Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..


ശശിയേട്ടന്‍ ഓര്‍മ്മയായി.. മുറി തുറന്നു പരിശോധിച്ചപ്പോഴാണ് രാജാക്കാട്ടുകാര്‍ ആരും തന്നെ പ്രതീക്ഷിക്കാത്ത ആ ഞെട്ടിക്കുന്ന സത്യം പുറംലോകം അറിഞ്ഞത്.. 1,15,751 രൂപ തുണിക്കെട്ടിൽ..


ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

ഡികെ'യുടെ കോട്ട് അഴിച്ചുവെച്ച് 'ഹിറ്റ്ലറി'ല്‍ നിന്ന് പടിയിറങ്ങുന്നു!! മിസിസ് ഹിറ്റ്‌ലറില്‍ ഷനവാസ് ഷാനുവിന് പകരം വരുന്ന പുതിയ ഡികെ ഇതോ... ഹൈറ്റും വെയിറ്റും ഓകെയാണ് എന്ന് ആരാധകര്‍!!

15 FEBRUARY 2022 06:52 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മിസിസ് ഹിറ്റ്‌ലര്‍. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പരമ്പര റേറ്റിംഗില്‍ ഒന്നാം സ്ഥാനത്താണ്. ഷാനവാസ്, മേഘ്‌ന, ആലീസ് ക്രിസ്റ്റി, പൊന്നമ്മ ബാബു എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. ഈ അടുത്ത കാലത്ത് ആരംഭിച്ച പരമ്പര വളരെ പെട്ടെന്ന് തന്നെ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു. ഡികെ എന്ന് കഥാപാത്രത്തെ ഷാനവാസ് അവതരിപ്പിക്കുന്നത്. ജ്യോതിയായിട്ടാണ് മേഘ്‌ന എത്തുന്നത്.

സംഭവബഹുലമായി സീരിയല്‍ മുന്നോട്ട് പോകവെയാണ് ഷാനവസ് മിസിസ് ഹിറ്റ്‌ലറില്‍ നിന്ന് പിന്‍മാറുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വേറെ വഴിയില്ലാത്തത് കൊണ്ടാണ് മിസിസ് ഹിറ്റ്ലറില്‍ നിന്നും പിന്മാറുന്നത് എന്നാണ് ഷാനവാസ് പറഞ്ഞത്.

സീരിയലില്‍ നിന്നുള്ള പിന്‍മാറ്റത്തെ കുറിച്ച് ഷാനവാസ് പറഞ്ഞത് ഇങ്ങനെ... ''ഡികെ'യുടെ കോട്ട് അഴിച്ചുവെച്ച് 'ഹിറ്റ്ലറി'ല്‍ നിന്ന് പടിയിറങ്ങുന്നു . കൊടുത്ത വാക്കിന് വിലകല്‍പിച്ച് നിലപാടില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ നമുക്ക് പ്രിയപ്പെട്ട പലതും നഷ്ടപെട്ടെന്നുവരാം എന്നാലും കൊടുത്ത വാക്ക് പാലിച്ചതിലും നിലപാടില്‍ ഉറച്ച് നിന്നതിലും അഭിമാനത്തോടെ നമുക്ക് തല ഉയര്‍ത്തി നില്‍ക്കാം. എന്നില്‍ വിശ്വാസം അര്‍പ്പിച് 'ഡി കെ' എന്ന കഥാപാത്രത്തെ എന്റെ കയ്യില്‍ ഏല്‍പ്പിച്ച സീ കേരളം ചാനലിന് 100ല്‍ 101% വിശ്വാസം ഇന്നുവരെ തിരിച്ച് കൊടുക്കാന്‍ പറ്റി എന്ന അഭിമാനത്തോടും ചരിതാര്‍ഥ്യത്തോടുംകൂടി ഞാന്‍ 'ഹിറ്റ്ലറി'നോട് സലാം പറയുന്നു.

 

ഇതുവരെ എന്റെ കൂടെ നിന്ന ചാനലിനോടും സഹപ്രവര്‍ത്തകരോടും ഒരുപാട് സ്നേഹവും നന്ദിയും അറിയിക്കുന്നു. 'ഹിറ്റ്ലറി'ന്റെ പ്രേക്ഷകര്‍ ഇതുവരെ എനിക്ക് ('ഡി കെ') തന്ന സ്നേഹവും സപ്പോര്‍ട്ടും പുതിയ 'ഡികെ'യ്ക്കും 'മിസിസ് ഹിറ്റ്ലറി'നും കൊടുക്കണം. പുതിയ 'ഡികെ'യ്ക്കും 'മിസിസ് ഹിറ്റ്ലറി'നും എല്ലാവിധ ആശംസകളും നേരുന്നു. ഞങ്ങളെ ഇഷ്ടപ്പെടുന്നവര്‍ നിരന്തരം ആവശ്യപെടുന്ന ആഗ്രഹിക്കുന്ന ഒരു പ്രൊജക്റ്റ്മായി ഞങ്ങള്‍ ഉടന്‍ നിങ്ങളുടെ മുന്നില്‍ വരും. അടുത്ത ആഴ്ച തുടങ്ങുന്ന ഷൂട്ടിന്റെ വിശേഷങ്ങളുമായി ഞങ്ങള്‍ വരും... എന്നായിരുന്നു നടന്റെ വാക്ക്.


സീത പരമ്പരയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് ഷാനവാസ് മിസിസ് ഹിറ്റ്‌ലറില്‍ നിന്ന് പിന്‍മാറിയത്.വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്.''ഞാനും സ്വാസികയും ഒന്നിച്ച 'സീത'യുടെ രണ്ടാം ഭാഗം വരുന്നു. അതിനു വേണ്ടിയാണ് 'മിസ്റ്റര്‍ ഹിറ്റ്‌ലറി'ല്‍ നിന്നു പിന്‍മാറുന്നത്. രണ്ടും ഒന്നിച്ചു കൊണ്ടു പോകണമെന്നായിരുന്നു താല്‍പര്യം. ആദ്യം അങ്ങനെയായിരുന്നു പ്ലാന്‍. പിന്നീട് അതിലെ ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഹിറ്റ്‌ലറിന്റെ ടീം വ്യക്തമാക്കിയപ്പോള്‍ പിന്‍മാറാം എന്നു തീരുമാനിക്കുകയായിരുന്നു.സീതയുടെ രണ്ടാം ഭാഗത്തിനു ഞാന്‍ നേരത്തേ വാക്കു കൊടുത്തിരുന്നതാണ്. ഞാന്‍ പിന്‍മാറിയാല്‍ ചിലപ്പോള്‍ ആ പ്രൊജക്ട് മുടങ്ങും. ഒടുവില്‍ ഡി.കെയെ കൈവിടാന്‍ തീരുമാനിച്ചു. അതിലപ്പുറം മറ്റു യാതൊരു പ്രശ്‌നങ്ങളുമില്ല''.- എന്നായിരുന്നു ഒരു അഭിമുഖത്തിൽ താരം പറഞത്.


എന്നാൽ, ഷാനവാസിന് പകരം ആര് ഇനി ഡികെ ആയി എത്തും എന്നതാണ് മിസിസ് ഹിറ്റ്‌ലര്‍ സീരിയലിന്റെ പ്രേക്ഷകരുടെ ആവലാതി. മീശ പിരിച്ച ലുക്കും, ഹൈറ്റും വെയിറ്റും എല്ലാമാണ് ഡികെ എന്ന കഥാപാത്രത്തെ പൂര്‍ണമാക്കുന്നത്. ഷാനവാസ് തന്നെ ആ കഥാപാത്രം ചെയ്യണം എന്ന നിര്‍ബന്ധം സംവിധായകന് ഉള്ളത് കൊണ്ട് മാസങ്ങളോളം കാത്തിരുന്ന് ആണ് മിസിസ് ഹിറ്റ്‌ലര്‍ ആരംഭിച്ചത് പോലും. ഈ സാഹചര്യത്തില്‍ ആര് പകരക്കാരനായി എത്തും എന്ന ചോദ്യം പ്രസക്തമാണ്. പുതിയ ഡികെയെ കുറിച്ചുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.

പൂക്കാലം വരവായി, ഭാര്യ, സ്ത്രീപഥം, കാണാകണ്മണി, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയനായ അരുണ്‍ ജി രാഘവ് ഡി കെ എന്ന കഥാപാത്രമായി എത്തുന്നു എന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഡി കെ എന്ന കഥാപാത്രത്തിന് വേണ്ട ഹൈറ്റും വെയിറ്റും എല്ലാം അരുണിന് ഉണ്ട് എന്ന തരത്തിലാണ് ചര്‍ച്ചകള്‍.

എന്നാല്‍ ഡി കെ ആയി എത്തുന്ന് അരുണ്‍ ജി രാഘവ് തന്നെയാണന്ന വാര്‍ത്തയില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. വാര്‍ത്തകളോട് അരുണ്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. അരുണിന്റെ പ്രതികരണത്തിനായി കാത്തിരിയ്ക്കുകയാണ് ആരാധകരും. എന്നാല്‍ ആരൊക്കെ ഡി കെ ആയി വന്നാലും ഷാനവാസിന് പകരം ആകില്ല എന്നുള്ള അഭിപ്രായവും ശക്തമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (4 minutes ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (11 minutes ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (18 minutes ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (28 minutes ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (33 minutes ago)

K. Muraleedharan സഭയിൽ മുരളീധരൻ – റിയാസ് വാക്പോര്  (35 minutes ago)

RAJAKKAD കരച്ചിലടക്കാനാവാതെ നാട്ടുകാർ  (42 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല 7 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു  (50 minutes ago)

താരസംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും  (57 minutes ago)

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (1 hour ago)

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (1 hour ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (1 hour ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (2 hours ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (2 hours ago)

Malayali Vartha Recommends