Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

രൂപയും സി എസും കണ്ടുമുട്ടുന്നില്ല!! ഒന്നും മിണ്ടാനാകാതെ രാഹുൽ ; മൗനരാഗത്തിൽ സംഭവിക്കാൻ പോകുന്നത് ഇതാണോ...

14 FEBRUARY 2022 07:40 PM IST
മലയാളി വാര്‍ത്ത

പ്രതീക്ഷിക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഒരു കഥ സഞ്ചരിച്ചിരുന്നെങ്കിൽ കാണുന്നവർക്കും ഒരു സന്തോഷമായിരിക്കും. രൂപയും തമ്മിൽ കണ്ടുമുട്ടുന്ന രീതിയിലാണ് ഇപ്പോൾ സീരിയൽ മുൻപോട്ട് പോകുന്നത്. രാഹുലിന്റെയും രൂപയുടെയും ഓരോ പ്ലാനും നടപ്പിലാകാതിരിക്കുകയാണ്. അതിനിടയിലാണ് കുഞ്ഞിന് ചെറിയൊരു പനി വന്നതും സി എസ് കാണാൻ പോയതും. അവിടെ നിന്നും പുതിയ പ്രശ്നങ്ങൾ ആരംഭിക്കാൻ പോകുകയാണ്. ഇനി സീസും രൂപയും തമ്മിൽ കണ്ടുമുട്ടുമോ?? എന്നുള്ള സംശയമാണ് ആരാധകർക്ക്.

എന്തായാലൂം സി എസും രൂപയും ഉടനെയൊന്നും കണ്ടുമുട്ടാൻ പോകുന്നില്ല. അങ്ങനെ കണ്ടുമുട്ടിയാൽ കഥയൊന്നും വലിച്ചു നീട്ടാൻ കഴിയുമോ?? ഒരിക്കലൂം പറ്റില്ല.. അപ്പോൾ ജനറൽ പ്രൊമോയിൽ കണ്ടതുപോലെ, സി എസ് തന്റെ ചെറിയ കലാപരിപാടികളൊക്കെ അവിടെ ചെയ്തിട്ട് അവിടെ നിന്നും പുറത്തിങ്ങും.

അത്, ഏതായാലും നന്നായി... എല്ലാരേയും പറ്റിച്ച് പണം കൈക്കലാക്കുക എന്നതാണല്ലോ, അയാളുടെ ലക്‌ഷ്യം. രൂപയെയും സി എസിനെയും തമ്മിൽ തെറ്റിച്ചതും അതിനു വേണ്ടിയാകും. എന്നാലും, സംശയങ്ങൾ അവിടെ തീരുന്നില്ല. രൂപയും സീസും തമ്മിൽ പ്രശ്നനങ്ങൾ ആരംഭിക്കാനൾ കാരണം എന്തായിരിക്കും, അതിനിടയിൽ രാഹുലിന്റെ, റോൾ എന്താണ്.. ഇതെല്ലം അറിയാൻ പ്രേക്ഷകർക്ക് അതിയായ ആഗ്രഹം ഉണ്ടാകും. പക്ഷെ... നമ്മുടെ റൈറ്റർ മാമൻ അതൊന്നും പെട്ടെന്ന് ആരെയും അറിയിക്കില്ല.

അപ്പോൾ, ഇന്നും സി എസും രാഹുലും തമ്മിലുള്ള ചില സംഭാഷണങ്ങളൊക്കെ കാണാൻ കഴിയുന്നുണ്ട്. അതിനി പ്രശ്നനങ്ങൾ കൂട്ടുന്നതിന് കാരണമാകും. എന്തായാലൂം രാഹുലിനെ ഇല്ലാതാക്കാൻ മാത്രമേ ശ്രമിക്കൂ.. . രാഹുൽ വിചാരിക്കും പോലെയല്ല. സി എസിനെ ഇത്രയും കാലം നല്ലതുപോലെ ദ്രോഹിച്ചതല്ലേ.. അതിനൊക്കെയും നല്ലൊരു തിരിച്ചടി നൽകും.

ആ കാര്യങ്ങളൊക്കെ ഡയറക്ടർ സർ, നല്ലതുപോലെ തന്നെ കൊണ്ട് പോകാനുള്ള ശ്രമത്തിലാണ്.. പക്ഷെ, പ്രേക്ഷകരെല്ലാം വിഷമത്തിലാണ്, ഈയൊരു അവസാനമില്ലാതെ കഥ മുന്നോട്ട് പോകുന്നതിൽ യാതൊരു വിധ കാര്യവുമില്ല, ഇടയ്ക്കെങ്കിലും സീരിയലിന്റെ പ്രധാന ബഹ്‌ഗങ്ങൾ സമ്പ്രത്യ്ക്ഷകണം ചെയ്താൽ നല്ലതായിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (13 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (26 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (16 hours ago)

Malayali Vartha Recommends