Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇത് കാണാൻ കാത്തിരുന്ന കാഴ്‌ച!! സരസുവിനെ ആട്ടിയിറക്കി മുത്തച്ഛൻ!! നന്മമരം ആകാതെ ബോൾഡാകൂ സുമിത്രേ...

10 FEBRUARY 2022 07:49 PM IST
മലയാളി വാര്‍ത്ത

സുമിത്രയും സിദ്ധുവും വീണ്ടും പഴെയ പോലെ അടുക്കുന്നുണ്ടോ? എന്ന സംശയം തന്നെയാണ് വേദികയെ ഇവിടെവരെ കൊണ്ടെത്തിച്ചിരിക്കുന്നത്. ആധാരത്തിന്റെ കഥ ഇതുവരെ എത്തി സകലവും തകർന്ന് അവസ്ഥയിലാണിപ്പോൾ. ഇന്നത്തെ എപ്പിസോഡിൽ വേദികയുടെ എല്ലാ കള്ളത്തരങ്ങളും കണ്ടുപിടിച്ച് പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയിരിക്കുകയാണ്.

മഹേന്ദ്രന്റെ ഒരു ഓഡിയോ റെക്കോർഡ് തെളിവായി കൊണ്ട് വന്നാണ് വേദികയെ അറസ്റ്റ് ചെയ്യുന്നത്.വേദികയെ അറസ്റ്റ് ചെയ്യാനായി വീട്ടിലേക്ക് എത്തുന്ന പോലീസുകാരോട് സ്വന്തം ഭാര്യയാണ് തെറ്റ് ചെയ്തതെങ്കിലും നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടേയെന്നാണ് സിദ്ധാർത്ഥ് പറഞ്ഞത്. സുമിത്രയുടെ പരാതിയിന്മേലാണ് വേദികയെ പോലീസ് കൊണ്ടുപോയത്. അതേസമയം സുമിത്രയുടെ സുഹൃത്തായ രോഹിത്ത് അന്വേഷിക്കുന്നത് ആരാണ് സുമിത്രയുടെ വീട്ടിൽനിന്നും ആധാരം മോഷ്ടിച്ച് വേദികയ്ക്ക് നൽകിയതെന്നാണ്.

സിദ്ധാർത്ഥായിരിക്കുമോ ആധാരം മോഷ്ടിച്ചതെന്ന് രോഹിത്ത് സംശയിക്കുമ്പോൾ സുമിത്രയും സിദ്ധാർത്ഥിന്റെ അച്ഛൻ ശിവദാസ മേനോനും സത്യം മനസിലാക്കുന്നുണ്ട്. വേദിക ആധാരം പണയപ്പെടുത്തിയ മഹേന്ദ്രന്റെ അടുക്കലെത്തിയ സുമിത്രയും ശിവദാസനും തങ്ങളുടെ വീട്ടിലെ ആർക്കും ഇതുമായി ബന്ധമില്ലെന്നും തങ്ങളുടെ നിരപരാധിത്വം മനസിലാക്കി ആധാരം തിരികെ തരണമെന്നും പറയുമ്പോൾ ശിവദാസന്റെ ഭാര്യയും സിദ്ധാർത്ഥിന്റെ അമ്മയായ സാവിത്രിയും അറിഞ്ഞുള്ള മോഷണമാണ് വീട്ടിൽ നടന്നതെന്ന് ഇരുവരും അറിയുകയാണ്.

ഇപ്പോൾ പുറത്തിറങ്ങിയ പ്രമോയിൽ വലിയൊരു ചതിക്ക് കൂട്ടുനിന്ന സാവിത്രിയമ്മയെ ഭർത്താവ് ശിവദാസമേനോൻ വീട്ടിൽ നിന്നും ഇറക്കിവിടുന്ന രം​ഗങ്ങളാണ് കാണിക്കുന്നത്. മാത്രമല്ല സിദ്ധാർഥും സാവിത്രയമ്മയെ സ്വീകരിക്കാൻ‍ തയ്യാറാകുന്നില്ല. അതേസമയം സാവിത്രിയമ്മയെ പൂർണമായും ശിവദാസമേനോൻ ഉപേക്ഷിക്കരുത് എന്നാണ് ശിവദാസമേനോനോട് സുമിത്ര ആവശ്യപ്പെടുന്നത്.

അപൂർ‍വം ചിലർക്ക് മാത്രം ലഭിക്കുന്ന മനോഹരമായ ദാമ്പത്യം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ട് അത് ഇല്ലാതാക്കരുത് തുടങ്ങിയ തത്വങ്ങളെല്ലാം സുമിത്ര പറയുന്നതും കേൾക്കാം. എന്നാൽ സുമിത്ര വീണ്ടും നന്മമരം ചമയുന്നതിൽ സീരിയൽ ആരാധകർക്ക് അതൃപ്തിയാണുള്ളത്.

ഇത്ര വലിയ ദ്രോഹം ചെയ്ത സാവിത്രിയോട് ക്ഷമിക്കരുതെന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്. പക്ഷെ, ഇതൊക്കെയും സംഭവിക്കുന്നുണ്ടെങ്കിലും വീട്ടിൽ നിന്നും പുറത്താകും എന്നുറപ്പായ സരസു തന്റെ പതിനെട്ടാമത്തെ അടവ് പുറത്തെടുക്കുന്നുണ്ട്. അതിൽ, സുമിത്ര വീഴും എന്നുള്ള കാര്യവും ഉറപ്പല്ലേ.. അപ്പോൾ,അത് എന്താണെന്നൊക്കെ കാത്തിരുന്ന തന്നെ കാണുന്നതാണ് നല്ലത്.

ശ്രീനിലയം വീട്ടിലെ സുമിത്ര എന്ന വീട്ടമ്മയുടെ സംഭവബഹുലമായ അതിജീവന കഥപറഞ്ഞ് പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ പരമ്പര. സുമിത്ര-സിദ്ധാർത്ഥ് എന്നിവരുടെ വിവാഹമോചനവും, സിദ്ധാർത്ഥ് വേദിക എന്ന സ്ത്രീയെ വിവാഹം കഴിക്കുന്നതിലൂടെയുമാണ് സീരിയലിന് മഠം സംഭവിക്കുന്നത്. വേദികയെ വിവാഹം കഴിച്ചതോടെ സിദ്ധാർത്ഥ് തകരാൻ തുടങ്ങുകയായിരുന്നു. എന്നാൽ സിദ്ധാർഥിൽ നിന്നും പിരിഞ്ഞ ശേഷമാണ് സുമിത്ര വളർച്ചയിലാകുന്നത്.

അത് കണ്ട് അസൂയ കൂടുന്ന വേദിക സുമിത്രയെ തകർക്കാനായി ഇറങ്ങിത്തിരിക്കുകയാണ്.സുമിത്രയ്‌ക്കെതിരെ വേദിക പല കളികളും കളിക്കുന്നുണ്ടെങ്കിലും എല്ലാം പരാജയപ്പെട്ടു. എന്നാൽ അവസാനമായി വേദിക കളിച്ച കളിയിൽ അറസ്റ്റിലും ആയായിരിക്കുകയാണ്. ഇനി വേദിക എങ്ങനെയാണ് പുറത്തിറങ്ങുന്നത് അത് അറിയുവാനാണ് എല്ലാവര്ക്കും താല്പര്യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (18 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (31 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

Malayali Vartha Recommends