Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..


ശശിയേട്ടന്‍ ഓര്‍മ്മയായി.. മുറി തുറന്നു പരിശോധിച്ചപ്പോഴാണ് രാജാക്കാട്ടുകാര്‍ ആരും തന്നെ പ്രതീക്ഷിക്കാത്ത ആ ഞെട്ടിക്കുന്ന സത്യം പുറംലോകം അറിഞ്ഞത്.. 1,15,751 രൂപ തുണിക്കെട്ടിൽ..


ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

വേദികയുടെ സ്വത്ത് ഇനി സുമിത്രയ്ക്ക്!! കലിതുള്ളി സരസ്വതിയമ്മ: ജയിലിൽ വേദികയെ വെള്ളം കുടിപ്പിച്ച് പൊലിസ്, ഇനി എല്ലാ കളികളും വെള്ളത്തിലാകും...

15 FEBRUARY 2022 08:36 PM IST
മലയാളി വാര്‍ത്ത

അതിജീവിനത്തിന്റെ കഥയാണ് പ്രേക്ഷകര്‍ക്കിഷ്ടം, അതും ഒരു സ്ത്രീയുടെ അതിജീവിതത്തിന്റെ കഥ ആണെങ്കില്‍ കുടുംബ പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടം തന്നെ. അതാണ് ഇന്ന് കടുംബ വിളക്ക് എന്ന പരമ്പരയുടെ വിജയം. സുമിത്ര പണ്ടത്തെ പോലെയല്ല.

തനിയ്ക്ക് നേരെ വരുന്ന ഏത് പ്രശ്‌നത്തെയും അതിജീവിയ്ക്കാന്‍ കെല്‍പ്പുള്ളവളായി വളര്‍ന്നു കഴിഞ്ഞു. പണ്ടത്തെ പോലെ മിണ്ടാതെയിരുന്ന് ഒറ്റയ്ക്ക് വേദന സഹിയ്ക്കുന്ന പരിപാടിയില്ല. വേദികയുടെ പണികള്‍ ഒന്നും സുമിത്രയ്ക്ക് നേരെ നടക്കുന്നുമില്ല. സമിത്ര ഫാന്‍സിന് കൈയ്യടിയ്ക്ക് ഇന്നും വകയുണ്ട്, അവിഹിത വിളക്കാണെങ്കിലും... ഒന്ന് രണ്ടു നന്മമരങ്ങൾ കൂടിയുള്ളതിനാൽ പരമ്പര നല്ലതുപോലെ മുന്നോട്ട് പോകുന്നുണ്ട്.

ശ്രീനിലയത്തിന്റെ ആധാരം എങ്ങനെയെങ്കിലും മഹേന്ദ്രന്റെ കൈയ്യിൽ നിന്നും തിരികെ വാങ്ങണം. വേദിക വരുത്തി വെച്ചിരിക്കുന്ന കടം അമ്പതു ലക്ഷമാണല്ലോ, കോടികൾ നൽകി വീട് വാങ്ങാൻ തയ്യാറായി രോഹിതും നിൽക്കുന്നതുകൊണ്ട് എന്തും സംഭവിക്കാം എന്ന നിലയിലാണ്.

പക്ഷെ, അവിടെയും തീരുന്നില്ലലോ... എല്ലാവരെയും രക്ഷിക്കാൻ അനുവിന്റെ അമ്മ പ്രേമയും അച്ഛനും എത്തുകയായിരുന്നു. ആരെങ്കിലും പണം കടം കൊടുത്തു സഹായിച്ചാൽ സുമിത്ര അത് വാങ്ങുമായിരുന്നു, അതിനും സാധ്യതകൾ കുറവാണ്. പക്ഷെ, പ്രേമയുടെ ചിന്തഗതിയും പ്രവൃത്തിയും കൊള്ളാം മകളുടെ പേരിലേക്ക് സ്വത്തിന്റെ അവകാശം വെയ്ക്കണം. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം പോലെ, ഒരു ഗോളടിക്കാൻ പ്രേമ ശ്രമിച്ചിരുന്നു.

 

പക്ഷെ, അതിനി വെട്ടി നിലം പരിശാക്കുകയായിരുന്നു.. അനുവും അനിരുദ്ധും കൂടി. പ്രേമയ്ക്ക്, ഇന്നലെ അനിരുദ്ധ് കൊടുത്ത മറുപടി എന്തുകൊണ്ടും യോജിച്ചതായിരുന്നു. അല്ലെങ്കിലും, അമ്മയോടൊപ്പം കൂടിയതിനുശേഷം, അനിരുദ്ധിന്റെ സംസാരത്തിലും പ്രവൃത്തിയുമൊക്കെ നല്ല രീതിയിൽ മാറ്റങ്ങളുണ്ടല്ലോ... പ്രേക്ഷകർക്കും അക്കാര്യത്തിൽ നല്ല സന്തോഷമുണ്ട്.

പ്രേമ പണം കൊടുക്കാമെന്ന് പറഞ്ഞപ്പോൾ, വീട്ടിലുള്ള എല്ലാവരും മനസുകൊണ്ടും അല്ലാതെയും എതിർക്കുമ്പോൾ... മനസ്സിൽ കുറച്ചെങ്കിലും സന്തോഷം തോന്നിയത് സരസ്വതിയമ്മയ്ക്കായിരിക്കും. കാരണം, സരസുവിന്റെ വസ്തുവിന്റെ..

ആധാരം തിരികെ തരില്ലെന്ന് മുത്തശ്ശൻ പറഞ്ഞതുമുതൽ ആകെ, സമാധാനം ഇല്ലാതെ അവസ്ഥയിലാണല്ലോ... പക്ഷെ, ഇതൊരു നല്ല വഴി ആയിരുന്നു എന്ന് മാത്രമേ, അച്ഛമ്മ ചിന്തിക്കാൻ വഴിയുള്ളു. പണം നിരസിച്ചു എന്നറിയുമ്പോൾ, കലിതുള്ളാനും സാധ്യതയുണ്ട്.

പ്രശ്നങ്ങൾ എല്ലാം ഇങ്ങനെ നടന്നുകൊണ്ടിരിക്കുമ്പോൾ, എല്ലാത്തിനും ഒരു പരിഹാരം കണ്ടെത്താൻ ഇന്നത്തെ എപ്പിസോഡിൽ വേദികയുടെ അമ്മ ശ്രമിക്കുന്നുണ്ട്. മക്കൾ എത്ര വലിയ തെറ്റു ചെയ്താലും ഏതൊരു അമ്മ ആയാലും അതിനൊരു പ്രതിവിധി കണ്ടെത്താൻ ശ്രമിക്കില്ല... അത് തന്നെയാണ്, കുടുംബവിളക്കിൽ ഇന്ന് നടക്കുന്നത്.

വേദിക് കാരണം ശ്രീനിലയത്തിന്റെ ആദരം നഷ്ട്ടപെട്ടു എന്ന കാര്യം എല്ലാവരെയും പോലെ, സാവിത്രിയമ്മയും അറിഞ്ഞിട്ടുണ്ട്. എങ്ങനെയെങ്കിലും അതിനൊരു പരിഹാരം കാണണം, അതിനു വേണ്ടി വേദികയുടെ കുടുംബ സ്വത്തിന്റെ ആധാരം സുമിത്രയ്ക്ക് കൊടുക്കുകയാണ്.

പക്ഷെ, സുമിത്ര ഒരിക്കലും ഇതിന് സമ്മതം മൂളില്ല, എന്നുള്ള കാര്യം എല്ലാവര്ക്കും അറിയാവുന്നതാണ്, കാരണം മറ്റൊന്നുമല്ല വേദിക അല്ല സുമിത്ര . പിന്നെ കുറച്ചധികം നന്മയും കൂടുതലാണ്. പിന്നെ, വേദിക നഷ്ടപ്പെടുത്തിയ ശ്രീനിലയത്തിന്റെ ആധാരം തിരികെ എടുക്കാനുള്ള പണം വേദികയും, പിന്നെ കൂട്ട് പ്രതിയായ സരസുവും കൂടി ചേർന്ന് തിരികെ നൽകിയാൽ, പരമ്പരയ്ക്ക് നല്ലതായിരിക്കും.

ഏതൊക്കെ ആയാലും, അവസാനം സുമിത്ര എവിടെ നിന്നെങ്കിലും പണം കണ്ടെത്തി ശ്രീനിലയം തിരികെ വാങ്ങും എന്നുള്ള കാര്യം ഉറപ്പാണ്. ഇനി, അതിനിടയ്ക്ക് സൂപ്പർ ഹീറോ ആകാൻ വേണ്ടി രോഹിത് വരുമോ?? എന്ന കാര്യം മാത്രമാണ്സംശയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (4 minutes ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (11 minutes ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (18 minutes ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (28 minutes ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (33 minutes ago)

K. Muraleedharan സഭയിൽ മുരളീധരൻ – റിയാസ് വാക്പോര്  (35 minutes ago)

RAJAKKAD കരച്ചിലടക്കാനാവാതെ നാട്ടുകാർ  (42 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല 7 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു  (50 minutes ago)

താരസംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും  (57 minutes ago)

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (1 hour ago)

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (1 hour ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (1 hour ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (2 hours ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (2 hours ago)

Malayali Vartha Recommends