Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

ടീച്ചറുടെ പിണക്കം മാറി ; ഇനിയെങ്കിലും മാഷും ടീച്ചറും വിളി ഒന്ന് നിർത്തുവോ?; കുറുമ്പോടെ അമ്പാടി ; തരുണിമയുടെ കഥ വെറും കഥയല്ല യഥാർത്ഥ ജീവിതം ; സച്ചിയുടെ കൊടും ക്രൂരത ; അമ്മയറിയാതെ വമ്പൻ ട്വിസ്റ്റിലേക്ക്!

16 FEBRUARY 2022 04:55 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ത്രില്ലെർ പരമ്പര അമ്മയറിയാതെ , ഇപ്പോൾ സൂപ്പർ ഫാസ്റ്റ് സീരിയൽ ആയിരിക്കുകയാണ്. ഇന്നലെയും ഇന്നും കൂടിയായി അനുപമ ആരെന്നുള്ള എല്ലാം അറിഞ്ഞുകഴിഞ്ഞു. അതൊരു വലിയ ആകാംക്ഷയായിരുന്നു. ഇന്ന് രാത്രി നിങ്ങൾക്കും കഥ മുഴുവൻ അറിയാം. ഇതുവരെയുള്ള അനുപമയുടെ കഥ ത്രില്ലിംഗ് തന്നയായിരുന്നു.

ആകാംക്ഷ തെല്ലും കുറയ്ക്കാതെ തന്നെയാണ് കഥ മുന്നേറുന്നത്. ശരിയ്ക്കും പ്രതീക്ഷിച്ചിരുന്ന കഥാ സന്ദർഭമായിരുന്നു. അനുപമയുടെ ആരെയോ സച്ചി പീഡിപ്പിച്ചു എന്നത് തന്നെയാണ് കഥ. അത് എന്നെപോലെ നിങ്ങളും ഊഹിച്ചതാകണം. പക്ഷെ അതൊരിക്കലും ക്ളീഷേ ആകില്ല . അതിനെ ക്ളീഷേ എന്ന് പറഞ്ഞാൽ ഈ സമൂഹമേ ഒരു ക്ളീഷേ ആണെന്ന് പറയേണ്ടിവരും.

സാധാരണ കുടുംബത്തിനകത്തുള്ള കഥയാണ് സീരിയൽ ആയിട്ടെത്തുക. എന്നാൽ അമ്മയറിയാതെ തുടക്കം മുതൽ വ്യത്യസ്തമായത് സമൂഹത്തിൽ നടക്കുന്ന സംഭവങ്ങൾ കൂടി ഉൾപ്പെടുത്തുന്നതിനാലാണ്. എങ്കിലും റൈറ്ററോട് ഒരു കാര്യത്തിൽ പിണക്കമുണ്ട്. വിനീത് അപർണ്ണ സ്റ്റോറി തീരെ ശരിയായില്ല.

പിന്നെ ചില പരിമിതികൾ എല്ലാവര്ക്കും ഉണ്ട്. റൈറ്റർക്കായാലും അഭിനേതാക്കൾക്കായാലും അതൊക്കെ സീരിയലെന്നല്ല സിനിമ ആയാലും.. ഈ പറയുന്ന മാധ്യമ പ്രവർത്തനത്തിലും, ഒക്കെ ഈ പരിമിതികൾ ഒരു വലിയ പ്രശ്നമാണ്.

അതുകൊണ്ടാകും റൈറ്റർ രണ്ടു പെന ഉപയോഗിക്കുന്നത്. ഒരു പേന കൊണ്ട് നല്ല കഥയെഴുതും. അത് ആത്മ സംതൃപ്തി കൊടുക്കും. മറ്റൊരു പേന പൈസ ഉണ്ടാക്കാനാണ്. ഇവിടെ പറഞ്ഞാൽ റേറ്റിംഗ് കൂട്ടാൻ. വിപർണ്ണ ട്രാക്ക് നല്ലപോലെ വിട്ടുപോകും..

 

 

 

അപ്പോൾ ഏതായാലും.. ഇപ്പോഴുള്ള കഥയിലേക്ക് വരാം. ഇങ്ങനെ ആണെങ്കിൽ അമ്പാടിയെ വേണ്ടാന്ന് വെക്കും എന്നുവരെ തീരുമാനമെടുത്തിരിക്കുകയായിരുന്നു അലീന. അതും ഈ പിണക്ക ട്രാക്ക് തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു. അപ്പോൾ ഇനി ഇവരുടെ പിണക്കം മാറാൻ വെള്ളിയാഴ്ച വരെ കാത്തിരിക്കണമല്ലോ എന്നാണ് കരുതിയത്. അതേതായാലും വേണ്ടി വരില്ല . കാരണം ... ഇന്നുതന്നെ അവരുടെ പിണക്കം മാറുകയാണ്.

പിണക്കം മാറുന്നതൊക്കെ അവിടെ നിൽക്കട്ടെ, ഈ ഇണക്കത്തിന് ശേഷം അലീനയും അമ്പാടിയും തമ്മിൽ നല്ലപോലെ മനസുതുറന്നു ഒരു സംസാരം വേണം കേട്ടോ... അന്നത്തെ ആ മെസേജ്, ആശുപത്രിക്കിടയിൽ കിടന്നു അലീന ടീച്ചർ അത് വായിച്ചത്. അതിനു പിന്നിൽ അമ്പാടിയ്ക്ക് ഉണ്ടായ മാനസികാവസ്ഥ.. അമ്പാടി അതിനു ഉറപ്പായും ഒരു സോറി ടീച്ചറോട് പറയണം.

ഇനി ഇപ്പോൾ നടക്കുന്ന സംഭവത്തിൽ അലീന കെട്ടിപ്പിടിച്ചു ഒരു സോറി വേറെ പറയട്ടെ... അപ്പോൾ അലീന അമ്പാടി പ്രണയത്തിനിടയിൽ, തീപ്പൊരി ആയ മറ്റൊന്ന് ഇന്നലത്തെ സച്ചിയ്ക്കിട്ട് കിട്ടിയ അടിയാണ്. അമ്മയറിയാതെ എന്നാൽ , അപ്രതീക്ഷിതമായതിനെ പ്രതീക്ഷിക്കു എന്നതാണ്,, അതായിരുന്നു ഇന്നലത്തെ അനുപമ സച്ചി കണ്ടുമുട്ടൽ.

ആ സീൻ തന്നെ ഒട്ടും പ്രതീക്ഷിച്ചില്ല. സച്ചിയുടെ ചെവിയിൽ നിന്നൊക്കെ പൊന്നീച്ച പായുന്നുണ്ടായിരുന്നു. ഇപ്പോൾ കാർട്ടൂൺ ചാനെൽ വല്ലതും ആയിരുന്നെങ്കിൽ നക്ഷത്രങ്ങൾ ഇങ്ങനെ സച്ചിയുടെ തലയ്ക്ക് ചുറ്റിനും പാറിനടന്നേനെ.

അതൊക്കെ സീരിയലിലും ഉണ്ടായിരുന്നെങ്കിൽ.. അപ്പോൾ കഥ ഇന്നലത്തെ പോലെ ഇന്നും ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. അനുപമയുടെ ചേച്ചി തരുണിമ . ചേച്ചിയ്ക്ക് സംഭവിച്ചത് എന്താണെന്ന് നമുക്ക് കാത്തിരുന്നു കാണാം.. അതുമാത്രമല്ല... അലീനയെ കൺവിൻസ്‌ ചെയ്ത് അമ്പാടി അനുപമയുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നതും അമ്പാടിയുടെ കുറുമ്പുനിറഞ്ഞ സംസാരവും നല്ല രസമാണ്.. അപ്പോൾ അതൊക്കെ നാളെ പറയാം ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (20 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (31 minutes ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (32 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (42 minutes ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (46 minutes ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (1 hour ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (1 hour ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (1 hour ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (1 hour ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (1 hour ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (1 hour ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (1 hour ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (1 hour ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (1 hour ago)

Malayali Vartha Recommends