Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പവനായി ശവമായി എന്ന് പറയുംപോലെ സച്ചി ഓടടാ ഓട്ടം ; അമ്പടിയേട്ടൻസ് മരണമാസ് ഫൈറ്റ് ഒരു രക്ഷയുമില്ല; ഇവർക്കിടയിലേക്ക് ഗജനിയും എത്തുന്നു; അനുപമയുടെ ജീവിതത്തിൽ സംഭവിച്ച ക്രൂരത ; അമ്മയറിയാതെ ത്രില്ലിംങ് എപ്പിസോഡ്!

10 FEBRUARY 2022 04:21 PM IST
മലയാളി വാര്‍ത്ത

കുളത്തൂപ്പുഴയിലെ തമ്പുരാന് കെട്ട് മുറുകുകയാണ്. എല്ലാ പ്രേക്ഷകരും കാണാൻ കാത്തിരുന്ന ആ കാഴ്ചയായിരുന്നു ഇന്നലത്തെ എപ്പിസോഡിൽ. അനുപമയുടെ കുടുംബത്തിനുണ്ടായ ആ അപകടവും സച്ചിയുടെ ക്രൂരതയുടെ അടുത്ത മുഖവുമായിരുന്നു കഴിഞ്ഞ ദിവസം ദ്രൗപതി അമ്മയും അമ്പാടിയും ശങ്കരൻ മാമയും എല്ലാം കണ്ടത്.

 

ശരിയ്ക്കും എത്ര ദിവസമായിട്ടുള്ള സച്ചിയുടെയും നരസിംഹന്റെയും പ്ലാനിങ് ആയിരുന്നു., മൂർത്തി അപ്പോഴേ പറഞ്ഞു വേണ്ട... നാശത്തിലേക്കാണ് നിങ്ങളുടെ പോക്കെന്ന്.. കേട്ടില്ല... അപ്പോൾ സച്ചി പുച്ഛിച്ചു... ഏതായാലും കറെക്റ്റ് സമയത്ത് തന്നെ അനുപമ അലീനയെയും സച്ചിയേയും കുറിച്ചുള്ള വാർത്ത കാണാൻ ഇടയായി... അതോടെ അമ്പാടിയുടെ മറ്റൊരു മുഖമായിരുന്നു അനുപമ കണ്ടത്.. ആ ഫൈറ്റ് മാത്രമല്ല , അമ്പാടിയുടെ സംസാരവും പൊളിച്ചു.

പിന്നെ അനുപമ പഴയ കഥ പറയിക്കുമ്പോൾ , അമ്പാടിയുടെ ആ പഴയ ലൂക്ക് കാണാൻസാധിച്ചു ...

തമ്പുരാൻ എന്നുള്ള ആ വിളിയും ഇടയിൽ കേട്ടപ്പോൾ പഴയ അമ്മയറിയാതെയുടെ പ്രൗഢി തിരികെയെത്തി.. പിന്നെയുള്ള അനുപമയുടെ സംസാരം കേട്ടപ്പോൾ ഇതുവരെ അവളോട് തോന്നിയ ദേഷ്യം പോയിക്കിട്ടി.. പക്ഷെ അവളുടെ കുടുംബം തകർത്തത് എങ്ങനെ എന്ന് ഇനിയും വ്യക്തമായിട്ടില്ല,.. അത് ഏതായാലും അലീന ടീച്ചറുടെ അടുത്ത് പറയുന്ന സമയത്ത് നമുക്ക് കേൾക്കാൻ സാധിക്കുമെന്ന് തോന്നുന്നു...

 

ഇനി കാത്തിരിക്കുന്നത് അലീന അനുപമ ഫ്രണ്ട്ഷിപ്പിനാണ്.. അതിനിടയിൽ ഏതായാലും അനുപമ വരില്ല എന്നുതോന്നുന്നു.. കാരണം അലീന ആരെന്നറിയുമ്പോൾ അനുപമ മാറിനിന്നു ബഹുമാനിക്കും.. സച്ചിയുടെ നാശത്തിന്റെ തുടക്കം അലീന ടീച്ചർ മാത്രമാണ് ...

 

 

 

ഇതുവരെ അലീന ജീവിച്ചതെല്ലാം സച്ചിയേ തകർക്കാൻ വേണ്ടി മാത്രമായിരുന്നു.. അപ്പോൾ അനുപമ ഒരിക്കലും അലീന ടീച്ചറുടെ ശത്രു അകാൻ നിൽക്കില്ല. പിന്നെ തമാശയ്ക്ക് അല്പം കുശുമ്പോക്കെ കാണിച്ചാലും അലീനയും അമ്പാടിയും തമ്മിലുള്ള പ്രണയം ഒരിക്കലും ആർക്കും പറിച്ചെറിയാൻ സാധിക്കില്ല. അത് ഇനി അനുപമ അറിഞ്ഞോളും ...

പിന്നെ സച്ചി പവനായി ശവമായി എന്ന് പറയുന്ന പോലെ വീട്ടിൽ നിന്നും ഓടെടാ ഓട്ടം വച്ചുകൊടുത്തതാണ്... ഇന്ന് നിങ്ങൾക്ക് കാണാം സച്ചിയുടെ നാണം കേട്ട ആ മുഖം . മൂർത്തിയുടെ ബുദ്ധി എങ്കിലും സച്ചിയ്ക്ക് ഉണ്ടായിരുന്നെങ്കിൽ... ഇത്രയ്ക്ക് നാണം കെടില്ലായിരുന്നില്ല...

 

ഇനി ഈ നാണക്കേടിൽ നിന്നും സച്ചി എങ്ങനെ രക്ഷപെടും എന്ന് അറിയേണ്ടേ... ഹാ അത് ഇന്നത്തെ എപ്പിസോഡിൽ തന്നെ നിങ്ങൾക്ക് കാണാം... സച്ചിയെ പൊളിച്ചടുക്കാൻ ഇനി അംഗബലം കുറച്ചുകൂടുതലാണ്... ഇതിനിടയിൽ ഗജനി കൂടെ വരുന്നതോടെ ആഹാ അതോർക്കുമ്പോൾ തന്നെ അടിപൊളി...

അല്ല നരസിംഹൻ ഒരു അതിബുദ്ധി കാണിച്ചതുകൊണ്ട് അനുപമയും നാട്ടിലെത്തി.. അതായത് അമ്പാടി അലീന അനുപമ...പിന്നെ സച്ചിയും മൂർത്തിയും ... ഇനി ഗജനി വരുമല്ലോ.. ഇതിനിടയിൽ ആ നരസിംഹൻ കൂടി വന്നിരുന്നെങ്കിൽ ... മിക്കവാറും അനുപമയെ പിടിച്ചോണ്ട് പോകാൻ ആയാളും വരുംൽ.. എന്ന പിന്നെ അമ്മയറിയാതെയുടെ ബെസ്റ്റ് എപ്പിസോഡുകളായിരിക്കും വരാനിരിക്കുന്നത് .

പിന്നെ അലീന ടീച്ചർ എത്തുന്നതും അനുപമയെ കാണുന്നതും ഒക്കെ തമാശ ആയാൽ കൊള്ളാം ... തമാശ മാത്രം ആക്കിയാൽ മതി കേട്ടോ.. കൂടുതൽ പ്രോത്സാഹനം അനുപമയ്‌ക്ക് ഈ കുശുമ്പ് നാടകത്തിൽ കൊടുക്കേണ്ട... അമ്മയറിയാതെ പ്രേക്ഷകർ ത്രില്ലറിനൻറെ ആൾക്കാരാണ്.. അല്ലാതെ സംശയരോഗവും പൈങ്കിളി നാടകവും അവർക്ക് അത്ര സുഖിക്കില്ല.. ഏതായാലും അടുത്ത് തന്നെ അലീന ടീച്ചറും എല്ലാം അറിയും . അനുപമയ്ക്കൊപ്പം നിൽക്കുന്ന അലീന ടീച്ചറെയും ആനമുക്ക് കാണാം .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (27 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (28 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (38 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (54 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (12 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends