Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബച്ച് ഗയേ... വിശ്വസിക്കാനാവാതെ ബിഗ് ബി... അമിതാഭ് ബച്ചന്റെ വീടിന് മുന്നിൽ വെടിയുതിർക്കാൻ നീക്കം, വിദേശത്തിരുന്ന് ഗൂഢാലോചന, രണ്ട് ഷാർപ്പ് ഷൂട്ടർമാർ പിടിയിൽ; രക്ഷപ്പെട്ടെന്ന് ബച്ചന്റെ കുറിപ്പ്, ജൽസയ്ക്ക് സുരക്ഷ ശക്തമാക്കി


'ഗില്ലി'യിലെ വിജയ്‌യുടെ കുഞ്ഞനിയത്തി ഭുവനയ്ക്ക് വിവാഹം, 36-ാം വയസ്സിൽ കാർത്തിക്കിന് വരണമാല്യം ചാർത്തി നാൻസി ജെനിഫർ; വിവാഹ വീഡിയോകൾ വൈറൽ, ആശംസകളുമായി ആരാധകർ


രാമനായി രൺബീർ അത്ര പോര! പരശുരാമനായി മമ്മൂട്ടി എത്തിയിരുന്നെങ്കിൽ തകർത്തേനെ; ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കി രാമായണം, ശ്രീലേഖയുടെ തുറന്നുപറച്ചിൽ


ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം


ജഡായുവിൻറെ നാട്ടിലല്ലേ സേട്ടാ... ജടായുവിനെ കാണാൻ വൻ ജനപ്രവാഹം! ദിവസവും 7000ത്തിലധികം സന്ദർശകർ; ഇതര സംസ്ഥാനങ്ങളിൽനിന്ന് സഞ്ചാരികളുടെ ഒഴുക്ക്, ജടായുപ്പാറയിലെത്തി ഗവർണറും; രാമായണം സിനിമ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ വീണ്ടും അടയാളപ്പെടുത്തുന്ന ജടായു എർത്ത് സെന്ററിന്റെ പുതിയ വിശേഷങ്ങൾ

പ്രണയമധുരമായി ഋഷിയും സൂര്യയും; ജഗൻ എന്ന വൻമരം നിലംപതിച്ചു ; റാണിയമ്മയ്ക്കുള്ള പണികൾ ഇവിടെ ഒരുങ്ങിക്കഴിഞ്ഞു ; ഇതുവരെക്കണ്ട ഋഷിയല്ല ഇനി ; ജയിക്കുന്നത് ഇനി ഋഷിയും അതിഥിയും ; കൂടെവിടെയിൽ അപ്രതീക്ഷിത ട്വിസ്റ്റ്!

14 FEBRUARY 2022 02:37 PM IST
മലയാളി വാര്‍ത്ത

എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും പ്രണയദിനാശംസകൾ.. പ്രണയദിനം ആഘോഷിക്കുന്നതിലൊക്കെ ഒരു സന്തോഷം ഉണ്ട്.. പലർക്കും , പക്ഷെ പ്രണയത്തിനു വേണ്ടി ഒരു ദിവസം വേണം എന്നൊന്നും ഇല്ല... അല്ലെ...?? എന്നിരുന്നാലും ആഘോഷങ്ങൾ എന്നും സന്തോഷങ്ങളാണ്..

 

ഈ പ്രണയദിനത്തിൽ ആശംസകളോ, കുറെ വാചകങ്ങളോ പറയുന്നതിലും നല്ലത് , ഒരൊറ്റ വാക്ക് പറയാനാണ്, " നിരുപാധികം" ഉപാധികളില്ലാത്തത്... നിരുപാധികമായ പ്രണയം സാധ്യമാണോ? എന്നൊരുപാട് ചോദിച്ചു കേട്ടതാണ്.. ഉറപ്പായും സാധ്യമാണ്.. “മനുഷ്യര്‍ തമ്മിലുള്ള ഒരു ബന്ധത്തിലും ഒരാള്‍ മറ്റൊരാളെ കൈവശപ്പെടുത്തരുത്.

പ്രണയം അതൊരു ശീലമാക്കണം... ആരും അറിയേണ്ടതില്ല, ആരെയും അറിയിക്കേണ്ടതില്ല. ഖലീൽ ജിബ്രാൻ പറഞ്ഞപോലെ ,ആരോടും പറയാതെ യാത്ര ചെയ്യുക, ആരോടും പറയാതെ നല്ലൊരു പ്രണയകാലം ആസ്വദിക്കുക. സന്തോഷത്തോടെ ജീവിക്കുക , ആരോടും പറയേണ്ടതില്ല.. കാരണം... ഭംഗിയുള്ളതിനെയെല്ലാം മനുഷ്യൻ നശിപ്പിച്ചു കളയും...

അപ്പോൾ ഇന്ന് പ്രണയദിനം മാത്രമല്ല.. നമ്മുടെ ഋഷ്യ ദിനം കൂടിയാണ്... അതിനുമുന്നെ.. നമ്മുടെ കിടിലോസ്‌കി വില്ലത്തി നിശാ മാത്യു ന്റെ പിറന്നാൾ കൂടിയാണ്.

നിശാ ശലഭമായി പാറിക്കളിക്കുന്ന നമ്മുടെ നിഷ ചേച്ചിക്ക് ഒരായിരം പിറന്നാളുമ്മകൾ..

 

 

 

പിന്നെ മറ്റൊരു അടിപൊളി സർപ്രൈസ് ഉണ്ട്... എല്ലാവരുടെയും പ്രിയപ്പെട്ട അൻഷി ഒരുക്കുന്ന അടിപൊളി ഒരു സമ്മാനം... നമ്മുടെ ഋഷി സാറും സൂര്യയും ഒന്നിച്ചു അൻഷിദയുടെ യൂട്യൂബ് ചാനലിൽ എത്തുന്നുണ്ട്.. അതും ആരും മിസ് ചെയ്യരുത്..

ഇനി എന്താണ് , തീർന്നിട്ടില്ല... ഫെബ്രുവരി ,മുഴുവൻ ആഘോഷമാണ്.. അപ്പോൾ ഇന്ന് ഋഷ്യ ഡേ ആണ്... അതിന്റെ ഡീറ്റെയിൽസ് ഒക്കെ നമുക്ക് വഴിയേ അറിയാം...

അപ്പോൾ ഇന്നത്തെ കഥയുടെ ഹൈലൈറ്റ് എന്തൊക്കെയാണ് എന്ന് ഒന്ന് നോക്കാം...

ഇന്നും തേവർ മലയിലേക്കുള്ള യാത്രയുടെ ചർച്ചയാണ്.. പക്ഷെ ഈ ചർച്ചകൾ കൊണ്ടെത്തിക്കുന്നത് റാണിയമ്മയ്ക്ക് എതിരെയുള്ള ആയുധമായിട്ടാണ്. അതായത് റാണിയമ്മയും മിത്രയും തമ്മിലും തെറ്റാൻ പോകുകയാണ്. മിത്രയെ പ്രതീക്ഷ കൊടുത്ത് വീണ്ടും വഞ്ചിക്കുകയാണ്. പക്ഷെ ഇത്തവണ ഈ പ്ലാനിലും പിഴയ്ക്കുന്നതോടെ മിത്ര റാണിയമ്മയെ ചോദ്യം ചെയ്തുതുടങ്ങും..

പിന്നെ ഇതുവരെ മിത്രയ്ക്കില്ലാതിരുന്ന മാനസിക പ്രശ്നം ഇനിയുണ്ടായിക്കൂടായെന്നില്ലല്ലോ? അങ്ങനെ എങ്കിൽ മിത്രയുടെ കൈ കൊണ്ട് തീരുന്നത് റാണിയമ്മ ആകാതിരുന്നാൽ മതി.. ശേഷം ജഗൻ അതിഥി ടീച്ചർ സീൻ ഉണ്ട്..

അടിപൊളി ഡയലോഗാണ് ജഗന്റെ മുഖത്തുനോക്കി അതിഥി പറയുന്നത്. പ്ലിങ് അടിച്ചു കിളി പാറിയ ജഗനെ കാണേണ്ടത് തന്നെയാണ്... അതിഥി ടീച്ചർക്കുള്ള ആ ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും അടിപൊളി ആയിട്ടുണ്ട് . നമ്മുടെ ശശി മാമനെ ഇന്നെനിക്ക് ഒരുപാടിഷ്ടമായി... ജഗന്നാഥൻ എന്ന വൻമരം നിലം പതിച്ചു.. ഇനിയാര് എന്ന് അതിഥി ടീച്ചർ ഋഷിയോട് വിളിച്ചു ചോദിക്കുന്ന ഒരു സീനും കൂടിയായപ്പോൾ അതങ്ങ് പൂർണ്ണമായി.

ഇതിപ്പോൾ ബിഗ് സ്‌ക്രീനിൽ ആയിരുന്നെങ്കിൽ അടിപൊളി സീൻ ആയിരുന്നേനെ....പിന്നെ എല്ലാത്തിനും പിന്നിൽ നമ്മുടെ തക്കുടു ആടോ.... അതും എന്താണ് സംഭവം എന്നുള്ളത് വൻ സർപ്രൈസ്.. വലിച്ചു നീട്ടാതെ തന്നെ ഇന്ന് ഇതെല്ലാം കാണാം.. പിന്നെ ഇന്നത്തെ ദിവസം അവർക്ക് വാലന്റൈൻസ് ഡേ അല്ലെങ്കിലും റൊമാൻസ് ഡേ ആണ്... ഇടയിൽ ബ്രേക്ക് അപ്പക്കാൻ മിത്രയും.. അപ്പോൾ കഥയൊക്കെ കണ്ടേച്ചും വായോ..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മിനികൂപ്പർ അപകടത്തിൽ ഒന്നാംപ്രതി സുഹൈൽ സജീവ് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ജാമ്യത്തിലിറങ്ങി....  (9 minutes ago)

ചാര സുന്ദരി കളിച്ച കളിയിൽ വീണപ്പോൾ... ചൈന എല്ലാം കൊണ്ടുപോയി, ഇനി ഇന്ത്യ വിചാരിക്കണം; എഐയുടെ ഭാവി സുരക്ഷിതമാക്കാൻ അമേരിക്കയുടെ നേതൃത്വത്തിലുള്ള നിർണായക കൂട്ടായ്മയിൽ ഇന്ത്യയും, ചിപ്പുകളും അപൂർവ ധാതുക്കള  (24 minutes ago)

ബച്ച് ഗയേ... വിശ്വസിക്കാനാവാതെ ബിഗ് ബി... അമിതാഭ് ബച്ചന്റെ വീടിന് മുന്നിൽ വെടിയുതിർക്കാൻ നീക്കം, വിദേശത്തിരുന്ന് ഗൂഢാലോചന, രണ്ട് ഷാർപ്പ് ഷൂട്ടർമാർ പിടിയിൽ; രക്ഷപ്പെട്ടെന്ന് ബച്ചന്റെ കുറിപ്പ്, ജൽസയ്ക്ക  (50 minutes ago)

കോപ്പിയടിച്ച് പിടിക്കപ്പെട്ടത് 25 എംബിബിഎസ് വിദ്യാർഥികൾ! കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂട്ടക്കോപ്പിയടി, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന ക്രമക്കേട്!  (1 hour ago)

ശബരിമല തീർത്ഥാടനം സുരക്ഷിതമാക്കാൻ ശരണപാതയിൽ ആരോഗ്യവകുപ്പിന്റെ വിവിധ സേവനങ്ങൾ സജ്ജം  (1 hour ago)

കർഷകർ പ്രതിസന്ധിയിൽ... റബർ വിലയിൽ കുത്തനെ ഇടിവ്  (1 hour ago)

'ഗില്ലി'യിലെ വിജയ്‌യുടെ കുഞ്ഞനിയത്തി ഭുവനയ്ക്ക് വിവാഹം, 36-ാം വയസ്സിൽ കാർത്തിക്കിന് വരണമാല്യം ചാർത്തി നാൻസി ജെനിഫർ; വിവാഹ വീഡിയോകൾ വൈറൽ, ആശംസകളുമായി ആരാധകർ  (1 hour ago)

രാമനായി രൺബീർ അത്ര പോര! പരശുരാമനായി മമ്മൂട്ടി എത്തിയിരുന്നെങ്കിൽ തകർത്തേനെ; ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കി രാമായണം, ശ്രീലേഖയുടെ തുറന്നുപറച്ചിൽ  (1 hour ago)

തമിഴ്നാട് പോലീസിന് കയ്യടി... 25 കോടിയുടെ തനിഷ്ക് ജ്വല്ലറി കവർച്ച, പൊലീസിനെ വെട്ടിച്ച് മുങ്ങിയ മുഖ്യപ്രതി നിശാന്ത് ഒടുവിൽ കുടുങ്ങി; സേലത്തേക്ക് പോയ ബസിൽനിന്ന് പിടികൂടി  (1 hour ago)

കിസാൻ സഭ പ്രതിനിധി സമ്മേളനത്തിന് തുടക്കം... അഖിലേന്ത്യാ കിസാൻ സഭയുടെ 36ാമത് പ്രതിനിധി സമ്മേളനത്തിന് തുടക്കം  (2 hours ago)

ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം  (2 hours ago)

മാനവീയം വീഥിയിൽ പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയ മേയർ വി വി രാജേഷിന്റെ നടപടിക്കെതിരെ പ്രതിഷേധം... സംസ്കാരിക പ്രവർത്തകർ കോർപറേഷൻ ഉപരോധിച്ചു  (2 hours ago)

കൂടെപ്പോയ സുഹൃത്തിന് പരുക്കില്ല... ദീപാവലി ആഘോഷിക്കാൻ നാട്ടിലെത്തിയ ഇൻഡിഗോ ജീവനക്കാരി വർഷയ്ക്ക് ദാരുണാന്ത്യം; സുഹൃത്തിനൊപ്പം പുറത്തുപോയ യുവതി രക്തത്തിൽ കുളിച്ച നിലയിൽ, കൂടെയുണ്ടായിരുന്ന യുവാവിന്റെ മൊഴ  (3 hours ago)

ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പമ്പയിലേക്ക് പ്രത്യേക സർവീസുകളുമായി കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ  (3 hours ago)

എല്ലാം നഷ്ടപ്പെട്ട് 3 കുടുംബങ്ങൾ... മിനി കൂപ്പർ അപകടക്കേസ്: 36 ദിവസത്തെ ജയിൽവാസത്തിന് ശേഷം സുഹൈൽ സജീവ് പുറത്തിറങ്ങുന്നു; മൂന്ന് ജീവനുകൾ നഷ്ടമായ അപകടത്തിൽ ജാമ്യം ലഭിച്ചെങ്കിലും വിചാരണയും നിയമനടപടികളും  (3 hours ago)

Malayali Vartha Recommends