Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി തൂങ്ങി മരിച്ച നിലയിൽ.. ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ്..


കണ്ണിൽ ചോരയില്ലാത്ത ക്രൂരത.. നഷ്ടപ്പെട്ടത് ഒരു അച്ഛന്റെയും മോന്റെയും ജീവനാണ്.. ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി... അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്..


കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ പിണറായി വിജയൻ അത്ഭുതപ്പെടുത്തി കളഞ്ഞു..കേരളത്തിന്റെ വികസനം കണ്ടല്ല.. കോടാനുകോടികൾ കൊണ്ട് പിണറായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തതുകണ്ടാണ് അമിത് ഷാ അത്ഭുതപ്പെട്ടത്..


ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു

ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നെയും ചാടിയാലോ പ്രാകാശാ... വല്ലതും നടക്കുമോ?? തിരിച്ചറിയുമോ ഇവർ... രൂപയുടെ കണ്ടമുട്ടലിൽ എന്തെങ്കിലും സംഭവിക്കുമോ!

15 FEBRUARY 2022 08:50 PM IST
മലയാളി വാര്‍ത്ത

പുതിയ വഴികളിലൂടെ സഞ്ചരിച്ച് കഥാഗതിയിൽ മാറ്റംകൊണ്ട് വരാൻ ശ്രമിക്കുകയാണ് മൗനരാഗം ടീം. അല്ലെങ്കിലും, ഒട്ടുമിക്ക സീരിയലുകളിലും കഥാഗതിയിലും നായികയെയും നായികനേയുമൊക്കെ മറന്നു പോകാറുണ്ട്. ഒരു വഴിയിൽ കൂടി ചിന്തിക്കുമ്പോൾ നായികയെയും നായകനെയും ഒരുമിപ്പിക്കാൻ വേണ്ടിയാണ് മറ്റൊരു വഴിയിലൂടെ പോകുന്നതെന്ന് തോന്നും. എങ്കിലും ഇടയ്ക്കൊക്കെ നായികയും നായകനും ഒരുമിച്ച് സംസാരിക്കുന്നതൊക്കെ കാണിക്കുന്നതുകൊണ്ട് പ്രശ്നങ്ങൾ ഒന്നുമില്ല കേട്ടോ...

കല്യാണിയും കിരണും പരസ്പരം കണ്ടിട്ടും വിവാഹ കാര്യങ്ങളെ കുറിച്ചും കുറച്ചു റൊമാൻസൊക്കെ ആയിട്ട് സംസാരിച്ചിട്ട് കുറച്ചു ദിവസമെങ്കിലും ആകുന്നില്ലേ... അതൊക്കെ കാണാൻ പ്രേക്ഷകർക്കും അതിയായ ആഗ്രഹം ഉണ്ടാകുമെന്നറിയാം. അതിനിടയ്ക്കാണ്, പ്രാകാശന്റെ സംശയവും.. ദീപയുടെ ഒരുക്കവും തുടർന്നുള്ള സംഭവ വികാസങ്ങളും തുടങ്ങുന്നത്.

സീരിയൽ ഇപ്പോൾ ഏത് ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്ന് ഒട്ടുമിക്ക പേർക്കും ഇപ്പോൾ വ്യക്തമായി മനസ്സിലായിരിക്കുകയാണ്. പ്രകാശൻ ദീപ വഴി രൂപയിലേക്ക് എത്തുവാൻ വേണ്ടിയാണ് ഈ വഴി സ്വീകരിച്ചിരിക്കുന്നത്. രൂപയിലേക്കെത്താനുള്ള ദിവസങ്ങളും സമയങ്ങളും മാത്രമാണ് ഇനി ബാക്കിയുള്ളത്. രൂപയെ കാണുമ്പോൾ, തന്നെ സി എസിന്റെ മനസ്സിടിയ്ക്കും. പക്ഷെ, രൂപ സി എസിനെ കണ്ടാൽ സീരിയലിൽ കാത്തിരുന്ന സംഘട്ടനമായിരിക്കും കടന്നുവരുന്നത്.

ഒരു കഥയുടെ തന്നെ പ്രധനപ്പെട്ട ഭാഗമാണല്ലോ, സംഘട്ടനം. പൊതുവെ സീരിയലുകളിൽ ഇടയ്ക്കിടയ്ക്ക് ഉണ്ടാകാറുണ്ട്. പക്ഷെ, മൗനരാഗത്തിലേക്ക് വന്നാൽ.. പ്രശ്നങ്ങൾ ഉണ്ടാകുകയും ഒത്തു തീർപ്പാക്കുന്നതിനും ഇടയിൽ നല്ലൊരു ഗ്യാപ്പുണ്ട്.

ഇന്നലത്തെ എപ്പിസോഡിൽ, പ്രാകശൻ സംശയരോഗത്തിന്റെ പരമോന്നതിയിൽ എത്തിയെന്നു പറയുന്നതാണ് നല്ലത്. ഡയറക്ടർ എന്ത് പറഞ്ഞാലും അതിനെ പൂർണതയിൽ എത്തിക്കുന്നതിൽ ബാലാജി അല്ലെങ്കിലും മിടുക്കനല്ലേ... ദാ, ഇപ്പോൾ സംശയ രോഗിയായി തകർക്കുന്നുണ്ട്. ദീപയും സി എസും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നതും, ദീപയും സി എസും തമ്മിലുള്ള സംസാരവുമൊക്കെ കണ്ടതോടെ പ്രാകാശൻ തന്റെ സംശയത്തെ യാഥാർഥ്യമാണെന്ന് ഉറപ്പിച്ചിരിക്കുകയാണ്.

എല്ലാവരുടെയും ഇടയിലേക്ക് ഉടനെ കയറിപ്പോയി എന്തെങ്കിലുമൊക്കെ പറയാനും, തന്റെ ഉള്ളിലെ ആ മൃഗത്തെ പുറത്തെടുക്കാനൊക്കെ അതിയയായ ആഗ്രഹമുണ്ട് പ്രാകാശന്. അതിനുവേണ്ടി, മുന്നോട്ട് കാലെടുത്തു വെച്ചതുമാണ്. പണത്തെ കുറിച്ച് ഓർത്തിട്ടായിരിക്കണം, മുന്നോട്ട് വെച്ച കാൽ പിന്നോട് എടുത്തത്. പണമാണല്ലോ, മൗനരാഗത്തിന്റെ ആധാരം.

അപ്പോൾ, പിന്നെ പ്രാകാശൻ പുതിയ ഏതെങ്കിലും വഴി തേടാതിരിക്കുമോ?? തേടുക തന്നെ ചെയ്യും അതാണ്.. രൂപ. കല്യാണിയും കിരണും ഒരുമിച്ചൊരു വീട്ടിൽ ഉണ്ടെന്നറിഞ്ഞാൽ രൂപയുടെ ബി പി കൂടുമെന്നറിയാം. അതുകൊണ്ട്, തന്നെയാണ് ആ വഴിയിലൂടെ തന്റെ ആഗ്രഹവും സഫലമാക്കാൻ പ്രകാശൻ തീരുമാനിക്കുന്നത്.

 

പക്ഷെ, പ്രാകാശന്റെ ഈ ചിന്തകളും പ്രവൃത്തികളും എവിടെ വരെ എത്തും. ചെമ്മീൻ ചാടിയാൽ മുട്ടോളം, അതിലും കൂടുതൽ ചാടിയാൽ പണം കൊടുത്ത് സി എസ് കുപ്പിയിലാകും. സംശയരോഗം മൂർച്ഛിച്ചു എന്തും ചെയ്യാൻ തയ്യാറി നിൽക്കുന്ന പ്രാകാശൻ സത്യമൊക്കെ ഉടനെ എങ്ങാനും തിരിച്ചറിയുമോ??

അങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്, മിക്കവാറും രൂപയും സി എസും തമ്മിലുള്ള കണ്ടു മുട്ടലുകളും തുടർന്നുള്ള പ്രശ്നനങ്ങളും കഴിഞ്ഞിട്ടാകും എല്ലാം പുറത്തറിയുന്നത്. പിന്നെ, കുഞ്ഞിനെ കാണാൻ വീട്ടിലെത്തിയ സി എസ് അതിയയായ സന്തോഷത്തിൽ തന്നെയാണ്.

ഒരേ ദുഖമുള്ള രണ്ടുപേർ പരസ്പരം കണ്ടുമുട്ടുന്നതും സംസാരിക്കുന്നതുമൊക്കെ, ഇരുവരുടെയും സങ്കടങ്ങളെ അകറ്റാനും കുറച്ചെങ്കിലും മനസ്സ് തുറക്കാനുമൊക്കെ കഴിയുമല്ലോ... അതെ, അവസ്ഥയിലാണ് സി എസും ദീപയും. ഏതായാലും, വരും ദിവസങ്ങളിൽ സി എസും രൂപയും തമ്മിലുള്ള കണ്ടുമുട്ടലുകളും തുടർന്നുള്ള സംഭവ വികാസങ്ങളും നമുക്ക് കാണാൻ കഴിയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (30 minutes ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (32 minutes ago)

പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!  (47 minutes ago)

നടി സുഭാഷിണി തൂങ്ങി മരിച്ചു  (54 minutes ago)

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6 മുതൽ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകൾ തുറക്കില്ല... 48 മണിക്കൂർ ഡ്രൈഡേ പ്രഖ്യാപിച്ചു  (57 minutes ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (1 hour ago)

54 വർഷത്തിന് ശേഷം ചന്ദ്രന്‍റെ മറുപുറത്ത് മനുഷ്യൻ..!ഭൂമിയുമായി എല്ലാ ബന്ധവും നഷ്ടപ്പെട്ടു, 40 മിനിറ്റ് ബ്ലാക്ക്ഔട്ട്....  (1 hour ago)

രഹസ്യഭാഗങ്ങളില്‍ ലാത്തി കയറ്റി  (1 hour ago)

ആന്ധ്രപ്രദേശിന്റെ ഭരണ കേന്ദ്രമായി അമരാവതിയെ ഉയർത്താനുള്ള ദീർഘകാലത്തെ ആവശ്യങ്ങൾക്ക് അവസാനം...‌ ആന്ധ്രപ്രദേശ് പുനഃസംഘടന (ഭേദഗതി) നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു  (1 hour ago)

നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി... 1207 പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിരിക്കുന്നത് ആറായിരത്തോളം ഉദ്യോഗസ്ഥരെ...  (1 hour ago)

മലയാളി പ്രവാസി താമസസ്ഥലത്തിന് സമീപം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (2 hours ago)

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും...  (2 hours ago)

ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു...  (2 hours ago)

  ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്...  (2 hours ago)

Malayali Vartha Recommends