Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

വാവ സുരേഷിനെ കല്ലെറിഞ്ഞവരാണ് ഇന്ന് ബാബുവിന് ജയ് വിളിക്കുന്നത്; ബാബു ചെയ്തത് സാഹസികമെങ്കിൽ വാവ സുരേഷും അതല്ലേ ചെയ്തത് ; സോഷ്യൽ മീഡിയയിലെ ചർച്ചാ പ്രഹസനങ്ങൾ !

12 FEBRUARY 2022 10:26 AM IST
മലയാളി വാര്‍ത്ത

അടുത്തദിവസങ്ങളിലേക്കായി പത്രവും സോഷ്യൽ മീഡിയയും ഒന്നിച്ചു നോക്കിയപ്പോൾ ഒരു തമാശ തോന്നി. മലയാളി ആരാന്നാ വിചാരം? വാവ സുരേഷിന് മൂർഖന്റെ കടിയേറ്റു; നില ഗുരുതരം, ജനുവരി 31 നു വന്ന വാർത്തയാണ്... പിന്നങ്ങോട്ട് ഓൺലൈൻ മീഡിയയിൽ ഓരോ അപ്‍ഡേട്ടുകളും വന്നുകൊണ്ടേയിരുന്നു...

 

ഈ സമയം സോഷ്യൽ മീഡിയയിൽ , ഇയാൾ വെറും ഷോ ആണ്... അല്ലെങ്കിൽ ആരെങ്കിലും എത്ര പാമ്പ് കടിയേറ്റു,,, എത്ര പാമ്പിനെ പിടിച്ചു എന്നൊക്കെ എണ്ണിത്തിട്ടപ്പെടുത്തി വെക്കുമോ?

ഇതിനിടയിൽ അപ്പുറത്തോട്ട് മാറി, കൃഷ്ണവിലാസം ഭഗീരഥൻ പിള്ള.. ചെറിയ വെടി നാല് ചെറിയ വെടി നാല്... ഓരോരോ കീഴ്വഴക്കങ്ങളാകുമ്പോൾ , അതും സോഷ്യൽ മീഡിയ വന്നതുകൊണ്ട് തെറ്റിക്കാൻ ആവില്ലല്ലോ ? അങ്ങനെ വാവ സുരേഷിന് പിന്തുണയുമായി ദൈവങ്ങളെടുത്തുവരെ ഫാൻസ്‌ പോയി... പിന്നെ എല്ലാം ദൈവം അങ്ങ് ഏറ്റെടുത്തു മംഗളമാക്കി..

അതുകഴിഞ്ഞു ഇപ്പോൾ രണ്ടുദിവസമായി ബാബുവാണ് താരം. മന്ത്രിമാർ വരെ സല്യൂട്ട് കൊടുത്ത ഈ ബാബു ആരാണ്?

മലയാളികളെ മലകയറ്ററിയ ബാബു.

വാർത്തയൊക്കെ അവിടെ നിൽക്കട്ടെ , വീണ്ടും സോഷ്യൽ മീഡിയ വരെ പോയിവരാം...

വീട്ട് മുറ്റത്ത് കളിച്ചോണ്ടിരുന്ന ചെക്കനാ , ദേ കണ്ടോ ഇപ്പോൾ കൊടുമുടി കയറി.. എന്നാലും അവന്റെ വിൽ പവർ സമ്മതിക്കണം . രണ്ടു ദിവസം ജലപാനമില്ലാതെ മലമുകളിൽ കാറ്റും വെയിലും കൊണ്ട് പിടിച്ചുനിന്നില്ലേ... അവനെ ആർമിയിൽ എടുക്കണം...

 

 

 


അപ്പുറത്താങ്ങോട്ട് മാറി, മറ്റൊരു ചർച്ച... ഇവനൊക്കെ ഒരു പണിക്കും പോകാതെ ഇങ്ങനെ കറങ്ങി നടന്നാ മതിയല്ലോ? ഇന്നത്തെ ചെറുപ്പക്കാരൊക്കെ ഇങ്ങനെയാ... വല്ല പൊടിയും കാണും കൈയിൽ , അതാ പറക്കാൻ ഒക്കെ തോന്നുന്നേ... എന്തുമാത്രം ജങ്ങളെയാണ് ബുദ്ധിമുട്ടിക്കുന്നത്...

അങ്ങനെ എന്തൊരെന്തു ചർച്ചകളാണ്... ഈ നാല് ചുവരുകൾക്കുള്ളിൽ ഇരുന്നു അവരവരുടെ കംഫർട്ട് സോണിൽ ഇരുന്നു എന്തും എഴുതി പോസ്റ്റ് ചെയ്യാമെന്നുള്ളതുകൊണ്ട് പ്രതികരണ ശേഷി കുറെ കൂടിയിട്ടുണ്ട്...

അയ്യോ... പ്രതികരണ ശേഷി എന്നൊക്കെ ഇതിനെ പറയാമോ... ഓരോ ദിവസവും അവശ്യസാധനങ്ങളുടെ വില കുത്തനെ കൂടുന്നതൊന്നും ഈ രീതിയിൽ ചർച്ചയാകുന്നില്ലല്ലോ?

ആ അല്ലേൽ ഇന്നിനി ഇതിനെ കുറിച്ച് പ്രതികരിക്കേണ്ട, നാളെയാകട്ടെ... ഇന്നിപ്പോൾ കത്തിനിൽക്കുന്ന വിഷയം ബാബു ആണല്ലോ..

അപ്പോൾ നാല് ചുവരുകൾക്കിടയിലെ പ്രതികരണം ഉയർന്നുവന്നപ്പോൾ, വാവ സുരേഷും ബാബുവും എവിടെയോ വച്ച് ഒന്നിച്ചു. വാവ സുരേഷിനെ കുറ്റപ്പെടുത്തിയിവരൊക്കെയാണ് ഇപ്പോൾ ബാബുവിനെ പുകഴ്ത്തുന്നത്. മലയാളികൾ അല്ലേലും ഇങ്ങനാ , ഒരാളെ പൊക്കി പൊക്കി മുകളിലെത്തിക്കും എന്നിട്ട് ദാ കിട...


സംഭവം വാവ സുരേഷ് പാമ്പ് പിടിച്ചു സാഹസം നടത്തിയതായിരുന്നില്ല. തുടർന്ന് കേൾക്കാം വീഡിയോയിലൂടെ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (49 seconds ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (16 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (29 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

Malayali Vartha Recommends