Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

റാണിയമ്മ മനസ്സിൽ കണ്ടാൽ ടീച്ചർ മാനത്ത് കാണും;സൂര്യയ്ക്ക് ചുറ്റും അപകടങ്ങൾ മാത്രം ; തേവർമലയിലേക്കുള്ള ആ ദുരന്തയാത്രയ്ക്കൊപ്പം മറ്റൊരു ദുരിതവും ; കൂടെവിടെ പരമ്പര അപ്രതീക്ഷിത മുഹൂർത്തങ്ങളിലേക്ക്!

11 FEBRUARY 2022 03:58 PM IST
മലയാളി വാര്‍ത്ത

പ്രത്യേക്ഷമായും പരോക്ഷമായും നിരവധി സംഘർഷങ്ങൾ ഒളിച്ചുവച്ചിട്ടാണ് ഇന്ന് കൂടെവിടെ പരമ്പര മുന്നേറുന്നത്. സൂര്യയ്ക്ക് ചുറ്റും കഷ്ടതകൾ മാത്രമാണ് ഇന്നുള്ളത്. തുടക്കം മുതൽ കൂടെവിടെ പരമ്പരയിലെ കഥ സൂര്യ കൈമൾ എന്ന കഥാപാത്രത്തിലൂടെയാണ് കടന്നുപോയിരുന്നത്. സ്വന്തം വീട്ടുകാരുടെ നിസ്സഹാവസ്ഥയായിരുന്നു അന്ന് നമ്മൾ കണ്ടത്.

നാട്ടിലെ ഒരു പ്രധാന ഗുണ്ടാ വിവാഹം കഴിക്കാൻ തയ്യാറെടുത്തു നിന്നപ്പോഴും നമ്മൾ ദേവമ്മയെ കണ്ടു. കൈമളിനെ കണ്ടു. നിതിൻ എന്ന ഒരേയൊരു സഹോദരനെ കണ്ടു.. അവർ അന്ന് ഭയത്തോടെയും വിഷമത്തോടെയുംആയിരുന്നു അവിടെ നിന്നത് . എന്നാൽ ആര്യയുടെ സഹായത്തോടെ സൂര്യ അവിടെ നിന്നും ഓടിപ്പോകുന്നതാണ് അന്നത്തെ സംഭവം .

ഇന്നിപ്പോൾ ഇന്നത്തെ കൂടെവിടെ എപ്പിസോഡ് കണ്ടപ്പോൾ , ആ പഴയ കഥയാണ് എനിക്ക് ഓർക്കാൻ സാധിച്ചത് . ഇന്ന് സൂര്യ ജീവനുതുല്യം പ്രണയിക്കുന്ന ഋഷിയുമായിട്ടാണ് വിവാഹം ഉറപ്പിച്ചിരിക്കുന്നത്. അന്നത്തെ ബസുവെണ്ണയെ പോലെ ഋഷിയും പണക്കാരനാണ്. പക്ഷെ സ്നേഹിക്കാനും ബഹുമാനിക്കാനും കുടുംബത്തിന് പ്രാധാന്യം നൽകാനും സാധിക്കുന്ന ഒരു കഥാപാത്രം. എന്നിട്ടുപോലും ഋഷിയുടെ കാര്യത്തിൽ വന്നപ്പോൾ ദേവമ്മയുടെ സ്വഭാവം പഴയതുപോലെ തന്നെയാണ് .

അപ്പോൾ കഥയിൽ സൂര്യ വളരുന്ന ചുറ്റുപാട് വളരെ മോശമാണ് എന്ന് പറയേണ്ടി വരും . കുറെയേറെ ബന്ധങ്ങൾ ഉണ്ടായിട്ടും അവരിൽ നിന്നെല്ലാം ദുരിതം അനുഭവിക്കേണ്ടി വന്ന നായികാ.. ഇനി തിരിച്ചു ഋഷിയെ എടുത്താൽ...

 

 

 

സ്വന്തം അമ്മയിൽ നിന്നും അകന്നു അമ്മയെ വെറുത്ത് ജീവിക്കേണ്ടി വന്നു.. വളർത്തിയത് റാണിയമ്മ ആയതിനാൽ സ്വാതന്ത്യവും സ്നേഹവും കിട്ടിയെന്ന് പറയാനൊക്കില്ല. സ്നേഹം കൊണ്ടുള്ള വീർപ്പുമുട്ടലാണ് ഋഷിയ്ക്ക് ഉണ്ടായത്.

അപ്പോൾ ഈ രണ്ട് സാഹചര്യങ്ങളിൽ നിന്നും എത്തിയ കഥാപാത്രങ്ങൾ ഒന്നിക്കുമ്പോഴുള്ള ഒരു കഥയായി കൂടെവിടെയെ കാണാൻ സാധിക്കും. ഇനി ഇപ്പോഴുള്ള സാഹചര്യത്തിലേക്ക് വരാം ...

ഇന്നത്തെ എപ്പിസോഡിൽ കൂടുതലും സൂര്യയുടെ വീട്ടുകാരെയാണ് കാണിക്കുന്നത്. അതുകൊണ്ടാണ് ഞാൻ പഴയ സൂര്യയുടെ അവസ്ഥയെ ഓർമ്മിപ്പിച്ചത്. അതുപോലെ ഇന്നത്തെ എപ്പിസോഡ് അവരുടെ യാത്രയിലേക്ക് കൂടി ഒരു പടിചവിട്ടുന്നതാണ്... അതായത് , മിത്രയും നീതുവും കൂടി കണ്ടത്തിയ സ്ഥലം , തേവർ മല ...

ആ ദൃശ്യങ്ങൾ കാണുന്നതിന് മുന്നേ തന്നെ അതിഥി ടീച്ചർ ഋഷിക്ക് ഒരു വാർണിങ് കൊടുക്കുന്നുണ്ട്. ഋഷിയിൽ എന്തോ അപകട സൂചന തോന്നുന്നുണ്ട്.. പക്ഷെ യാത്രയ്ക്ക് സമ്മതിച്ചാൽ തന്നെ ഇനി ആ യാത്രയിൽ നിന്നും പിന്നോട്ട് മാറാൻ ഋഷിയ്ക്കും സൂര്യയ്ക്കും സാധിക്കില്ല.

അപ്പോൾ പിന്നെ എന്താകും ഇനി സംഭവിക്കാനിരിക്കുന്നത്? സൂര്യയെ ഒരു അപകടത്തിനു വിട്ടുകൊടുക്കാൻ ഋഷി സമ്മതിക്കില്ലല്ലോ ? സൂര്യയ്ക്കാണെങ്കിൽ ഇതിലൊന്നും യാതൊരു സംശയവും .തോന്നിയിട്ടില്ല. ഇപ്പോൾ വരെയും മിത്രയെ ഋഷിയും സംശയിക്കുന്നില്ല. അപ്പോൾ തേവർമലയിലേക്കുള്ള യാത്ര തീർത്തും ഒരു സർപ്രൈസ് ആണ്...

ഇനി ഇന്ന് ഋഷ്യ സീൻ കാണേണ്ടതുതന്നെയാണ്... അതുകണ്ടപ്പോൾ വേഗം വാലന്റൈൻസ് ഡെ ആവട്ടെ എന്നാഗ്രഹിച്ചു പോയി... കാരണം കൂടെവിടെ ടീം ഒരുക്കുന്ന സ്‌പെഷ്യൽ വാലന്റൈൻസ് ഡേ അല്ലെ വരാനിരിക്കുന്നത്... നിങ്ങൾ അയച്ചുകൊടുത്ത വീഡിയോ എല്ലാം തന്നെ കൂടെവിടെ പേജിൽ അപ്ലോഡ് ആയി എന്ന് പ്രതീക്ഷിക്കുന്നു. ഇനി വീഡിയോ അയക്കേണ്ടതില്ല. ഇന്നലത്തോടെ അതിനുള്ള സമയം അവസാനിച്ചു.. ഇനി ഫെബ്രുവരി 14.. ഋഷ്യ ദിനത്തിനായി കാത്തിരിക്കാം...

അപ്പോൾ; ഇന്നേതോ ഒരു സാർ പറഞ്ഞപോലെ ... പഴകും തോറും വീര്യം കൂടുന്ന രണ്ട് കാര്യങ്ങളാണ് ഉള്ളത് ... വീഞ്ഞും പ്രണയവും .... " അപ്പോൾ ഏഷ്യാനെറ്റ് ഒരുക്കുന്ന സ്‌പെഷ്യൽ വാലന്റൈൻസ് ഡേ യ്ക്ക് ആയിട്ട് കാത്തിരിക്കാം ..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (1 minute ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (17 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (30 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

Malayali Vartha Recommends