Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

രണ്ടു മുത്തുമണികളും ഒരു തക്കുടുവും ; പ്രേക്ഷകർക്ക് സമ്മാനവുമായി പ്രണയദിനത്തിൽ കൂടെവിടെ ടീം; വിജയികളെ പ്രഖ്യാപിച്ച് മിനിസ്ക്രീൻ താരങ്ങൾ ബിപിൻ ജോസും അൻഷിദയും മാൻവിയും ; ടെലിവിഷൻ ചരിത്രത്തിൽ ഇത് ആദ്യത്തെ സംഭവം!

15 FEBRUARY 2022 03:13 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇടയിൽ വ്യത്യസ്തമായിരിക്കുന്ന ഒരു പരമ്പര ടീം ആണ് കൂടെവിടെ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയുകളിൽ വലിയ സ്വീകാര്യത ലഭിച്ച സീരിയലുകളിൽ ഒന്നായിരുന്നു കൂടെവിടെ. സൂര്യയെന്ന പെൺകുട്ടിയെ ചുറ്റി പറ്റിയാണ് സീരിയൽ സഞ്ചരിച്ചിരുന്നത്. അമ്മ-മകൻ സ്നേഹം, ക്യമ്പസ് പ്രണയം തുടങ്ങി ജനപ്രിയമായ ചേരുവകൾ ചേർത്തായിരുന്നു കൂടെവിടെ പ്രേക്ഷകരിലേക്ക് എത്തിയിരുന്നത്. പരമ്പര തുടങ്ങിയിട്ട് ഒരു വർഷം മാത്രമേ ആകുന്നുള്ളു. പക്ഷെ കഥയേക്കാൾ ഏറെ കഥാപാത്രങ്ങളും താരങ്ങളും പ്രേക്ഷകരുടെ സുഹൃത്തുക്കളായി മാറിയിരിക്കുകയാണ്.

ഇനി സീരിയൽ കഥ വിശേഷങ്ങൾ അല്പം മാറ്റിവെക്കാം. കഥയിൽ നിന്നും നമുക്ക് നമ്മുടെ ഈ റിയാലിറ്റിയിലേക്ക് വരാം. ഫെബ്രുവരി പതിനാല് എല്ലാവർക്കും പ്രണയദിനമാണ്. പക്ഷെ നമ്മ കൂടെവിടെ പ്രേക്ഷകർക്ക് ഇത് ഋഷ്യ ദിനം കൂടിയായിരുന്നു. എല്ലാ സീരിയലുകൾക്കും പ്രത്യേകം പ്രേക്ഷകർ ഉണ്ട്. അവരുടെ ഇഷ്ട ജോഡികൾ ഉണ്ട് .

അവർക്കായി നിരവധി ഫാൻസ്‌ പേജുകളും അതിലേക്ക് മനോഹരമായ പ്രണയ രംഗങ്ങൾ കോർത്തിണക്കിയ വീഡിയോസും കാണാറുണ്ട്. എന്നാൽ പ്രേക്ഷകരുടെ ഈ സ്‌നേഹ സമ്മാനങ്ങൾ താരങ്ങൾ കാണുന്നുണ്ടോ ? അവർ ഈ സപ്പോർട്ട് അറിയുന്നുണ്ടോ എന്നൊന്നും പ്രേക്ഷകർ ചിന്തിക്കാറില്ല. ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെയാണ് എല്ലാ സീരിയലിലും ആരാധകർ അവരുടെ താരജോഡികൾക്കായി സമയം മാറ്റിവെക്കുന്നത്.

അതേസമയം , കൂടെവിടെ ടീം ഇത്തരം വീഡിയോ എഡിറ്റേഴ്സ്നായി ഒരു മത്സരം നടത്തുകയും പ്രണയദിനത്തിൽ അതിന്റെ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. കാണാം വീഡിയോയിലൂടെ....!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (13 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (26 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (16 hours ago)

Malayali Vartha Recommends