Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..


ശശിയേട്ടന്‍ ഓര്‍മ്മയായി.. മുറി തുറന്നു പരിശോധിച്ചപ്പോഴാണ് രാജാക്കാട്ടുകാര്‍ ആരും തന്നെ പ്രതീക്ഷിക്കാത്ത ആ ഞെട്ടിക്കുന്ന സത്യം പുറംലോകം അറിഞ്ഞത്.. 1,15,751 രൂപ തുണിക്കെട്ടിൽ..


ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

പാടാത്ത പൈങ്കിളിക്ക് വീണ്ടും തിരിച്ചടി!! സൂരജ് സണ്ണിന് ശേഷം എത്തിയ ദേവയും പിന്മാറുന്നു, കാരണം തേടി ആരാധകർ: വീണ്ടും ആ ദേവ തിരുകി വരുമോ എന്ന ചോദ്യവുമായി പ്രേക്ഷകർ, കാരണം വ്യക്തമാക്കാതെ ലക്ജിത് സൈനി

14 FEBRUARY 2022 07:23 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പ്രധാന പരമ്പരകളിലൊന്നാണ് പാടാത്ത പൈങ്കിളി. ദേവയെന്ന നായക കഥാപാത്രത്തെ തുടക്കത്തില്‍ അവതരിപ്പിച്ചത് സൂരജായിരുന്നു. സൂരജ് പിന്‍വാങ്ങിയതിന് ശേഷമായാണ് പരമ്പരയിലേക്ക് ലക്ജിത് സൈനി എത്തിയത്. കാസര്‍കോടുകാരനായ ലക്ജിത് സൈനിയെന്ന ലക്കിയേയിം പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. എന്നാൽ, ദിവസങ്ങൾ കഴിയുന്നതിന് മുൻപേ, ലാൽജിയും പടതപൈങ്കിളിയിൽ നിന്നു പിന്മാറിയിരിക്കുകയാണ്. ഇപ്പോളിതാ, പരമ്പരയിൽ നിന്നും പിന്മാറാനാഉല്ലമ് കാരണം സോഷ്യൽമീഡിയയിലൂടെ വ്യക്തമാക്കുകയാണ് താരം.

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലൂടെയുമായാണ് ലക്ജിത് സൈനി പാടാത്ത പൈങ്കിളിയില്‍ നിന്നും പിന്‍മാറിയെന്നുള്ള വിവരം അറിയിച്ചത്. ക്ഷണനേരം കൊണ്ടായിരുന്നു പുതിയ ദേവയുടെ പോസ്റ്റ് വൈറലായി മാറിയത്. ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അഭിനയിച്ചുകൊണ്ടിരുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയില്‍ നിന്നും പൂര്‍ണമായും പിന്‍മാറി എന്ന് നിങ്ങള്‍ ഓരോരുത്തരേയും ഞാന്‍ അറിയിക്കുന്നു എന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി കുറിച്ചത്.

ചില വ്യക്തിപരമായ കാരണങ്ങളാലാണ് ഞാന്‍ ഈ പരമ്പരയില്‍ നിന്ന് പിന്‍മാറാന്‍ ഉണ്ടായ കാരണം. നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് എന്നെ ഇത്രയും ദൂരം നയിച്ചത് എന്നതിനാല്‍ എത്രയും വേഗം നിങ്ങളോട് പറയാന്‍ ഞാന്‍ നിര്‍ബന്ധിതനാണ്. അല്ലാത്തപക്ഷം പല അവ്യക്തമായ ഗോസിപ്പുകളപം എനിക്കറിയാത്ത കാര്യങ്ങളും ഇതിലേക്ക് വലിച്ചിഴക്കപ്പെടുമെന്ന് എനിക്ക് വ്യക്തമായ ധാരണയുണ്ട്, അതിനാലാണ് ഞാന്‍ ഈ പോസ്റ്റ് എന്റെ സോഷ്യല്‍ മീഡിയയിലൂടെ നിങ്ങളുമായി പങ്കിടുന്നത്.

എനിക്ക് ഇത്രയധികം സ്‌നേഹവും പിന്തുണയും ബഹുമാനവും നല്‍കിയതിന് എന്റെ പ്രേക്ഷകരേ, നിങ്ങളോട് എന്റെ സ്‌നേഹവും നന്ദിയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പാടാത്ത പൈങ്കിളി ടീമിന് എന്റെ നന്ദി. ഇത്രയും മികച്ച പ്ലാറ്റ്‌ഫോമില്‍ എനിക്ക് അവസരം നല്‍കിയതിനും, എല്ലാ പ്രേക്ഷക ഹൃദയത്തില്‍ എനിക്കൊരു സ്ഥാനം ഉറപ്പിച്ചതിന് ഏഷ്യാനെറ്റിന് നന്ദി, സ്‌നേഹപൂര്‍വ്വം ലക്ജിത് സൈനി എന്നായിരുന്നു കുറിപ്പ്.

പരമ്പരയില്‍ നിന്നും ലക്ജിത് സൈനി പിന്‍മാറിയെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ ചര്‍ച്ചയിലാണ്. പിന്‍മാറ്റത്തിന് പിന്നിലെ കാരണത്തെക്കുറിച്ചായിരുന്നു എല്ലാവരും ചോദിച്ചത്. മാറേണ്ടിയിരുന്നില്ല എന്ന തരത്തിലുള്ള കമന്റുകളാണ് പോസ്റ്റുകള്‍ക്ക് താഴെയുള്ളത്. വ്യക്തിപരമായ കാരണമാണെന്നാണ് ലക്ജിത് കുറിച്ചതെങ്കിലും അത് എന്താണെന്നാണ് ആരാധകരുടെ ചോദ്യം.

ആരോഗ്യപരമായ കാരണങ്ങളെത്തുടര്‍ന്നായിരുന്നു സൂരജ് പരമ്പരയില്‍ നിന്നും മാറിയത്. നാളുകള്‍ക്ക് ശേഷമായി താന്‍ ആരോഗ്യം വീണ്ടെടുത്തുവെന്ന് താരം പറഞ്ഞിരുന്നു. വിനീത് ശ്രീനിവാസന്‍ ചിത്രമായ ഹൃദയത്തില്‍ ഒരു സീനില്‍ സൂരജും പ്രത്യക്ഷപ്പെട്ടിരുന്നു. ലക്ജിത് സൈനിക്ക് ശേഷമായി വീണ്ടും പരമ്പരയിലേക്ക് സൂരജ് എത്തുമോയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (4 minutes ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (11 minutes ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (18 minutes ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (28 minutes ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (33 minutes ago)

K. Muraleedharan സഭയിൽ മുരളീധരൻ – റിയാസ് വാക്പോര്  (35 minutes ago)

RAJAKKAD കരച്ചിലടക്കാനാവാതെ നാട്ടുകാർ  (42 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല 7 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു  (50 minutes ago)

താരസംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും  (57 minutes ago)

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (1 hour ago)

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (1 hour ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (1 hour ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (2 hours ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (2 hours ago)

Malayali Vartha Recommends