Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ദേവിക നമ്പ്യാർ പൈസ കൊടുത്ത് ഒന്നും ബാങ്ങില്ലേ?? മേക്കപ്പ് ഇട്ട് നടക്കാന്‍ ഇഷ്ടമല്ല, പുറത്ത് പോകുമ്പോള്‍ നോണ്‍ മേക്കപ്പ് ലുക്ക് ആണ് ഇഷ്ടം: പേഴ്‌സില്‍ ബില്ല് വയ്ക്കാത്തതിന്റെ കാരണം?

12 FEBRUARY 2022 02:32 PM IST
മലയാളി വാര്‍ത്ത

വിജയ് മാധവും - ദേവിക നമ്പ്യാരും ആണ് ഇപ്പോള്‍ മലയാളം ടെലിവിഷന്‍ ലോകത്തെ ട്രെന്റിങ് കപ്പിള്‍സ്. ഇരുവരും ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം നവ മാധ്യമങ്ങളും ആരാധകരും ഏറ്റെടുക്കുകയാണ്. കഴിഞ്ഞ ദിവസം ആദ്യമായി ഭാര്യവീട്ടില്‍ പോയ വിജയ് മാധവന് കിണിട്ടില്‍ നിന്ന് വെള്ളം കോരുന്ന വീഡിയോ 'ഭാര്യവീട്ടില്‍ പരമസുഖം' എന്ന് പറഞ്ഞവര്‍ക്കായി സമര്‍പ്പിച്ച് പങ്കുവച്ചത് വൈറലായിരുന്നു.

ഇപ്പോഴിതാ ദേവിക നമ്പ്യാരുടെ ഹാന്റ്ബാഗിലെ രഹസ്യങ്ങള്‍ പുറത്ത് വരുന്നു. ഒരു അഭിമുഖത്തില്‍ 'വാട്ട് ഈസ് ഇന്‍ മൈ ബാഗ്' എന്ന സെഗ്മെന്റില്‍ ആണ് ദേവിക തന്റെ ബാഗിലെ രഹസ്യങ്ങള്‍ പുറത്തെടുത്തത്. വിജയ് മാധവ് ഈ സെഗ്മെന്റില്‍ ദേവികയ്‌ക്കൊപ്പം ഇല്ലായിരുന്നുവെങ്കിലും നടി സംസാരിക്കുന്നത് മുഴവന്‍ തന്റെ 'മാഷ്' എന്ന ഭര്‍ത്താവിനെ കുറിച്ച് ആണ്.

ബാഗില്‍ നിന്ന് ദേവിക ആദ്യം എടുത്തത് തന്റെ വാലറ്റ് (പേഴ്‌സ്) ആണ്. ഈ പേഴ്‌സ് മാഷ് എന്നോട് വാങ്ങിക്കാന്‍ പറഞ്ഞതാണ്. കളറ് സെലക്ട് ചെയ്തതും വാങ്ങി തന്നതും എല്ലാം മാഷ് ആണത്രെ. പിന്നെ ദേവിക എടുത്തത് ഒരു പെര്‍ഫ്യൂം ആണ്. അതും മാഷ് ഗിഫ്റ്റ് ചെയ്തതാണത്രെ. അങ്ങനെ സംസാരിക്കുന്ന കാര്യങ്ങളിലെല്ലാം ദേവിക മാഷ് എന്ന വിജയ് മാധവുമായി ബന്ധിപ്പിച്ചു കൊണ്ടിരുന്നു.

പേഴ്‌സില്‍ ഒന്ന് രണ്ട് ബില്ലുകള്‍ ഉണ്ട്. എന്നാല്‍ ഞാന്‍ ബാഗില്‍ ബില്ല് സൂക്ഷിച്ചു വയ്ക്കുന്ന ആളല്ല, ഇത് യാദൃശ്ചികമായി വന്നതാണ് എന്ന് ദേവിക പറയുന്നു. പേഴ്‌സ് എപ്പോഴും നമ്മുടെ സമ്പാദ്യമാണ്. അതില്‍ പോസിറ്റീവ് ആയ കാര്യം മാത്രമേ സൂക്ഷിക്കാന്‍ പാടുള്ളൂ എന്നാണ് ഞാന്‍ കേട്ടത്. ബില്ല് ഒരു നെഗറ്റീവ് സാധനം ആണല്ലോ.. ഇത്രയും പൈസയുടെ സാധനം വാങ്ങിയോ എന്ന തോന്നല്‍ ബില്ല് കണ്ട് തനിക്ക് തോന്നാതിരിക്കാന്‍ വേണ്ടി അത് സൂക്ഷിച്ചു വയ്ക്കാറില്ല എന്നാണ് ദേവിക പറഞ്ഞത്.

മറ്റൊരു പോയിന്റ് ദേവിക എടുത്ത് പറഞ്ഞത്, ബാഗ് അടക്കം, ബാഗിലുള്ള പല സാധനങ്ങളും ദേവിക പൈസ കൊടുത്ത് വാങ്ങിയതല്ല. പലരും സമ്മാനിച്ചതും നല്‍കിയതും ആയ കാര്യങ്ങളാണ്. കല്യാണം പ്രമാണിച്ച് കിട്ടിയതാണത്രെ ബാഗ്. എന്തിനേറെ ഒരു മാക്കപ്പ് ആര്‍ട്ടിസ്റ്റില്‍ നിന്ന് ചോദിച്ചു വാങ്ങിയ ചെറിയ കമ്മല്‍ അടക്കം ദേവികയുടെ ബാഗിലുണ്ട്.

ചില നടിമാരുടെ ബാഗ് തുറന്നാല്‍ അതില്‍ കൂടുതലും മേക്കപ്പ് സാധനങ്ങള്‍ ആയിരിക്കും. എന്നാല്‍ ലിപ്സ്റ്റിക്ക് അടക്കം യാതൊരു തര മേക്കപ് സാധനങ്ങളും ദേവികയുടെ ബാഗില്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്. മേക്കപ്പ് ഇട്ട് നടക്കാന്‍ തനിയ്ക്ക് ഇഷ്ടമല്ല എന്നും, കൂടുതലും പുറത്ത് പോകുമ്പോള്‍ നോണ്‍ മേക്കപ്പ് ലുക്ക് ആണ് ഇഷ്ടം എന്നും നടി പറഞ്ഞു..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (1 minute ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (17 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (30 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

Malayali Vartha Recommends