Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

സീരിയസ് പ്രണയമായിരുന്നു! അവസാനം അയാൾ ചതിച്ചു, അന്ന് ആ പ്രണയത്തിന്റെ കടുപ്പത്തിൽ കൈ തണ്ടയിൽ അദ്ദേഹത്തിന്റെ പേര് പച്ച കുത്തിയിരുന്നു, അവസാനം അത് ഇല്ലാതാക്കിയത് ഇങ്ങനെ; അയാളോട് വാശി തീർക്കുമെന്ന് അമൃത

16 FEBRUARY 2022 06:39 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റിലെ 'കുടുംബവിളക്ക്' അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകപ്രീതി നേടിയ പരമ്പരയാണ്. ശ്രദ്ധേയമായ താരനിരയാണ് പരമ്പരയിലുള്ളത്. കുടുംബവിളക്ക് എന്ന ഒറ്റ സീരിയിലൂടെ പ്രേക്ഷകപ്രീതി സ്വന്തമാക്കിയ നടിയാണ് അമൃത നായർ.

കുടുംബവിളക്കിൽ അഭിനയിച്ച് പ്രശസ്തി നേടിയതോടെ വെബ് സീരിസുകളും മോഡലിങും യുട്യൂബ് ചാനലുമെല്ലാമായി അമൃത നായർ തിരക്കിലാണ്. സുമിത്രയുടെയും സിദ്ധാർത്ഥിന്റെയും ഇളയ മകളായ ശീതൽ എന്ന കഥാപാത്രത്തെയാണ് കുടുംബ വിളക്കിൽ അമൃത അവതരിപ്പിച്ചിരുന്നത്.

എന്നാൽ പിന്നീട് വ്യക്തിപരമായ കാരണങ്ങളാൽ കുടുംബ വിളക്കിൽ നിന്നും താരം പിന്മാറി. ഇപ്പോൾ ഫ്ലവേഴ്സിലെ സ്റ്റാർ മാജിക്ക് എന്ന ഷോയിലെ സജീവ സാന്നിധ്യമാണ് അമൃത. പ്രണയ ദിനത്തോട് അനുബന്ധിച്ച് തനിക്കുണ്ടായിരുന്ന ഒരു പ്രണയത്തെ കുറിച്ച് അമൃത പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. 'എനിക്ക് ഒരു സീരിയസ് പ്രണയ ബന്ധം ഉണ്ടായിരുന്നു.

ആറ് വർഷം മുമ്പ്. ഒന്നര വർഷത്തോളം ഞങ്ങൾ പ്രണയിച്ചു. എല്ലാം ഓകെയായിരുന്നു. വീട്ടുകാർക്ക് ഒന്നും ഞങ്ങളുടെ ബന്ധത്തിൽ എതിർപ്പ് ഉണ്ടായിരുന്നില്ല. പക്ഷെ അയാൾ എന്നെ ഭംഗിയായി തേച്ചിട്ട് പോയി. അന്ന് ആ പ്രണയത്തിന്റെ കടുപ്പത്തിൽ കൈ തണ്ടയിൽ അദ്ദേഹത്തിന്റെ പേര് പച്ച കുത്തിയിരുന്നു.'

'പിന്നീട് തേച്ചിട്ട് പോയപ്പോൾ അത് മായ്ച്ചു കളഞ്ഞു. ആ പേര് മറ്റൊരു ഡിസൈൻ ആക്കി മാറ്റി. ഒരിക്കൽ തേപ്പ് കിട്ടി എന്ന് കരുതി ജീവിതത്തിൽ ഉടനീളം ഞാൻ പ്രേമിക്കാതിരിക്കില്ല. സിംഗിൾ ലൈഫിനോട് എനിക്ക് താത്പര്യമില്ല. അയാളെക്കാൾ സുന്ദരനും വിദ്യാഭ്യാസം ഉള്ളവനും ആയ ഒരാളെ തന്നെ ഞാൻ പ്രണയിച്ച് വിവാഹം ചെയ്യും വാശിയുണ്ട്' അമൃത കൂട്ടിച്ചേർത്തു.

സീരിയലിൽ അഭിനയിക്കും മുമ്പ് സെയിൽസ് ഗേൾ ആയിരുന്നു അമൃത നായർ. ആ അമൃതയിൽ നിന്നും ഇന്ന് കാണുന്ന അമൃതയിലേക്ക് എത്തി നിൽക്കാൻ വഴിത്തിരിവായത് ഒരു ഓഡിഷൻ ആയിരുന്നു. അന്ന് മുതൽ ഇന്ന് വരെ ദൈവാനുഗ്രഹം കൊണ്ട് കുഴപ്പം ഇല്ലാതെ തട്ടീം മുട്ടീം സേഫ് ആയി പോകുന്നുവെന്നാണ് അ‌മൃത ഒരിക്കൽ അഭിമുഖത്തിൽ തുറന്ന് പറഞ്ഞത്.


അതേസമയം, കുടുംബവിളക്കിലെ നൂബിൻ ജോൺ പ്രണയദിനത്തിൽ തന്റെ പ്രണയിനിക്കൊപ്പമുള്ള ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാല്‍ പ്രിയപ്പെട്ടവളുടെ മുഖം കാണിച്ചിട്ടില്ല. നൂബിന്റെ പ്രണയദിനാശംസയും ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. താരങ്ങള്‍ക്ക് ആശംസയുമായി ആരാധകരും എത്തിയിട്ടുണ്ട്.

പരസ്പരം കൈ കോര്‍ത്ത് ഇരിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് പ്രണദിനാശംസ നേര്‍ന്നിരിക്കുന്നത്.'happy valentines day you make my heart smile' എന്നാണ് ചിത്രത്തിനോടൊപ്പം താരം കുറിച്ചത്. താരങ്ങള്‍ക്ക് ആശംസയുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. കൂടാതെ പെണ്‍കുട്ടിയെ കുറിച്ചും ചോദിക്കുന്നുണ്ട്. മുഖം വ്യക്തമാക്കാനാണ് അധികം പേരു പറയുന്നത്. നൂബിന്റെ പ്രണയിനി ആരാണെന്ന് അറിയില്ലെങ്കിലും പ്രണയം എല്ലാവര്‍ക്കും അറിയാവുന്നതാണ്. താരം തന്നെ പല അഭിമുഖത്തിലും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (19 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (30 minutes ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (31 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (41 minutes ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (45 minutes ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (1 hour ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (1 hour ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (1 hour ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (1 hour ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (1 hour ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (1 hour ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (1 hour ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (1 hour ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (1 hour ago)

Malayali Vartha Recommends