മലയാള സിനിമയിൽ ജനപ്രീതിയിൽ ഒന്നാം സ്ഥാനം മമ്മൂക്കയ്‌ക്കോ? ലാലേട്ടനോ... പ്രശ്നങ്ങൾ ആഞ്ഞടിച്ചിട്ടും ദിലീപ് മുന്നിൽ: ഇത് വമ്പൻ വിജയം! മഞ്ജുവിന് പിന്നാലെ കാവ്യയും

മലയാളത്തിലെ നായക നടന്മാരിലും നടിമാരിലും ജനപ്രീതിയിൽ ഏറ്റവും മുന്നിലുള്ളവരുടെ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ് പ്രമുഖ മീഡിയ കൺസൽട്ടിങ് സ്ഥാപനമായ ഓർമാക്‌സ് മീഡിയ. ആദ്യസ്ഥാനത്ത് മോഹന്‍ലാലും രണ്ടാമത് മമ്മൂട്ടിയുമാണ് പട്ടികയില്‍ഇടം നേടിയത്. മൂന്നാമത് ഫഹദ് ഫാസിലും നാലാമത് ടൊവീനോ തോമസും.
മഞ്ചു വാര്യരാണ് നായിക നടിമാരിൽ ഒന്നാം സ്ഥാനത്തുള്ളത്. ശോഭനയാണ് രണ്ടാം സ്ഥാനത്ത്. ഈ വർഷം ജനുവരിയിലെ ട്രെൻഡുകൾ അനുസരിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
ജനപ്രീതിയിൽ മുന്നിലുള്ള മലയാളി നടന്മാർ
1 മോഹൻലാൽ
2 മമ്മൂട്ടി
3 ഫഹദ് ഫാസിൽ
4 ടൊവിനോ തോമസ്
5 പൃഥ്വിരാജ് സുകുമാരൻ
6 ദുൽക്കർ സൽമാൻ
7 ദിലീപ്
8 ആസിഫ് അലി
നിവിൻ പോളി
9 ഷെയ്ൻ നിഗം
ജനപ്രീതിയിൽ മുന്നിലുള്ള മലയാളം നടിമാർ
1 മഞ്ജു വാര്യർ
2 ശോഭന
3 കാവ്യ മാധവൻ
4 പാർവതി തിരുവോത്ത്
5 നിമിഷ സജയൻ
6 നസ്രിയ ഫഹദ്
7 ഐശ്വര്യ ലക്ഷ്മി
8 നമിത പ്രമോദ്
9 നയൻതാര
10 രജിഷ വിജയൻ
ഏതായലും നടിയെ ആക്രമിച്ച കേസും, ദിലീപിനെ ചോദ്യം ചെയ്തതുമെല്ലാം ചൂടുള്ള ചർച്ച വിഷയമായി മാറുമ്പോയും ജനപ്രീതിയിൽ മുന്നിലുള്ള നടന്മാരിൽ ദിലീപിന് 7 സ്ഥാനത്ത് എത്താൻ സാധിച്ചിട്ടുണ്ട്. ഈ കേസൊന്നും അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ ബാധിക്കില്ലെന്നാണ് ഒരുകൂട്ടർ പറയുന്നത്.
https://www.facebook.com/Malayalivartha

























