Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ആർക്കും തിരിച്ചറിയാൻ സാധിക്കാത്ത റാണിയമ്മയുടെ മറ്റൊരു ചതി ; ഋഷിയും സൂര്യയും ഇവിടെ കുടുങ്ങും; ജഗൻ തോറ്റുകൊടുക്കില്ല; ആദി സാർ തീർത്ഥാടനത്തിൽ ; കൂടെവിടെ അടിപൊളി കഥയിലേക്ക് ; പ്രേക്ഷകർ പറയുന്നു!

15 FEBRUARY 2022 12:55 PM IST
മലയാളി വാര്‍ത്ത

ക്യാമ്പസ് ലവ് സ്റ്റോറി ട്രാക്ക് ഓഫ് കൂടെവിടെ നൗ ചെഞ്ചേസ് ടൂ അടിപൊളി പാരപണിയൽ സ്റ്റോറി ആയിരിക്കുകയാണ്, റാണിയമ്മയ്ക്ക് എവിടുന്നു ഇത്രയും സമയം എന്നതാണ് ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ഞാൻ ഓർത്തത്. കോളേജ് പ്രിന്സിപ്പിൽ ആണ്.. അവിടെ ഇടയ്ക്കിടെ പുതിയ ബ്ലോക്ക് വരുന്നു , അടുത്ത ബ്ലോക്ക് അടയുന്നു എന്നിങ്ങനെ എന്നും സംസാരിച്ചുകൊണ്ടിരിക്കുന്ന റാണിയമ്മ.

പക്ഷെ ഈ റാണിയമ്മ അറിയാതെ ഒരു ചുക്കും കൂടെവിടെ പരമ്പരയിൽ നടക്കില്ല. ആദി സാറിനെ സെമിനാറിനും പറഞ്ഞുവിട്ട് ഇങ്ങോട്ട് വരുന്നതിനെ കുറിച്ച് ഒരിക്കൽ പോലും ഈ റാണിയമ്മ പറഞ്ഞിട്ടില്ല. ആദി സാറിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉടനെ വേണം. അറ്റ്ലീസ്റ്റ് പുതിയ കഥാപാത്രം കിട്ടിയില്ലെങ്കിൽ നമുക്ക് ഈ കൃഷ്ണകുമാർ സാറിനെ വച്ചുതന്നെ കഥ ചെയ്യിക്കാം .

അതിനു വേണ്ട കഥ ഞാൻ പറഞ്ഞുതരാം. സെമിനാറിന് പോയ ആദി.. ബനാറസിൽ ചെന്നപ്പോൾ അവിടെ ആത്മീയമായ ഒരു ഉണർവ്വ് അനുഭവപ്പെട്ടു. അതുകൊണ്ട് കുടുംബ പ്രശ്നം മറന്നു അവിടെ നിന്നും കാശിയ്ക്കും രാമേശ്വരത്തിലേക്കും തീർത്ഥാടനം ചെയ്തു ശിഷ്ട കാലം ജീവിക്കാൻ തീരുമാനിച്ചു.

 

 

 

അതിഥി ടീച്ചർ ഇനിയൊരിക്കലും ആത്മാഭിമാനം പണയപ്പെടുത്തി തന്റെ കൂടെ വരില്ല എന്നറിയുന്നതുകൊണ്ട് ആദി സാർ ടീച്ചറെയും മറന്നു. ഇതൊക്കെ ഒരു കത്തിൽ എഴുതി അടി സാർ അതിഥി ടീച്ചർക്ക് അയച്ചതായിട്ട് കഥ വരട്ടെ.. അപ്പോൾ ശബ്ദത്തിന്റെ ആവശ്യവും വരുന്നില്ല. എല്ലാം സൂപ്പർ ആയി വരുന്നു..

 

പിന്നെ ശശി മാമന് അസ്ഥാനത്ത് ട്വിസ്റ്റ് ഇടുന്ന പരിപാടി ഉണ്ടായത് കൊണ്ട് ഒരു സജഷൻ കൂടി പറയാം. ബാംഗ്ലൂർ ഡെയ്‌സിൽ നിവിന്റെ അച്ഛൻ പോയപോലെ കാശിയ്ക്ക് എന്ന് പറഞ്ഞിട്ട് ആദി സാർ ഗോവയ്ക്ക് പോകട്ടെ...

ഋഷിയും സൂര്യയും അടുത്ത ഒളിച്ചോട്ടം ഗോവയ്ക്ക്. വൗ അടുത്ത ട്വിസ്റ്റ്,,, അങ്ങനെ ട്വിസ്റ്റോടെ ട്വിസ്റ്റ്.. അപ്പോൾ ഇന്നലത്തെ എപ്പിസോഡ് കണ്ട സുഖമൊന്നും ഇന്നത്തെ എപ്പിസോഡിനില്ല. ഇന്ന് പ്രൊമോയിൽ കണ്ടപോലെ മിത്ര അവസാനത്തെ ട്രിപ്പിന് തയ്യാറെടുക്കുകയാണ്. ഇനി ഋഷിയ്‌ക്കൊപ്പം പോകില്ല എന്ന് മിത്ര പറയുന്നുണ്ട്. അത് മിക്കവാറും സത്യമാകും..

ഇനി ഇതിനിടയിൽ റാണിയമ്മയുടെ ഒരു പാർട്ട് ഉണ്ട്,. റാണിയമ്മ തമ്പിയെയും ഹേമയെയും കാണാൻ വരുന്നുണ്ട്. ഉറപ്പായും ഈ പണിയിൽ സൂര്യയും ഋഷിയും വീഴും.. ചെറിയ പരിക്കുപറ്റാനുള്ളതെല്ലാം റാണിയിവിടെ ഒപ്പിച്ചുവച്ചിട്ടുണ്ട്.

 

 

 

പിന്നെ സനയും റോഷനും തമ്മിൽ സംസാരിക്കുന്ന സീൻ ... അവർക്ക് മിത്രയെ തീരെ വിശ്വാസമില്ല.. പക്ഷെ, അതുകണ്ടിട്ട് ആ ബുദ്ധിപോലും സൂര്യയ്ക്കും ഋഷി സാറിനും ഇല്ലയോ എന്ന് ചോദിക്കാൻ സാധിക്കില്ല.. അതായത് നമ്മളായാലും നമുക്ക് ഒരു പ്രശ്നം വരുമ്പോൾ ഉചിതമായി ചിന്തിക്കാൻ സാധിച്ചെന്ന് വരില്ല . പക്ഷെ നമ്മുടെ അടുത്ത സുഹൃത്തിന്റെ കാര്യത്തിൽ സെയിം പ്രശ്നം വന്നാൽ പോലും നമുക്ക് ആധികാരികമായി വലിയ അറിവാണ്. അതാണ് ഈ കഥയിലും കാണിച്ചിരിക്കുന്നത്..

 

പിന്നെ ഇന്ന് ജഗൻ ആ പ്രമാണം വച്ച് സംസാരിക്കുന്ന ഒരു സീൻ ഉണ്ടേ.... അമ്മയ്ക്ക് മകനിൽ ഒരാവകാശവും ഇല്ല, എന്ന് മുദ്ര പേപ്പറിൽ എഴുതി വാങ്ങിയ ഒരു പ്രമാണം.. ഹോ അപാര ക്രിയേഷൻ ആണ്., പിന്നെ നമ്മുടെ നാട്ടിൽ ഇത്തരം കഥകളൊക്കെ ഉണ്ടായില്ലെങ്കിലെ അതിശയമുള്ളൂ. അമ്മ മകൻ അവകാശം ഉൾപ്പെടുത്താതെ മറ്റെന്തിങ്കിലും കഥ അവിടെ കൊണ്ടുവരമായിരുന്നു.

പിന്നെ വാലന്റൈൻസ് ഡേ ആയിട്ട് സനയും റോഷനും പറഞ്ഞുവെച്ചു റെഡ് കളർ ഇട്ടാണ് വന്നിട്ടുള്ളത്. അവർക്കിടയിൽ ഒരു നല്ല കെമിസ്ട്രി ഉണ്ട് , ശശി മാമ... സൂര്യയ്ക്കും റിഷിയ്ക്കും ഇപ്പോൾ മിത്രയെ സന്തോഷിപ്പിക്കാൻ തന്നെ സമയം തികയുന്നില്ല,, ആ സ്ഥിതിയ്ക്ക് റോഷൻ സന ലവ് ട്രാക്ക് സ്റ്റാർട്ട് ചെയ്തോ.. അതാണ് നല്ലത്. റോഷൻ സന റോസ ലവ് സ്റ്റോറി .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (12 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (25 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (16 hours ago)

Malayali Vartha Recommends