Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..

സച്ചിയുടെ കരണം പൊളിച്ച്‌ അനു; പൊന്നീച്ചകൾ പാറുന്ന കാഴ്ച കാണാം; തീ പോലെ കത്തി അമ്പാടിക്കൊമ്പൻ ; സച്ചിരാജാവ് ഇതോടെ ചാവും; അധീന പിണക്കവും ഇന്ന് തീരും ; അമ്മയറിയാതെ ത്രസിപ്പിക്കുന്ന എപ്പിസോഡ്!

15 FEBRUARY 2022 04:54 PM IST
മലയാളി വാര്‍ത്ത

ഇന്നടിപൊളി സൂപ്പർ എപ്പിസോഡ് ആണ് . സംഭവം അയ്യോ തീർന്നു പോകല്ലേ എന്ന് തോന്നിപ്പോയി... അതുപോലെ സമയം പോയതും അറിഞ്ഞില്ല. ഇന്നത്തെ എപ്പിസോഡിൽ വൊരുപാട് സംഭവങ്ങളും നടക്കുന്നുണ്ട്.

അപ്പോൾ എല്ലാവരുടെയും പ്രിയപ്പെട്ട പരമ്പര, ഏഷ്യാനെറ്റിലെ ത്രില്ലെർ പരമ്പരയിൽ നമ്പർ വണ്ണായ അമ്മയറിയാതെ പഴയതിലും സൂപ്പർ ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അനുപമയെ വീട്ടിലേക്ക് കൊണ്ടുപോകുന്ന അമ്പാടിയെ നമ്മൾ കണ്ടിരുന്നു. അപ്പോൾ ആ യാത്രയിൽ അനുപമയും അമ്പാടിയും തമ്മിലുള്ള സംസാരം ടീച്ചറിനെ കുറിച്ചായിരുന്നു. ശരിക്കും അതുകേട്ടപ്പോഴാണ് എനിക്ക് അനുപമയെ വിശ്വാസം ആയത് .

ഈ ട്രയാങ്കിൾ ലവ് സ്റ്റോറി കൊണ്ടിട്ടു വെറുപ്പിക്കുമോ എന്നൊരു പേടിയുണ്ടായിരുന്നു. ഏതായാലും അതിനി പേടിക്കേണ്ട. ഇന്നലെ അനുപമ ടീച്ചറെ കുറിച്ച് പറഞ്ഞതെല്ലാം നല്ല മനസിലാക്കിത്തന്നെ പറഞ്ഞിട്ടുണ്ട്.

ടീച്ചറുടെ പിണക്കം മാറ്റണ്ടേ എന്ന് ചോദിച്ചിട്ട് ഒപ്പം തന്നെ നല്ല ഈഗോ ഉള്ള ആളാണ് എന്ന് ആണ് പറയുന്നുണ്ട്. ശരിക്കും അമ്പാടിയെക്കാൾ ഈഗോ ആണ് ടീച്ചർക്ക്...

 

പിന്നെ ആ ഈഗോയുടെ കാരണം അലീന ഇന്നത്തെ എപ്പിസോഡിൽ പറയുന്നുണ്ട്. അതായത് അനുപമേ.. ഒരു ആണിന് മുന്നിൽ തോറ്റുകൊടുത്തിട്ടില്ലാത്ത ഞങ്ങളുടെ ടീച്ചർ അനുപമയ്‌ക്ക് മുന്നിൽ കോച്ചാകുന്നത് ശരിയാണോ":?

അമ്പാടിയ്ക്ക് മുന്നിൽ പോലും ഇതുവരെ അലീന ടീച്ചർ നിസാരക്കാരിയായിട്ടില്ല. അപ്പോൾ പിന്നെ ടീച്ചർ പെരുമാറിയതിന് ഒരു തെറ്റും ഇല്ല.

 

 

 

പിന്നെ അനുപമ, ടീച്ചറിനെ കുറിച്ച് മനസിലാക്കിയതിൽ ഒരു തെറ്റുണ്ടായിരുന്നു. അനുപമയെയും അമ്പാടിയെയും ഒന്നിച്ചു കണ്ടത്തിലാണ് ദേഷ്യം വന്നതെന്ന് അനുപമ തെറ്റുധരിച്ചു. എന്നാൽ അങ്ങനെ അല്ല, മാഷിനെ കാണാൻ വന്നപ്പോൾ അനുപമ കയറി ഡയലോഗ് അടിച്ചതാണ് കുഴപ്പമായത്.

അതെല്ലാം സംസാരിച്ച ശേഷം, ആള് പുലിയാണ് എന്നും അലീന ടീച്ചറുടെ ആരാധികയായി എന്നും അനുപമ പറയുന്നുണ്ട് . അങ്ങനെ തുടർന്നാൽ മതിയായിരുന്നു.. അലീന ടീച്ചർക്ക് അടുത്ത ഒരു അനുജത്തി. അതാകണം അനുപമ.

പിന്നെ അമ്പാടി നാളെത്തന്നെ ഈ ദേഷ്യം മാറ്റും. അതിനുള്ള യാത്ര ഇന്ന് പുറപ്പെടുകയാണ്.പക്ഷെ ഇതിനിടയിൽ അലീന ടീച്ചറിനെ സമാധാനിപ്പിക്കാൻ പപ്പാ ചെന്നപ്പോൾ, ടീച്ചർ പറഞ്ഞ ഒരു ഡയലോഗ്, " ഞാൻ അമ്പാടിയുമായിട്ടുള്ള റിലേഷൻ കട്ട് ചെയ്താലോ എന്നാലോചിക്കുകയാണ്"

അത്രയ്ക്ക് ഒക്കെ ചിന്തിക്കണോ? ഏതായാലും ആ സീനിനു ശേഷം ഇന്ന് എപ്പിസോഡ് കലക്കി.. തിമിർത്തു.. പൊളിച്ചു...

ഇന്നത്തെ എപ്പിസോഡിൽ അനുപമ സച്ചിക്കിട്ട് നല്ല കലക്കൻ അടികൊടുക്കുന്നുണ്ട്. അതിന് ശേഷമുള്ള സച്ചിയുടെയും മൂർത്തിയുടെയും സംസാരം നല്ല രസമാണ്. പിന്നെ അമ്പാടി നാളെ അലീന ടീച്ചറോട് സംസാരിക്കുമല്ലോ..! നാളെവരെ കാത്തിരിക്കണം...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി പ്രവാസി താമസസ്ഥലത്തിന് സമീപം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (24 minutes ago)

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും...  (27 minutes ago)

ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു...  (44 minutes ago)

  ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു  (45 minutes ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്...  (49 minutes ago)

പിണറായിയുടെ പദ്ധതിക്ക് ഇനി അധികം ആയുസുണ്ടാവില്ല.  (1 hour ago)

ഝാൻസി അണക്കെട്ടിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥി മരിച്ചു... ഒരാളെ കാണാതായി  (1 hour ago)

രാത്രി 8ന് ഇറാൻ നിശ്ചലമാവും.  (1 hour ago)

കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ രണ്ട് വീടുകളിൽ കവർച്ച...  (1 hour ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (1 hour ago)

ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി.... വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി  (1 hour ago)

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു  (2 hours ago)

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (2 hours ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (3 hours ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (3 hours ago)

Malayali Vartha Recommends