Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇവിടെ ലക്ഷ്മിയെ കാത്ത് ഒരാളുണ്ടായിരുന്നു. തന്നെ കഴിഞ്ഞ രണ്ട് വര്‍ഷമായി കാണാന്‍ ആഗ്രഹിച്ച ഒരാൾ; കണ്ണീരോടെ ഉമ്മ കൊടുത്ത് സമാധാനിപ്പിച്ചു; ആ കണ്ണീരിന് മുന്നില്‍ ആ സന്തോഷത്തിന് മുന്നില്‍ കൂപ്പുകൈ; ഈ സ്നേഹമാണ് ലക്ഷ്മി നക്ഷത്രയുടെ വിജയം!

13 FEBRUARY 2022 12:59 PM IST
മലയാളി വാര്‍ത്ത

ടെലിവിഷൻ പരിപാടികളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടിയാണ് സ്റ്റാര്‍ മാജിക്ക്. പരിപാടിയുടെ കണ്ടന്റിനെ ചൊല്ലി പല വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും ഇന്നും ആരാധകരുടെ കയ്യടി നേടി മുന്നേറുകയാണ് സ്റ്റാര്‍ മാജിക്ക് ഷോ . താരങ്ങളെ അണിനിരത്തി തമാശകളും ഗെയിം ഷോയും നടത്തുന്നതിനു പുറമെ സിനിമാ രംഗത്തുനിന്നും സംഗീത ലോകത്തുനിന്നും പ്രമുഖരെ അതിഥിയായി ക്ഷണിക്കാറുമുണ്ട്.

 

സ്റ്റാർ മാജിക് ഷോയുടെ മറ്റൊരു ആകർഷണം അവതരികയായ ലക്ഷ്മി നക്ഷത്രയാണ്. ഷോയിലൂടെ ആരാധകരുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ടെലിവിഷന്‍ താരങ്ങളും ഹാസ്യ കലാകാരന്മാരും അരങ്ങ് തകര്‍ക്കുന്ന പരിപാടിയില്‍ അവരേക്കാള്‍ ആവേശത്തോടെ പാരിപാടിയുടെ അവതാരകയായി കയ്യടി നേടുകയാണ് ലക്ഷ്മി നക്ഷത്ര. ധാരാളം ആരാധകരേയും സ്വന്തമാക്കാന്‍ ലക്ഷ്മി നക്ഷത്രയ്ക്ക് സാധിച്ചിട്ടുണ്ട്.


സോഷ്യല്‍ മീഡിയിലെ താരമാണ് ലക്ഷ്മി. തന്റെ യൂട്യൂബ് ചാനലിലൂടേയും ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് ലക്ഷ്മി നക്ഷത്ര. ലക്ഷ്മിയ്ക്കുള്ള ആരാധക പിന്തുണ സ്റ്റ്ാര്‍ മാജിക്കിന്റെ വേദിയിലും മറ്റും പലവട്ടം കണ്ടിട്ടുള്ളതുമാണ്. ഇപ്പോഴിതാ ലക്ഷ്മി പങ്കുവച്ചൊരു വീഡിയോയും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഒരു ആരാധികയുടെ കണ്ണീരിന് മുന്നില്‍ കൂപ്പു കൈയ്യോടെ നില്‍ക്കുകയാണ് ലക്ഷ്മി നക്ഷത്ര വീഡിയോയില്‍.

 

 

 

കാസര്‍കോട് ഒരു പൊതു പരിപാടിയ്ക്കായി പോയതായിരുന്നു ലക്ഷ്മി നക്ഷത്ര. ഇവിടെ ലക്ഷ്മിയെ കാത്ത് ഒരാളുണ്ടായിരുന്നു. തന്നെ കഴിഞ്ഞ രണ്ട് വര്‍ഷമായി കാണാന്‍ ആഗ്രഹിച്ചു നില്‍ക്കുന്ന ഒരു ആരാധികയെയാണ് ലക്ഷ്മി അവിടെ വച്ച് കണ്ട് മുട്ടിയത്. നിതയാണ് ആ ആരാധിക. ലക്ഷ്മിയെ കണ്ട സന്തോഷത്തില്‍ നിത വിങ്ങി കരയുകയായിരുന്നു. സന്തോഷം കൊണ്ടുള്ള കണ്ണുനീര്‍ ആ കണ്ണീരിനെ ഒരു ഉമ്മ കൊണ്ട് സമാധാനപ്പെടുത്തുകയാണ് ലക്ഷ്മി നക്ഷത്ര. ആ വീഡിയോയാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. 'രണ്ട് വര്‍ഷമായി എന്നെ കാണാന്‍ ആഗ്രഹിച്ച ആ മോളുടെ മുന്നില്‍... ആ കണ്ണീരിന് മുന്നില്‍ ആ സന്തോഷത്തിന് മുന്നില്‍ കൂപ്പുകൈ ' എന്നാണ് ലക്ഷ്മിയുടെ പോസ്റ്റ്.

 

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി ആരാധകരാണ് താരത്തെ കാണാനുള്ള ആഗ്രഹം കമന്റുകളിലൂടെ അറിയിക്കുന്നത്. അതേസമയം, മൂന്ന് വര്‍ഷമായി ലക്ഷ്മിയെ കാണാന്‍ കാത്തിരിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. ഞങ്ങളുടെ എല്ലാവരുടെയും വലിയ സ്വപ്നമാണ് ലക്ഷ്മിയെ ഒന്നു കാണാന്‍ സാധിയ്ക്കുക എന്നത്, ആ കുട്ടിയ്ക്ക് അതിന്റെ ഭാഗ്യം ലഭിച്ചു, അമൂല്യമായ നിമിഷം എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍. മുമ്പും സമാനമായ രീതിയില്‍ ആരാധകര്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ചിരുന്നു ലക്ഷ്മി നക്ഷത്ര.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (1 minute ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (17 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (30 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

Malayali Vartha Recommends