Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കലിതുള്ളി അലീന അപർണ്ണയ്ക്ക് നേരെ; ഇവരുടെ ഈ വഴക്ക് ഈ ആഴ്ച അവസാനിക്കുമോ?; കൊമ്പൻ അമ്പാടി വീണ്ടും അനുപമയ്‌ക്ക് പിന്നാലെ; സച്ചിയും കൂട്ടരും കഥകളറിയുന്നു ; അമ്മയറിയാതെ ട്വിസ്റ്റിങ് എപ്പിസോഡിലേക്ക്!

14 FEBRUARY 2022 04:18 PM IST
മലയാളി വാര്‍ത്ത

ഒന്നുകിൽ ഈഗോ കാണിച്ചു മസിൽ പിടിച്ചു നിൽക്കും അല്ലെങ്കിൽ ഒന്നും രണ്ടും പറഞ്ഞു അടിയുണ്ടാക്കും. അങ്ങനെ അടിയിട്ടും സ്നേഹിച്ചും ഈ ഈഗോ കാമുകീ കാമുകന്മാർ പ്രണയദിനത്തിൽ പൊരിഞ്ഞ അടിയാണ് നമ്മുടെ പ്രിയപ്പെട്ട അധീന ജോഡികൾ നടത്തുന്നത്. അപ്പോൾ നിങ്ങൾക്കും നല്ലൊരു പ്രണയദിനം ആശംസിക്കുന്നു.

എത്ര വർണ്ണിച്ചാലും അനുഭവിച്ചറിയാതെ മനസിലാക്കാൻ സാധിക്കാത്ത ഒന്നാണ് പ്രണയം. പിന്നെ കാവ്യാത്മകമായി എഴുതുന്നവരും പ്രണയം ഒക്കെ വെറും ബയോളജിക്കൽ റിയാക്ഷൻ ആണെന്ന് തിരിച്ചറിഞ്ഞു ജീവിക്കുന്നവരും ഇന്ന് നമുക്കിടയിൽ ഉണ്ട്.

അപ്പോൾ പ്രണയമുള്ളവർക്കും പ്രണയം തിരിച്ചറിയാൻ ഇനിയും സാധിച്ചിട്ടില്ലാത്തവർക്കും പ്രണയ മഴ നനഞ്ഞു പനിപിടിച്ചു ഇനി വയ്യേ എന്ന് തീരുമാനിച്ചവർക്കും , പ്രണയമൊന്നും ഞങ്ങൾ അധോലോകക്കാർക്ക് പറഞ്ഞതല്ലന്ന് തീരുമാനിച്ചു നടക്കുന്ന സിംഗിൾസ് പൊളി ടീമ്സിനും എല്ലാവർക്കും പ്രണയ ദിനാശംസകൾ.

 

 

 

ഇനി നമുക്ക് നമ്മുടെ ക്രൈം ത്രില്ലെർ ലവ് ഫാമിലി ഡ്രാമയിലേക്ക് തിരികെവരാം.. അലീന അത്രയ്ക്ക് ദേഷ്യത്തോടെയും വെറുപ്പോടെയും സംസാരിച്ച ഒരു സീൻ ആയിരുന്നു ഇന്നത്തേത്.

പക്വതയുള്ള പ്രണയം എന്നുപറഞ്ഞിട്ട് ഇത് എൽ കെ ജി കുട്ടിയെ പോലെ കാണുന്നവരോടൊക്കെ വഴക്കിടുകയാണ് അലീന ടീച്ചർ. അലീന ടീച്ചറുടെ ദേഷ്യം കാണാതെ തന്നെ ഒരു സുഖംമുണ്ട്. ഇത് അമ്പാടിയുടെ മുന്നിലായിരിക്കണം , എന്നാൽ ആ കുടുംബിനിറഞ്ഞ കണ്ണും ആ ചുണ്ടും അമ്പാടിയേട്ടൻ ഒരു സമ്മാനമൊക്കെ കൊടുത്ത് പിണക്കം മാറ്റിയെടുത്തേനേ.

പക്ഷെ അമ്പാടി ഈ സമയം അനുപമയെ വീട്ടിൽ കൊണ്ടുപോയി വിടുന്ന തിരക്കിലാണ്... അലീന ടീച്ചർ പിണങ്ങിയതൊന്നും ഓട് തരിപോലും അമ്പാടിയെ ബാധിച്ചിട്ടില്ല..അതെങ്ങനെ എന്നുള്ളത് നിങ്ങൾ ഇന്ന് കാണണം.. പക്ഷെ അതിന്റെ കാരണം ഞാൻ മുൻകൂട്ടി പറയാം..

അതാണ് പ്രണയം.. ഈ അസ്തിയ്ക്ക് പിടിച്ച പ്രണയം, എന്നൊക്കെ പറയില്ലേ.. ആ അതിന്റെ ഒരു വകഭേദമാണ് അധീന..

ആത്മാർത്ഥ പ്രണയം അനുഭവിക്കുക എന്നത് വളരെ റെയർ ആണ്.. ചിലപ്പോൾ ഒരാളോട് നമുക്ക് ഒരുപാട് സ്നേഹം തോന്നും.. കാണുമ്പോൾ സന്തോഷം തോന്നും... ഓർക്കുമ്പോൾ പോലും ഇക്കിളി പെടുത്തുന്ന ഒരു ഉന്മാദം... പക്ഷെ ആ സ്നേഹം നമുക്ക് അതുപോലെ തിരിച്ചു കിട്ടണമെന്നില്ല ..സ്വാഭാവികം .. വാശി പിടിച്ചു എടുക്കാനും സാധിക്കില്ല..

അപ്പോൾ എന്താ ചെയ്യേണ്ടത്. നമുക്ക് കിട്ടുന്ന മനസുഖം മറ്റൊരാളുടെ ശല്യമാകാതെ മറ്റൊരാൾക്ക് വെറുപ്പാകാതെ സ്വയം ആസ്വദിക്കുക.. സ്വതന്ത്രമായിട്ട് പ്രണയിക്കുക. അതുപോലെ “മനുഷ്യര്‍ തമ്മിലുള്ള ഒരു ബന്ധത്തിലും ഒരാള്‍ മറ്റൊരാളെ കൈവശപ്പെടുത്തരുത്. അപ്പോൾ ഇന്റെരെസ്റ്റിംഗ് ആയിത്തന്നെ പോയികൊണ്ടിരിക്കുന്ന അമ്മയറിയാതെ സീരിയൽ ഇനി സസ്പൻസിലേക്ക് വളരെ വേഗം കടക്കും. കാരണം പിണങ്ങി ഇരിക്കാൻ ഈ മാഷിനും റ്റീച്ചറിനും കഴിയില്ല.. അതിനു അവർക്ക് സമയവും ഇല്ല.. ഒരുപാട് കാര്യങ്ങൾ ഇനി അവർക്കുമുന്നിൽ ഉണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (12 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (25 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (16 hours ago)

Malayali Vartha Recommends