Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

രഞ്ജിത്ത് ആരെന്ന് കതിരും അറിഞ്ഞു; ജിതേന്ദ്രനെ കൊല്ലണം; അമ്പാടി അത് ചെയ്യും; കാളീയനും കാവൽ ആയി ഇനി അമ്പാടിയ്ക്കും അലീനയ്ക്കും ഒപ്പം ; ജിതേന്ദ്രനെ മുഖത്തടിച്ച് അലീന ടീച്ചറുടെ മാസ് പെർഫോമൻസ് ; അമ്മയറിയാതെ ഇനി ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക് !

15 MAY 2022 05:01 PM IST
മലയാളി വാര്‍ത്ത

അമ്മയറിയാതെ  പരമ്പരയുടെ  അടിപൊളി എപ്പിസോഡുകളിലേക്ക് കടക്കുകയാണ്.  കഴിഞ്ഞ  ആഴ്ച  ഒട്ടും  നിരാശയില്ലാത്ത എപ്പിസോഡുകളിലൂടെയായിരുന്നു കടന്നുപോയത്. ഇപ്പോഴിതാ  അമ്മയറിയാതെയുടെ  അടുത്ത  ആഴ്ച  എങ്ങനെ  ആകുമെന്ന്  പ്രൊമോയിലൂടെ  നമുക്ക്  മനസിലാക്കാൻ സാധിക്കും. കഴിഞ്ഞ  ആഴ്ചയിലേത്  പോലെ  വിനീത്  അപർണ്ണ  സീനുകൾ  ഒന്നുമില്ലാതെ  അത്യുഗ്രൻ  എപ്പിസോഡുകളാണ്  ഇനിയുള്ളത്.  അമ്പാടി  പഴയതിലും ശക്തിയോടെ ഉയർത്തെഴുന്നേൽക്കുകയാണ്..

അപ്പോൾ  തിങ്കളാഴ്ചതന്നെ  അമ്പാടിയുടെ  തിരിച്ചു വരവ്  പ്രതീക്ഷിക്കാം.  അതായത്  ജിതേന്ദ്രന്  ഇപ്പോൾ ചുറ്റും നല്ല പ്രെഷർ  ആണ് . മൂർത്തിയുടെ  പുച്ഛം  സച്ചിയുടെ  ഭീഷണി.. അമ്പാടി കണ്ണും തുറന്ന്  അങ്ങനെ  കിടക്കുകയാണ്. അലീന ഒരു   മിന്നൽ  പോലെ  അവിടെ  കൂടെയുണ്ട്. എന്നാൽ ഇതിലെല്ലാം  പ്രശ്നക്കാരൻ  നമ്മുടെ  കാളീയനാണ്.  



ജിതേന്ദ്രൻ  ഉറങ്ങുന്നതും  നോക്കി  ഇരിക്കുകയാണ്  കാളീയൻ. അതിനു  രണ്ടു  കാര്യങ്ങൾ  ഉണ്ട്. അമ്പാടിയോടുള്ള  സ്നേഹവും  അനിയത്തിയെ  ചതിയിൽ നിന്നും രക്ഷിക്കണം  എന്ന  ഉത്തരവാദിത്വവും. ഏതായാലും കാളീയന്റെ  കണ്ണ്  വെട്ടിച്ചു  ഇനി  ഒരു  ആക്രമണം  നടക്കില്ല.  നമ്മൾ  മൂന്നാഴ്‌ച   ആയി  കാണുന്ന  പ്രോമോയിൽ  ജിതേന്ദ്രൻ  ഒരു  രാത്രിയിൽ  അമ്പാടിയെ  ആക്രമിക്കാൻ വരുനന്തും  അമ്പാടി  എഴുന്നേൽക്കുന്നതും ആണ്.

എന്നാൽ  അതിൽ    മറ്റൊരു  ട്വിസ്റ്റ്  പ്രതീക്ഷിക്കാം..  ജിതേന്ദ്രൻ  ആരാണെന്ന്  ആൾറെഡി  കാളീയൻ   കണ്ടെത്തും. അതോടെ  ജിതേന്ദ്രന്റെ  നീക്കങ്ങൾ  മനസിലാക്കി  അതെല്ലാം  അലീനയെ  അറിയിക്കും . ശേഷം  അലീനയും  കാളീയനും   തമ്മിൽ പ്ലാൻ ചെയ്തു  ഒരു  അറ്റാക്ക്  നടത്താനിയല്ല സാധ്യതയും ഉണ്ട്.

എന്നാൽ ജിതേന്ദ്രനെ   അതിനു  മുന്നേ  പറഞ്ഞു  വിടാനും  സാധ്യതയുണ്ട്. അങ്ങനെ  പറഞ്ഞുവിട്ടശേഷം  ജിതേന്ദ്രൻ   രാത്രി  വൈദ്യശാലയിൽ  എത്തിയാൽ  ഉറപ്പായും അത്  അയാളുടെ  അവസാനമാണ്. ഏതായാലും അലീനയും   ജിതേന്ദ്രനെ  അടിച്ചിരുക്കുന്നുണ്ട്,. അപ്പോൾ  എല്ലാവര്ക്കും   ത്രില്ലിംഗ്  ആയിട്ടുള്ള ഒരു  അടിപൊളി  പ്രോമോയാണ്  വന്നിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (23 minutes ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (24 minutes ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (32 minutes ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (1 hour ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (1 hour ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (2 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (2 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (2 hours ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (3 hours ago)

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (4 hours ago)

ശബരിമല യുവതീപ്രവേശനം.... സുപ്രീംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു....  (4 hours ago)

Malayali Vartha Recommends