Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഈ വർഷമെങ്കിലും കാത്തിരുന്ന വിവാഹം നടക്കുമോ?? കല്യാണം നടക്കാൻ പുതിയ വഴികൾ കണ്ടെത്തി ദീപ: യാഥാർഥ്യമറിയാതെ സ്വപ്നങ്ങൾ നെയ്തുകൂട്ടി രൂപ

10 FEBRUARY 2022 07:38 PM IST
മലയാളി വാര്‍ത്ത

പ്രണയ സാഫല്യത്തിന് വേണ്ടി മലയാളി സീരിയൽ പ്രേക്ഷകർ കാത്തിരിക്കുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഇപ്പോഴിതാ, വിവാഹത്തിലേക്ക് അടുത്തിരിക്കുകയാണ്. നീണ്ട നാളുകൾക്ക് പൂർണമായും വിരാമമാ ഇടുമോ?? എന്നുള്ള സംശയത്തിലാണ് ഇപ്പോഴും ആരാധകർ. അതിനുള്ള കാരണവും ഈ സീരിയൽ തന്നെയാണ്... പിന്നെ, എത്രയെന്നു വെച്ചാണ് സഹിക്കുന്നത്. ഇന്ന് കല്യാണം നടക്കും നാളെ നടക്കുമെന്നൊക്കെ പറഞ്ഞ് പ്രേക്ഷകരെ പറ്റിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയി.

ഇതിനൊരു അന്ത്യമില്ലെയോ.. എന്നാണ് ആരാധകർ ഒന്നടങ്കം ഇപ്പോൾ ചോദിക്കുന്നത്. ഒട്ടുമിക്ക ആളുകളും ചോദിക്കുന്നത് ഈ വർഷമെങ്കിലും ഈ വിവാഹനംനടക്കുമോ എന്നാണ്. കാരണം, വേറൊന്നുമല്ല.. കഴിഞ്ഞ വര്ഷം തുടങ്ങിയതാണ് കല്യാണം നടത്താൻ. പക്ഷെ, ഈ കല്യാണിയ്ക്കും കിരണിനും ഭാഗ്യമില്ലെന്ന് പറഞ്ഞാൽ മതിയല്ലോ... എപ്പോഴും ഓരോ പ്രശ്നങ്ങളാണ്.

അവസാനം, കിരൺ പറഞ്ഞതുപോലെ.. ദീപയ്ക്ക് സി എസ് ധൈര്യം കുറച്ചു കൂടുതൽ പകർന്നു കൊടുത്തത് കൊണ്ട്, കിരണും കല്യാണിയും തമ്മിലുള്ള വിവാഹത്തിന് മുന്നിട്ട് നിൽക്കുന്നുണ്ട്. ഇപ്പോൾ, കല്യാണിയോട് പറഞ്ഞിരിക്കുന്നത്. വിവാഹത്തിന് ഒരു സമയം ശെരിയാകുകയാണെങ്കിൽ, രൂപയെയൊന്നും നോക്കേണ്ട.. കല്യാണത്തിന് അങ്ങ് ഒകെ പറഞ്ഞേക്കണമെന്നാണ്.

ഇതേ കാര്യം കിരണിനും അറിയാവുന്നത് കൊണ്ട് തന്നെ കിരണും വിവാഹത്തിന് ഡബിൾ ഒക്കെയാണ്. ഇപ്പോൾ, എങ്ങനെയെങ്കിലും വിവാഹം നടക്കണം എന്ന ചിന്തമാത്രമാണ്. പക്ഷെ, കല്യാണിയുടെ നിൽപ്പും ബി ഭവവുമൊക്കെ കാണുമ്പോൾ, രൂപയെ പേടിച്ച്.. വിവാഹത്തിന് സമയമാകുമ്പോൾ ഇതിൽ നിന്നും പിന്മാറുമോ എന്നാണ്. അങ്ങനെയാണെങ്കിൽ അടുത്ത വർഷമേ വിവാഹം കാണാൻ കഴിയൂ...

പക്ഷെ, രൂപയും സംഘവും സി എസുമായുള്ള കല്യാണിയുടെ വിവാഹവുമായി മുന്നോട്ട് പോകുന്നു എന്നാണ്, ഇന്നും കിരണിനോട് പറയുന്നത്. ഇത് മുൻപേയും ഒരുപാട് തവണ പറഞ്ഞിട്ടുള്ളതാണ്. സത്യം അറിയാവുന്നതുകൊണ്ട് കിരൺ മനസ്സിൽ ചിരിച്ചുകൊണ്ട് പ്രതികരിക്കുന്നു എന്ന് മാത്രമേയുള്ളു.. എന്തായാലും കാര്യനകളൊക്കെ സുഖമമായി തന്നെ മുന്നോട് പോകട്ടെ, എന്നാൽ മാത്രമേ.. ആരാധകർക്കും ഒരു സന്തോഷമൊക്കെ ഉണ്ടാകുകയുള്ളു...

പെണ്‍കുട്ടികളെ ചതുര്‍ത്ഥിയായി കാണുന്ന പ്രകാശന്‍ സംസാരശേഷിയില്ലാത്ത തന്റെ മകളോട് വളരെ മോശമായിട്ടാണ് പെരുമാറികൊണ്ടിരുന്നത്. എന്നാൽ, സി എസിന്റെ ആ കാര്യത്തിന് മാറ്റമുണ്ടായി.. ഇപ്പോൾ ചതുർഥി ഒക്കെ മനസ്സിലുണ്ടെങ്കിലും പണം വരുമല്ലോ... എന്ന സന്തോഷത്തിൽ തന്നെയാണ. പക്ഷെ, അവിടെയും പ്രകാശന് തെറ്റി, ഇപ്പോൾ ദീപയെ കുറിച്ചുള്ള ചിന്തയിൽ നാറ്റം തിരിയുകയാണ്.

ചക്കിന് വെച്ചത്, കോക്കിന് കൊണ്ട് എന്ന അവസ്ഥയിലാണ് പ്രകാശൻ കടന്നു പോകുന്നത്, ഇന്നലത്തെ എപ്പിസോഡ് എടുത്താൽ ആ കാര്യം വ്യക്തമായിട്ട് മനസ്സിലാക്കാൻ കഴിയും. ദീപയെ ഉപദ്രവിക്കാൻ തുടങ്ങുമ്പോൾ, ഒരു കിടിലൻ മറുപടിയൊക്കെ കൊടുത്തത് എല്ലാ പ്രേക്ഷകർക്കും ഇഷ്ട്ടമായെന്നു പറഞ്ഞാൽ മതിയല്ലോ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (1 minute ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (17 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (30 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

Malayali Vartha Recommends