Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

മൗനരാഗം ആരാധകരുടെ അസുലഭ നിമിഷം വന്നെത്തി!! കളിയറിയാതെ കുഴിയിൽ ചാടി പ്രാകാശൻ, കണ്ണുതള്ളി രൂപ: എല്ലാ പ്രശ്നങ്ങളും ഉടൻ കലങ്ങി തെളിയുമോ...

27 FEBRUARY 2022 09:02 PM IST
മലയാളി വാര്‍ത്ത

നമ്മൾ എല്ലാവരും കാത്തിരുന്ന അസുലഭ നിമിഷം വന്നെത്തിയിരിക്കുകയാണ് സുകൃത്തുക്കളെ... വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കല്യാണിയുടെയും കിരണിന്റെയും വിവാഹം നടക്കാൻ പോകുന്നു. അതിന്റെ സൂചനകളും, ചില റിപ്പോർട്ടുകളും ശെരിയാണെങ്കിൽ അടുത്ത മാസം തന്നെ നമുക്ക് വിവാഹം കാണാൻ കഴിയും.

മൗനരാഗത്തിലെ എല്ലാ സംഭവങ്ങളും കലങ്ങി തെളിയാനുള്ള സാധ്യതുമുണ്ട്. സീരിയലിൽ ആരംഭം മുതൽ വെല്ലുവിളി ആയിട്ട് ആരെയൊക്കെ ഉണ്ടായിരുന്നോ.. അവരെല്ലാവരും ഇപ്പോഴും അങ്ങനെ തന്നെ പോകുന്നുണ്ട്. ഇതിൽ, ഇടയ്ക്ക് രൂപയ്ക്ക് മാത്രം ഇടയ്ക്കൊന്നു മഠം വന്നു. ബാക്കി എല്ലാ നെഗറ്റീവ് കഥാപാത്രങ്ങളും അങ്ങനെ തന്നെ തുടരുന്നുണ്ട്.

എന്നാൽ, ഇതിനു ശേഷം തുടങ്ങിയ മറ്റു ചില സീരിയലുകളിൽ നെഗറ്റീവ് കഥാപാത്രങ്ങൾക്കൊക്കെ മാറ്റം വന്നിട്ടുണ്ട്. ഇനി സീരിയലിന്റെ ക്‌ളൈമാക്‌സിലേക്ക് കടക്കുമ്പോൾ ആയിരിക്കും എല്ലാവരും കാത്തിരിക്കുന്ന പല കഥകളും പുറത്തറിയുന്നത്. വരുന്ന ആഴ്ചയിൽ കല്യാണ നിശ്ചയം നടക്കുന്നുണ്ട്. സി എസിന്റെ കു ബുദ്ധിയിലാണ് എല്ലാം നന്നായിട്ട് നടക്കാൻ പോകുന്നത്.

 

ഇനി എല്ലാവരുടെയും സംശയം, കല്യാണം എങ്ങനെ നടക്കുമെന്നാണ് എല്ലാവരുടെയും കണ്ണിൽ സി എസാണ് കല്യാണിയുടെ വരൻ. പക്ഷെ, എല്ലാത്തിനെയും തകിടം മറിച്ചുകൊണ്ട്‌ മുഹൂർത്ത സമയത്ത് കിരൺ അവിടെ എത്തണം. അതെങ്ങനെ ആയിരിക്കുമെന്ന ചിന്തയുണ്ടാകും. ഇതേ സംശയം. സീരിയലിൽ കിരണും പറയുന്നുണ്ട്. ചിലപ്പോൾ, പാറുമോൾ പറഞ്ഞതുപോലെ... ആയിരിക്കും. എല്ലാവരും സി എസിനെ കാത്തിരിക്കുമ്പോൾ ഒരു അപ്രതീക്ഷിത എൻട്രിയുമായി കിരൺ എത്തുമായിരിക്കും. ഇനി.. ഏതൊക്കെ ആയാലും ഉടനെ തന്നെ കല്യാണിയും കിരണും തമ്മിലുള്ള വിവാഹം നടക്കും.

പിന്നെ, എല്ലാ സംഭവങ്ങളും നന്നായി നടക്കുമ്പോൾ, കളിയറിയാതെ ചതിയിൽ വീണിരിക്കുകയാണ് പ്രാകാശൻ. പ്രാകാശന്റെ ഭാഗത്തു നിന്നും നോക്കുമ്പോൾ അതൊരു ചതിയാണ്. പക്ഷെ, മറു ഭാഗത്തേക്ക് നോക്കുമ്പോൾ നല്ലൊരു കാര്യത്തിന് വേണ്ടി തന്നെയാണ് പ്രാകാശനെ കുരുക്കിലാക്കിയിരിക്കുന്നത്. സി എസിന്റെ ട്രാക്കിലൂടെ കടുവയെയും മൂങ്ങയെയുമൊക്കെ കൊണ്ട് പോയാൽ മാത്രമേ... പുതുതായി എന്തെങ്കിലും സംഭവിക്കൂ...

ഇനി കല്യാണ മുഹൂർത്ത സമയമാകുമ്പോൾ കണ്ണ് തള്ളാൻ പോകുന്നത് രൂപയാണ്. മകനെ പൊന്നുപോലെ നോക്കി. തന്റെ ആഗ്രഹങ്ങൾക്കൊത്തവണ്ണം മുന്നോട്ട് കൊണ്ട് പോകുമ്പോൾ എല്ലാവരെയും വെട്ടിലാക്കി ആയിരിക്കും കിരൺ കതിർ മണ്ഡപത്തിലേക്ക് കാലെടുത്തു വെക്കാൻ പോകുന്നത്. രൂപയെ പോലെ തന്നെ ശത്രു പക്ഷത്തിലുള്ള എല്ലാവരും ആ സീൻ അമ്പരപ്പോടെ കണ്ടിരുന്നെങ്കിൽ ത്രില്ലിംഗ് ആകുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BIHAR നടുക്കം മാറാതെ നാട്  (36 minutes ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (1 hour ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (1 hour ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (3 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (4 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (4 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (4 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (4 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (4 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (4 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (4 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (4 hours ago)

Malayali Vartha Recommends