Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സകലരെയും തകർത്തുകൊണ്ട് സുമിത്ര ദുബായിലേക്ക്!! വേദികയെ രക്ഷിക്കാൻ ഇന്ദ്രജ ജയിലിലേക്ക്, അച്ചാച്ചന്റെ ആ വാക്കിൽ ബോധം പോയി സരസു...ശത്രുക്കൾ ഒന്നിക്കുമ്പോൾ ശ്രീനിലയത്തിൽ സംഭവിക്കുന്നത്!

12 FEBRUARY 2022 05:47 PM IST
മലയാളി വാര്‍ത്ത

കുടുംബ വിളക്ക് ആവേശം നിറച്ച് മുന്നോട്ട് പോയിക്കൊണ്ടിരിയ്ക്കുകയാണ്. ആധാരം മോഷ്ടിച്ച് വേദികയ്ക്ക് കൊടുത്ത സരസ്വതി അമ്മയെ ശിവദാസ് അച്ഛാച്ഛന്‍ പുറത്താക്കി കഴിഞ്ഞു. കള്ള രേഖകള്‍ ഉണ്ടാക്കി ആധാരം പണയം വച്ച് പൈസ വാങ്ങിയ വേദികയും ജയിലിലേക്ക് പോയി. ശത്രുക്കളെ ഒന്നൊന്നായി കീഴ്‌പ്പെടുത്തി സുമിത്ര മുന്നേറുമ്പോള്‍ ആരാധകര്‍ക്കും അതൊരു ആവേശമാണ്.

വേദിക ജയിലിലേക്ക് കയറിയതോടെ ആര് രക്ഷിക്കാൻ വരും എന്ന ചിന്ത ഇല്ലാത്ത പ്രേക്ഷകർ ആരും തന്നെ കാണില്ല. കേസ് പിൻ വലിക്കാൻ സുമിത്ര എത്തും എന്നായിരുന്നു എല്ലാവരുടെയും ചിന്ത, എന്നാൽ.. മഹേന്ദ്രന്റെ വീട്ടിലേക്കുള്ള അതിക്രമിച്ച് കടന്നുള്ള സംസാരവും, ഭീഷണിയുടെ കൂടിയതോടെ എല്ലാവര്ക്കും ഒരു കാര്യം മനസ്സിലായിട്ടുണ്ട്, വേദികയെ രക്ഷിക്കാൻ സുമിത്ര എത്തില്ലെന്ന്.

അപ്പോൾ, പുതിയൊരാൾ അവിടെ എത്തണമല്ലോ.. വേദികയെ ആരെങ്കിലും പുറത്തിറക്കിയാൽ മാത്രമല്ലേ, കുടുംബവിളക്കിൽ വീണ്ടും നല്ലൊരു സംഘട്ടനമൊക്കെ കാണാൻ കഴിയൂ. സുമിത്രയില്ലെങ്കിൽ അടുത്ത ആൾ ആരാണ്... ചിലരെങ്കിലും മനസ്സിൽ കരുത്തോട്ടിയതുപോലെ തന്നെയാണ്... ഇന്ദ്രജയുടെ വരവ്. ശത്രുവിന്റെ ശത്രു മിത്രം എന്ന് പറയുമ്പോലെയാണ് ഇപ്പോൾ, വേദികയും ഇന്ദ്രജയും.

എന്തായാലും, റൈറ്റർ മാമൻ ഈ വഴിക്ക് ചിന്തിച്ചത് നന്നായെന്ന് മാത്രമേ, പറയാൻ കഴിയൂ. അല്ലാതെ സുമിത്ര വന്ന് വേദികയെ പുറത്തിറക്കിയാൽ, അതിലൊരു റിപീറ്റേഷൻ ഫീൽ ചെയ്യും. അത്പോലെ വേദിക ജയിലിൽ പോയതോടെ രോഹിതിനെ വില്ലനായേക്കും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ, അങ്ങനെ സംഭവിക്കില്ല എന്നാണ് തോനുന്നത്. വേറൊന്നും കൊണ്ടല്ല... രോഹിതിനെ സുമിത്രയുടെ നല്ലൊരു ഫ്രണ്ട് ആയി പ്രേക്ഷകരുടെ മനസിലും കയറിക്കൂടി. ഇനി നെഗറ്റീവ് ആക്കിയാൽ.. സീറിയലിന്റെ റേറ്റിംഗിനെ ബാധിക്കുമെന്ന്, അണിയറപ്രവർത്തകർക്ക് മനസിലായി കാണും.

പിന്നെ, എല്ലാകാര്യങ്ങൾക്കും വേദികയോടൊപ്പം നിന്നിട്ട് ഇപ്പോൾ, പേടിച്ചിരിക്കുന്നൊരാളുണ്ട്. വീട്ടിൽ നിന്നും മുത്തശ്ശൻ ഇറക്കിവിട്ടിട്ടും എങ്ങനെയൊക്കെയോ.. ശ്രീനിലയത്തിൽ കയറിപ്പറ്റിയ സരസ്വതിയമ്മ. ഇന്നലത്തെ എപ്പിസോഡിൽ, മഹേന്ദ്രൻ വീട്ടിൽ കയറിവന്ന് എല്ലാവരെയും ഭീഷണിപ്പെടുത്തി, ഒടുവിൽ സി ഐ സാർ വന്നാണ് മഹിയെ പുറത്തിറക്കിയത്. അവിടെയും ശ്രീനിലയത്തിലുള്ളവർക്ക് പണി കിട്ടുന്നുണ്ട്, അനുവിന്റെ വീട്ടുകാരോട് കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്.

വരുന്ന ആഴ്‍ചയിൽ അവരുടെ പൊട്ടിത്തെറികളും കൂടെ കാണാം. അനുവിന്റെ അമ്മയ്ക്ക് സുമിത്രയോടും ശ്രീനിലയത്തിലെ എല്ലാവരോടും ചെറിയ രീതിയിൽ ദേഷ്യമൊക്കെയുള്ളതാണ്. ഇനി, ഇതും കൂടി അറിയുമ്പോൾ ഏത് രീതിയിലാണ് പ്രതികരിക്കുന്നതെന്ന് കാത്തിരുന്ന് കാണുന്നതാണ് നല്ലത്.

കാര്യങ്ങളൊക്ക സംഭവബഹുലമായി മുന്നോട്ട് പോകുമ്പോഴും, ശ്രീനിലയത്തിൽ മറ്റൊരു നടക്കുന്നുണ്ട്. സുമിത്ര ദുബായിലേക്ക് പോകുകയാണ്. അതിനി, ജോലി സംബന്ധമായി എന്തണെങ്കിലും കാര്യത്തിനാണോ... അതോ, ഉറ്റ സുഹൃത്തായ നിലീനയെ കാണാൻ വേണ്ടി ആണെന്നൊക്കെ വരുന്ന ആഴ്ച്ചയിൽ എല്ലാവര്ക്കും അറിയാം.

പണം, നൽകാതിരുന്നാൽ മഹേന്ദ്രന്റെ ഭീഷണി ഇനിയും കൂടുമെന്ന് ശ്രീനിലയത്തിലെ എല്ലാവർക്കും മനസ്സിലായിട്ടുണ്ട്. മുത്തശ്ശിയും കൂടി ചേർന്നല്ലേ... വേദികയ്ക്ക് ആധാരം എടുത്ത് കൊടുത്തത് ആ കാര്യം എല്ലാവരും അറിഞ്ഞു കഴിഞ്ഞതാണ്. അപ്പോൾ, പണി കിട്ടേണ്ടതും മുത്തശ്ശിയ്ക്ക് തന്നെയാണ്. അങ്ങനെ എല്ലാവരും കാണാൻ കാത്തിരുന്ന ആ നിമിഷം എത്തുകയാണ്. സരസുവിന്റെ വസ്തുവിന്റെ ആധാരം മുത്തശ്ശൻ അങ്ങ് എടുത്തു മാറ്റും. ഇനി ശ്രീനിലയത്തിന്റെ ആധാരം തിരികെ നൽകിയാൽ മാത്രമേ... അതും തിരികെ നൽകൂ.. ഇക്കാര്യം അറിയുന്നതും സരസുവിന്റെ ബോധം പോകുകയാണ്. ഇനി പൈസ കണ്ടെത്താൻ സരസു ഏതൊക്കെ വഴികളിലൂടെ ഓടുമെന്ന് വരും ദിവസങ്ങളിലെ എപ്പിസോഡുകളിലൂടെ നമുക്ക് അറിയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (1 minute ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (17 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (30 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

Malayali Vartha Recommends