റീമേക്ക് ആണ്. ഹരിചന്ദനം എന്ന മലയാള സീരിയലിലൂടെ പ്രേക്ഷക മനം കീഴടക്കിയ സുജിത ധനുഷ് ആണ് ചിപ്പി അവതരിപ്പിയ്ക്കുന്ന ദേവി എന്ന കഥാപാത്രത്തെ അവിടെ ചെയ്യുന്നത്.

പ്രണയത്തിന് പ്രായം അതിര്‍വരമ്പ് അല്ല എന്ന സന്ദേശവുമായി എത്തിയ സീരിയല്‍ ആണ് സീ കേരളത്തില്‍ നീയും ഞാനും. തുള പഹ്‌തെ റെ എന്ന മറാത്തി സീരിയലിന്റെ റീമേക്ക് ആണ് ഈ സീരിയല്‍. മലയാളത്തില്‍ മാത്രമല്ല, തെലുങ്ക്, കന്നട ഹിന്ദി ഭാഷകളിലും ഈ സീരിയല്‍ റീമേക്ക് ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് എല്ലാ ഭാഷകളിലും സീരിയലിന് ലഭിയ്ക്കുന്നത്.

റെബേക്ക സന്തോഷും നിഥിന്‍ ജാക്കെയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന കളിവീടിനും ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. തമിഴില്‍ ഹിറ്റ് ആയ റോജ എന്ന സീരിയലിന്റെ ഒഫിഷ്യല്‍ റീമേക്ക് ആണ് കളിവീട്. പ്രിയങ്ക നല്‍കരിയും സിബ്ബ സൂര്യയുമാണ് റോജ എന്ന സീരിയലില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

സമീപ കാലത്ത് ഹിറ്റായ സീരിയല്‍ ആണ് കാണാ കണ്മണി. പൗര്‍ണമി എന്ന തെലുങ്ക് സീരിയലിന്റെ റീമേക്ക് ആണ് കാണാ കണ്മണി. മലയാളത്തില്‍ മാത്രമല്ല തമഇഴ്, ബംഗാളി, മറാത്തി ഭാഷകളിലും റീമേക്ക് ചെയ്തിട്ടുള്ള പൗര്‍ണമി തെലുങ്ക് സീരിയല്‍ ഇന്റസ്ട്രിയില്‍ റേറ്റിങില്‍ ഒന്നാം സ്ഥാനത്താണ്.

മലയാളത്തില്‍ റേറ്റിങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സീരിയല്‍ ആണ് മീര വാസുദേവന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന കുടുംബ വിളക്ക്. ഒരു വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ പറയുന്ന കുടുംബ വിളക്ക് ശ്രീമോയീ എന്ന ബംഗാളി സീരിയലിന്റെ റീമേക്ക് ആണ്. ഈ സീരിയലിന്റെ ഹിന്ദി റീമേക്ക് ആയ അനുപമയും റേറ്റിങില്‍ ഒന്നാം സ്ഥാനത്താണ്.

ഷാനവാസ് ഷാനുവും മേഘ്‌ന വിന്‍സന്റും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയല്‍ വളരെ പെട്ടന്ന് ആണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ഹാസ്യം കലര്‍ന്ന സംഭാഷണ രീതികളാണ് സീരിയലിനെ കൂടുതല്‍ ജനപ്രിയമാക്കുന്നത്. ഗുഡ്ഡന്‍ തുംസെ ന ഹോ പയേഗ എന്ന ഹിന്ദി സീരിയലിന്റെ റീമേക്ക് ആണ് മിസിസ് ഹിറ്റ്‌ലര്‍. തമിഴില്‍ തിരുമതി ഹിറ്റ്‌ലര്‍ എന്ന പേരിലും കന്നടയില്‍ ഹിറ്റ്‌ലര്‍ കല്യാണ എന്ന പേരിലും ഈ സീരിയല്‍ റീമേക്ക് ചെയ്യുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (27 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (28 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (38 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (54 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (12 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends