Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ദേ നമ്മുടെ ടീച്ചറും മാഷും വമ്പൻ ഷുഗർ ക്രഷും ; ഇനിയിപ്പോൾ അഥീനയുടെ ഈ പ്രണയക്കുറുമ്പ് കാണാം; സച്ചി മാറ്റിമറിച്ച അനുപമയുടെ ജീവിതം ഇങ്ങെന; അനിയത്തിയായി അനുപമയെ ചേർത്തുപിടിച്ച് അലീന ടീച്ചർ ; അമ്മയറിയാതെ അടുത്ത ആഴ്ച അടിപൊളി!

12 FEBRUARY 2022 11:56 AM IST
മലയാളി വാര്‍ത്ത

പ്രണയദിനം അടുത്തടുത്ത് വരുന്നതുകൊണ്ടുതന്നെ എല്ലാ ടെലിവിഷൻ പാരമ്പരകളിലെയും താരജോഡികളെ ഒന്നിച്ചു കാണാൻ ഇനിയൊരു സുഖമാണ്.. ഉറപ്പായും സീരിയൽ അണിയറപ്രവർത്തകർ പ്രക്ഷകർക്കായി ഒരു ഷുഗർ ക്രഷ് തറാതിരിക്കില്ല. ഒരു മെഗാ ഷുഗർ ക്രഷ് ആണ് ഇനി വരാൻ പോകുന്നത് എന്ന് ഏഷ്യാനെറ്റ് തന്നെ പറഞ്ഞിരുന്നു.

 

തല്ക്കാലം മറ്റു സീരിയലുകൾ നിൽക്കട്ടെ, ഇന്നിപ്പോൾ നമുക്ക് മലയാളികളെ ത്രില്ലടിപ്പിക്കുന്ന ആകാംക്ഷയുടെ മുൾമുനയിൽ തുടർച്ചയായി നിർത്താൻ സാധിക്കുന്ന പരമ്പര അമ്മയറിയാതെ ഒന്ന് നോക്കാം.. കഴിഞ്ഞു എപ്പിസോഡ് ആരെയും വേദനിപ്പിക്കില്ല.. ഒന്ന് ചൊടുപ്പിച്ചുകാണും... അലീന ടീച്ചർക്കൊപ്പമായിരുന്നിരിക്കണം നിങ്ങളെല്ലാവരും . കാത്തിരുന്നു അവസാനം അമ്പാടിയെ കാണാൻ എത്തിയപ്പോൾ ഇങ്ങനെ ഒരു സിറ്റുവേഷൻ ആ അനുപമയുമായി ചേർന്ന് അമ്പാടി ഉണ്ടാക്കുമെന്ന് അലീന ടീച്ചർ പ്രതീക്ഷിക്കില്ലലോ.. ടീച്ചർ നോക്കുമ്പോൾ ദ്രൗപതി അമ്മയും ശങ്കരൻ മാമയും വരെ അവർക്ക് സപ്പോർട്ട്...

അപ്പോൾ ഏതായാലും ദേഷ്യം വരും. പക്ഷെ , അലീന ടീച്ചർ ചെയ്തതുതന്നെയാണ് കഴിഞ്ഞ ദിവസം ശരിയായത്. അതുകൊണ്ട് ആർക്കും വിഷമം തോന്നിയില്ല എന്ന് ഞാൻ കരുതുന്നു. ഇൻ കേസ് അലീന ടീച്ചർ കരഞ്ഞു വിഷമിച്ചു ഇറങ്ങിപ്പോയിരുന്നെങ്കിൽ , നമ്മളും ആയോ ടീച്ചർ കരഞ്ഞല്ലോ... എന്നോർത്ത് വിഷമിച്ചേനെ ...

ഇത് ഒരു മാസ് ഇറങ്ങിപ്പോക്ക് ആയിരുന്നു... ആ സീൻ മാത്രമായിട്ട് ഇരുന്നു കാണാൻ തോന്നി... ശല്യപ്പെടുത്തിയതിനു സോറി പറഞ്ഞ് അലീന അപ്പോൾ തന്നെ ഇറങ്ങി... ഉടനെ അമ്പാടി , ടീച്ചറെ എന്നും വിളിച്ചു പിന്നാലെ......

ഇതിനിടയിൽ വന്നിട്ട് , എന്തായാലും ടീച്ചറെ കാണാൻ നല്ല ഭംഗിയുണ്ട്,,, അതും ഈ വേഷത്തിൽ , " അയ്യേ ആ അനുപമ ഒരുമാതിരി ഓണത്തിനിടയിൽ പുട്ടുകച്ചവടവുമായിട്ട് ഇറങ്ങിയിരിക്കുകയാണ്..

ശരിക്കും അനുപമ വേണമെന്നുവച്ചുതന്നെ ഓരോ വാക്കുകളും പറയുകയായിരുന്നു...

 

 

 

പക്ഷെ , അപ്രതീക്ഷിതമെങ്കിലും അലീന കസറി,,, അങ്ങനെ ആരുടെയും ഒരു സെർട്ടിഫിക്കറ്റും ഇവിടെ ആവശ്യമില്ല .. അനുപമ പറയാതെ തന്നെ അലീനടീച്ചർക്ക് അറിയാം ടീച്ചർ സുന്ദരിയാണെന്ന്... പിന്നെ അതൊന്നും ആരെയും കാണിക്കാനല്ല കേട്ടോ വന്നത് . അത് അലീന പറഞ്ഞപ്പോൾ ചിരി വന്നു.. പെട്ടന്ന് പ്ലേറ്റ് മാറ്റിയത് ശ്രദ്ധിച്ചോ ?

അമ്പാടിയ്ക്കും അത് കേട്ടപ്പോൾ ചിരി വരുന്നുണ്ടായിരുന്നു. അമ്പാടിയുടെ അപ്പോഴുള്ള ടീച്ചറെ നോക്കി നിന്നുള്ള ചിരി.. ഉഫ് മാഷെ.. അമ്പാടിച്ചിരി ഒരു സ്പെഷ്യൽ ഭംഗിയാണ്...

അനുപമ ഇതുകൊണ്ടും തീർന്നില്ലല്ലോ, " ടീച്ചർ ഇത്ര തൊട്ടാവാടിയായിപ്പോയോ?"

ഈ സീൻ ആയപ്പോൾ , മുൻപൊരിക്കൽ ഏഷ്യാനെറ്റിൽ വന്ന പ്രൊമോ ഓർത്ത്...

ആടി ഉലയാൻ അപ്പപ്പോൾ കാണുമ്പോൾ ആണിനും പെണ്ണിനും തോന്നുന്ന ആകർശണമല്ല ഇവരുടെ പ്രണയം...അത് അനുപമ മോൾക്ക് മനസ്സിലാവാൻ പോവുന്നതെ ഉള്ളു... ഈ ഡയലോഗ് തൊട്ടാവാടി ആണെന്ന് അലീനയുടെ മുഖത്തു നോക്കി ചോദിച്ചപ്പോൾ ഓർത്തുപോയി..

" അതിന് അലീന ടീച്ചറുടെ മറുപടി..." ഞാൻ തൊട്ടാൽ വാടത്തൊന്നുമില്ല... അമ്പാടി ആകെ ഞെട്ടിപ്പോയി.. ആരെയും വിളിച്ചു വരുത്തി ആക്ഷേപിക്കാറില്ല എന്ന് പറഞ്ഞത് മുതൽ , അമ്പാടി , " അമ്മച്ചി എല്ലാം കയ്യീന്ന് പോയി"

 

 

 

പിന്നെ ഞാൻ ആരുടെ കൂടെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് ഞാൻ ആണ്.. എന്റെ ജീവിതം ഞാൻ മറ്റാരുടെയും കൈയിൽ കൊടുത്തിട്ടില്ല. അവർ ചരട് വലിക്കുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും കിടന്നു ചാഞ്ചാടാൻ ....

ഇതും കൂടി കേട്ടപ്പോൾ അമ്പാടി എന്തായിരിക്കും ചിന്തിച്ചിരിക്കുക...

" പക്ഷെ അലീന ആ പറഞ്ഞത് വളരെ ശരിയാണ്, ശരിയ്ക്കും ഈ സിറ്റുവേഷനിൽ ഇത്രയുമൊക്കെ പറയണമായിരുന്നോ എന്ന് തോന്നിപ്പോയാലും അലീന ടീച്ചറുടെ സെല്ഫ് റെസ്പെക്റ്റ് അവിടെ നമുക്ക് കാണാൻ സാധിക്കും ...

അപ്പോൾ സീൻ കോൺട്ര എന്ന് അമ്പാടി മനസ്സിൽ പറഞ്ഞിട്ടാകണം അലീന ടീച്ചറുടെ അടുത്തേക്ക് ഓടിയത്...ഏതായാലും അധികം ഓടേണ്ടി വരില്ല കേട്ടോ... നമ്മുടെ പുത്തൻ പ്രൊമോയിൽ രണ്ടാളുടെയും പിണക്കവും കുറുമ്പും നിറഞ്ഞ സംസാരം ഉണ്ട്.

അനുപമയുടെ സത്യങ്ങളെല്ലാം നമ്മളും അറിയാൻ ഇനി അധികനാൾ ഇല്ല.. അലീന ടീച്ചർ അറിയുന്നതിലൂടെ നമ്മളെയും അനുപമയുടെ കഥ കാണിക്കുന്നുണ്ട്.. പ്രൊമോ കണ്ടിട്ട് അനുപമയുടെ കഥ ഞെട്ടാനും വേണ്ടിയുണ്ടന്ന് തോന്നുന്നു. കുറെ നാളായിട്ട് അനുപമയുടെ പ്രതികാരക്കഥ ബിൽഡ് അപ്പ് ഇടുകയായിരുന്നു.. സച്ചി എന്താണ് അനുപമയുടെ കുടുംബത്തോട് ചെയ്തത് എന്നുള്ളതൊക്കെ വരുന്ന ആഴ്‌ചയിൽ നമുക്ക് കാണാം... എന്നാൽ അതിനിടയിൽ അലീന അമ്പാടി പ്രണയവും പിന്നെഏഷ്യാനെറ്റ് വാലന്റൈൻസ് ഡേ ഇവെന്റിലെ അലീന അമ്പാടി ഡാൻസും കാണാം ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (1 minute ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (17 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (30 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

Malayali Vartha Recommends