Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

പ്രേക്ഷകർ ആശിച്ച കല്യാണം ക്‌ളൈമാക്‌സിൽ!! രൂപയും സി എസും കണ്ടുമുട്ടില്ല..?? അച്ഛനെ പുറത്തിറക്കാൻ പുതിയ വഴികൾ തേടി മക്കൾ: പ്രകാശന് വീണ്ടും തിരിച്ചടികൾ

16 FEBRUARY 2022 06:30 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റിൽ ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളിൽ ഏറ്റവും കൂടുതൽ എപ്പിസോഡുകളായ സീരിയലാണ് മൗനരാഗം. അതായത് സീരിയൽ ക്ലൈമാക്സിലേക്ക് എത്തേണ്ട സമയം ആയിരിക്കുന്നു. എന്നാൽ, ഇപ്പോഴൊന്നും ഇതിനൊരു അവസാനം ഉണ്ടാകുമെന്ന് തോന്നുന്നില്ല. പ്രേക്ഷകരും കാത്തിരുന്ന് മടുത്തു എന്ന അവസ്ഥയിലാണ്, അക്കാര്യം കമെന്റ്‌സുകളിലൂടെ നമുക്ക് അറിയാം.

മുന്നെയൊക്കെ കിരണിന്റെയും കല്യാണിയുടെയും വിവാഹത്ത കുറിച്ചുള്ള സംസാരവും, ശത്രുക്കളെ തകർക്കുന്നതിനെ കുറിച്ചെല്ലാം പ്രേക്ഷകർ അഭിപ്രയം പറയാറുണ്ടായിരുന്നു. എന്നാലിപ്പോൾ, അതെല്ലാം വളരെ കുറവാണ്... പിന്നെ, മൗനരാഗം സീരിയൽ കാണുന്നത് കൂടുതലും വീട്ടമ്മമാരാണ്, അതുകൊണ്ടാണ് റേറ്റിംഗിൽ കുഴപ്പമില്ലാത്ത രീതിയിൽ പ്പോഴും മുന്നിൽ നിൽക്കുന്നത്. സീരിയലിന്റെ ഇപ്പോഴത്തെ പോക്ക് പൊതുവെ ആർക്കും ഇഷ്ടപ്പെടുന്നില്ല, എന്ന് പറയുന്നതാണ് നല്ലത്.

ഇന്നത്തെ എപ്പിസോഡിൽ രൂപയും സി എസും പരസ്പരം കാണാനുള്ള എല്ലാ സാധ്യതകളുമുണ്ട്. പ്രകാശന്റെ സംശയത്തോടെയുള്ള ഫോൺ കോളിൽ രൂപയും രാഹുലും സരയുവുമെല്ലാം പെട്ടെന്ന് തന്നെ വീട്ടിലെത്തി. സംശയത്തോടുള്ള ചോദ്യങ്ങളും ശാരിയുടെ മുഖവുമെല്ലാം കണ്ടപ്പോൾ നല്ലൊരു കള്ളത്തരം പറഞ്ഞ് കിരൺ ഒഴിവായിട്ടുണ്ട്.

എന്നാൽ, സി എസിനോടൊന്ന് ഒളിച്ചിരിക്കാൻ പറഞ്ഞപ്പോൾ നേരെ പോയത് രൂപയുടെ മുറിയിലേക്കാണ്, പക്ഷെ, അവിടെയുമൊരു സംശയമുണ്ട്, കട്ടന്റെ മറവിൽ ഒരാൾ ഒളിച്ചിരുന്നിട്ടും കാണാൻ കഴിയില്ലെന്ന് പറഞ്ഞാൽ അതൊരു അതിശയമാണ്. പിന്നെ, സീരിയലല്ലേ.. ലോജിക്കായിട്ട് നടക്കാൻ സാധ്യത വളരെ കുറവ്.

പിന്നെ, സി എസ് വീട്ടിൽ നിന്നും ഇറങ്ങുന്നതിനു മുൻപ്, രാഹുലിന് കാണാൻ വേണ്ടി ഒരു അടയാളം വെക്കുന്നുണ്ട്. അത്, ഏതായാലൂം നല്ലതാണ്.. കാരണം കിരൺ അവന്റെ അച്ഛനെ കണ്ടുമുട്ടിയെന്നതിന് കുറച്ചും കൂടി ശക്തമായി മറ്റെന്ത് തെളിവാണ് വേണ്ടത്.

അച്ഛനെ എങ്ങനെയെങ്കിലും, അതിനുവേണ്ടി എന്തെങ്കിലും ചെയ്യാതിരിക്കില്ല. സോണിയും ഇക്കാര്യം പറഞ്ഞ് നല്ലതു പോലെ ടെൻഷൻ ആകുന്നുണ്ട്. അച്ഛൻ വേഷം മാറി വന്നാൽ മതിയായിരുന്നു എന്നാണ് പാറുവിനോട് പറയുന്നത്. ഇനി പറഞ്ഞിട്ട് കാര്യമില്ലലോ.. അടുത്ത് എന്ത് ചെയ്യാമെന്നാണ് പാറു ആലോചിക്കുന്നത്.

അതേസമയം, രൂപയും ശാരിയും കൂടി ചേർന്ന് നല്ലതുപോലെ വഴക്ക് കൊടുത്ത് പരിഹാസ ചുവയോടെയാണ് കല്യാണിയേയും, ദീപയെയും വീട്ടിൽ നിന്നും ഇറക്കി വിട്ടത്. ഇതിൽ നല്ല രീതിയിലുള്ള വിഷമമൊക്കെയുണ്ട്. ഇതേ സങ്കടത്തോടെ വീട്ടിയിലേക്ക് കയറി ചെല്ലുന്ന... ദീപയോട് നല്ല ദേഷ്യത്തിൽ തന്നെയാണ്, പ്രകാശൻ സംസാരിക്കുന്നത്. ദീപയും കല്യാണിയും എവിടേക്കാണ് പോയതെന്നൊക്കെ പുറകെ പോയി കണ്ടെത്തിയതൊക്കെയാണ്, എങ്കിലും ഒരു ഉത്തമ പുരുഷൻ ചമയേണ്ടേ.. അതിനുവേണ്ടി ശ്രമിക്കുന്ന പ്രകാശൻ നല്ലൊരു മറുപടിയും ദീപ കൊടുക്കുന്നുണ്ട്.

ദീപയുടെ ഈ സംസാരമൊക്കെ കണ്ട പ്രാകാശൻ ദേഷ്യം കൂടുകയാണ്,. കല്യാണിയുടെ വിവാഹം കഴിഞ്ഞിട്ട് ഒരു ദീപയുടെ നാവടപ്പിക്കും എന്നൊക്കെ പറയുന്നുണ്ട്. പക്ഷെ, പാവം പ്രാകാശൻ അറിയുന്നില്ലലോ.. കിരനാണ് കല്യാണിയെ വിവാഹം കഴിക്കാൻ പോകുന്നതെന്ന്. അതൊക്കെ, നമുക്ക് ഉടനെ കാണാം.. ചിലപ്പോൾ ഈ വിവാഹത്തോടെ എല്ലാവരും നന്നായി സീരിയൽ ക്‌ളൈമാക്‌സിലാകുമായിരിക്കും. അങ്ങനെ സംഭവിച്ചാൽ ഭാഗ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (19 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (30 minutes ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (31 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (41 minutes ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (45 minutes ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (1 hour ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (1 hour ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (1 hour ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (1 hour ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (1 hour ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (1 hour ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (1 hour ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (1 hour ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (1 hour ago)

Malayali Vartha Recommends