Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സൂര്യയ്ക്ക് കൂടുകിട്ടിയപ്പോൾ മിത്രയുടെ കൂടെവിടെ? പഴയ കലിപ്പൻ ഋഷി ഉടനെത്തും ;അടുത്ത അപകടത്തിന് സമയമായി; ഇതോടെ സൂര്യയുടെ ഓർമ്മപോകുമോ?; വിനോദയാത്രയും വിവാഹവും വിവാഹ നിശ്ചയവും; കൂടെവിടെ പുത്തൻ എപ്പിസോഡ്!

10 FEBRUARY 2022 11:35 AM IST
മലയാളി വാര്‍ത്ത

ക്യാമ്പസ് പ്രണയ കഥ എന്ന് പറഞ്ഞു തുടങ്ങിയ കൂടെവിടെ ഇന്നെവിടെ? മൂന്ന് ദിവസം കൊണ്ട് എന്തൊക്കെ ഗൂഢാലോചനകളാണ് സൂർത്തുക്കളെ കൂടെവിടെയിൽ നടന്നത്. ഇതിനും മാത്രം ആലോചിക്കാൻ എന്തിരിക്കുന്നു... എല്ലാ സീരിയലുകളിലും ഇതൊക്കെ തന്നെയാണ് നടക്കുന്നത്. ഒരു വെറൈറ്റിക്ക് അവരുടെ ക്യാമ്പസ് പ്രണയം തന്നെ കാണിച്ചൂടായിരുന്നോ എന്ന് തോന്നിപ്പോകും.

അപ്പോൾ എന്റെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാരും സന്തോഷത്തോടെ ഇരിക്കുന്നു എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇനി വരാൻ പോകുന്ന കഥയിലേക്കും ഇപ്പോൾ നടക്കുന്ന കഥയിലേക്കും വേഗമൊന്നു പോയിവരാം...എൻഗേജ്മെന്റ് അതുപോലെ ടൂർ , പിന്നെ അതിഥി ടീച്ചറും ഋഷിയും സൂര്യയും കൂടി പ്ലാൻ ചെയ്ത വിവാഹം.. ഇതൊക്കെയാണ് കൂടെവിടെയിലെ ഇനിയുള്ള സസ്പെൻസ് ദിനങ്ങൾ.

പക്ഷെ ഇന്നത്തെ എപ്പിഡോഡിലൂടെ നിങ്ങൾക്ക് ഒരു കാര്യം മനസിലാകും. ഇവിടെ ആദ്യം നടക്കുക ടൂർ ആണ്... പ്രൊമോയിൽ സൂര്യയും ഋഷിയും മിത്രയും കൂടി സംസാരിച്ചു അത് സെറ്റ് ആകുന്നുണ്ട്.. ഫ്രെയ്‌ഡേ ആണ് ടൂർ... സാറ്റർഡേ അവരെല്ലാവരും കൂടി ചോറ്റാനിക്കര പോയി കല്യാണം കഴിക്കും.. അതുകിഴിഞ്ഞു റാണിയമ്മയുടെ പ്ലാനിലുള്ള വിവാഹ നിശ്ചയം...

അപ്പോൾ പ്രേക്ഷകരെ ആദ്യം എങ്ങോട്ടാണ് പോകേണ്ടത് മിത്രയ്ക്കൊപ്പം ടൂറിനു.... അവിടെ പോയിട്ട് തിരിച്ചു നല്ലപോലെ എത്തിയാൽ അടുത്ത ദിവസം നമ്പ്യാർ അങ്കിളിനൊപ്പം ചോറ്റാനിക്കരയിൽ കല്യാണം കഴിക്കാൻ പോകാം... അവിടെ നിന്നും ജഗന്റെ കൈയിൽ കുടുങ്ങാതെ തിരിച്ചെത്തിയാൽ റാണിയമ്മ നടത്താനിരിക്കുന്ന എൻഗേജ് മെന്റ്ൽ പങ്കെടുക്കാം/...

കഥയപ്പോൾ എല്ലാവർക്കും മനസിലായല്ലോ...

 

 

 

നമ്മുടെ ഒകെ നാട്ടിലെ ചില ആന്റിമാരുടെ സംസാരം പോലെ പറഞ്ഞാൽ.....

" ഹോ എങ്ങനെ നടന്ന കൊച്ചാണ് ,,,, പഠിക്കണം ജോലി വാങ്ങണം വീട്ടുകാരെ സംരക്ഷിക്കണം.. ആ പട്ടണത്തിലേക്ക് പറഞ്ഞുവിട്ട് ധാ കിട.... ഇപ്പോൾ പഠിക്കണം എന്നൊരു ചിന്തയെ ഇല്ല? "

ഏതായാലും കല്യാണം വരെ ഒന്നും ഉടൻ എത്തില്ല... അതിനു കുറെ പാടുപെടും..

ഇനി ഇന്നാണ് കലിപ്പൻ ഋഷി ഡയലോഗ് വരുന്നത്., അത് മിക്കവാറും സംഭവിക്കുക , ആ പാവം നിഥിന്റെയടുത്താകും.. നിതിൻ ഇപ്പോൾ ശേഖരൻ കൊടുത്ത പണിയിൽ കയ്യിലിരുന്ന ഉടായിപ്പ് പണിയൊക്കെ പോയി റാണിയമ്മ സൂര്യയ്ക്ക് കൊടുത്ത വീട്ടിൽ കയറി ഇരിക്കുകയാണ്..

ഇനി മിക്കവാറും കുഞ്ഞിയുടെ ശിങ്കിടി ആയിട്ട് നിതിൻ അങ്ങ് രക്ഷപെട്ടോളും... ഋഷിയളിയനും നിതിൻ അളിയനും കൂടി മിക്കവാറും തകർക്കും. അതുപോലെ റാണിയമ്മയും മിത്രയും നീതുവും കൂടി ടൂർ പ്ലാൻ ചെയ്യുന്നുണ്ട്... അതൊക്കെ നല്ലകഥയാണ്.. പക്ഷെ വെറും ക്ളീഷേ ആക്കി സൂര്യക്ക് അപകടം കൊടുത്ത് ഓർമ്മപോയ സൂര്യയെ ആക്കി തിരിച്ചു കൊണ്ടുവന്നാൽ, പൊങ്കാല ഇടാൻ പോലും ഞാൻ വരില്ല.. ഞാൻ എന്റെ പാട്ടിനു പോകും നോക്കിക്കോ...

അല്ലെ... എല്ലാ സീരിയലും ഇതുതന്നെ.. നായികയെയും നായകനെയും വില്ലത്തിയ്‌ക്കൊപ്പം ടൂറിനു വിടുന്നു... അവിടെ വച്ച് വളരെ യാദ്രിശ്ചികമായി അപകടം സംഭവിക്കുന്നു... നായികയുടെ ഓർമ്മ പോകുന്നു . നായകനെ ആശ്വസിപ്പിച്ചു വില്ലത്തി നായികയാകുന്നു.. ശുഭം... അപ്പോൾ മിത്രയ്ക്ക് കൂട് റെഡി മിത്രയുടെ കൂടെവിടെ ? ഇങ്ങനെ ഒന്നും ആകില്ല എന്ന് പ്രതീക്ഷിക്കാം .. റൈറ്റർ മാമൻ എന്തോ കാര്യമായിട്ട് എഴുതിക്കൊണ്ടിരിക്കുകയാണ്... നിങ്ങളെ ഒക്കെ ഞെട്ടിക്കും... നോക്കിക്കോ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (26 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (27 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (37 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (53 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (12 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends