നടന് സിദ്ധാര്‍ഥ് ഭരതന് വാഹനാപകടത്തില്‍ പരിക്കേറ്റു, കൊച്ചി തൈക്കൂടത്തിനു സമീപം പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം
സിനിമ നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതനു വാഹനാപകടത്തില്‍ പരിക്കേറ്റു. കൊച്ചി തൈക്കൂടത്തിനു സമീപം പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. സിദ്ധാര്‍ഥ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് അടുത്തുള്ള മതിലിലിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സിദ്ധാര്‍ഥിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha