Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...

ചെമ്പരത്തി സീരിയൽ കഥ മൗനരാഗം സീരിയൽ കോപ്പി അടിച്ചോ? ; കിരണിന് കൂട്ടായി ഇനി കല്യാണി മാത്രം; രൂപയ്ക്ക് വേണ്ടി ചന്ദ്രസേനനോട് പിണങ്ങി കിരൺ; ചന്ദ്രസേനൻ ഇനിയില്ല; മൗനരാഗം ഇനിയുള്ള കഥ ഇങ്ങനെ!

15 MAY 2022 05:11 PM IST
മലയാളി വാര്‍ത്ത

മൗനരാഗം പരമ്പര സീ  കേരളം  പരമ്പര  ചെമ്പരത്തിയുടെ  കോപ്പി  അടിയാണെന്ന്  പരാതി. പുത്തൻ  ജനറൽ  പ്രോമോ  വന്നതോടെയാണ് കഥയുടെ  ട്രാക്ക്  സാധാരണ ഗതിയിലേക്ക്  മാറിയത്. അതേസമയം , കിരണും കല്യാണിയും സുഖ  സൗകര്യങ്ങൾ  ഉപേക്ഷിച്ച്   ജീവിക്കുന്നത്  കാണാൻ  കാത്തിരിക്കുന്ന പ്രേക്ഷകരും  ഉണ്ട്.

കഴിഞ്ഞ  ദിവസം  കിരണിന്റെയും  കല്യാണിയുടെയും  കല്യാണം  നടന്നത്  ഒരു  നാടകം  ആണെന്ന്  അറിഞ്ഞതോടെ രൂപ  രണ്ടാളെയും വീട്ടിൽ നിന്നും പുറത്താക്കി. ശേഷം കിരണും കല്യാണിയും  കാർ  എടുത്ത്  വീട്ടിൽ നിന്നും  ഇറങ്ങാൻ നേരം  അതും രൂപ  തടഞ്ഞു. അതോടെ  ബാഗുമായി  കിരണും കല്യാണിയും  റോഡിലേക്ക്  ഇറങ്ങുകയായിരുന്നു. പിന്നെ  കിരൺ  കല്യാണിയ്ക്ക് വേണ്ടി  പ്രത്യേകം  പറഞ്ഞു  പണികഴിപ്പിച്ച  പുതിയ  വീട്ടിലേക്ക്  എത്തി.

പക്ഷെ  അവിടെ  ചെന്ന്  അധികം വൈകാതെ  രൂപ  ആശുപ്രത്രിയിൽ  ആണെന്ന  വിവരം  അറിഞ്ഞു  ഓടിപ്പോയ  കിരണിനെ  വീണ്ടും  രൂപ  വേദനിപ്പിച്ചാണ്   വിട്ടത്. അതോടൊപ്പം  സോണിയക്ക്  അച്ഛനുമായി  യാതൊരു  അടുപ്പവും  ഇല്ല  എന്നും  കിരൺ  പറയാൻ  പറഞ്ഞിരുന്നു.



പക്ഷെ  കിരൺ  എത്രയൊക്കെ  രൂപയെ  പറഞ്ഞു  സമാധാനിപ്പിക്കാൻ  ശ്രമിച്ചെങ്കിലും രൂപയുടെ  ദേഷ്യം  അകന്നില്ല.  കള്ളം  പറഞ്ഞു  വിവാഹം  കഴിച്ചതിലല്ല. പകരം  സി  എസുമായി  കിരണിനുള്ള  അടുപ്പം  ആയിരുന്നു  രൂപയെ  തളർത്തിയത്.

 



അത് ക്ഷമിക്കാൻ  രൂപ, ഒട്ടും തയ്യാറായില്ല. അങ്ങനെ  രൂപ  കിരണിനെ  എല്ലായിടത്തുനിന്നും  പുറത്താക്കുകയാണ്. കിരൺ  പണിത  വീട്ടിൽ  നിന്നുവരെ  കിരണിനെ  പുറത്താക്കി. ഇതെല്ലം അറിഞ്ഞപ്പോൾ  സി  എസും  കിരണിനെ വീട്ടിലേക്ക്  വിളിച്ചു.

പക്ഷെ  അമ്മയ്ക്ക് കൊടുത്ത  വാക്ക്  തെറ്റിക്കാൻ  കിരൺ തയ്യാറാകില്ല., അതായത്  അച്ഛൻ  നിരപരാധിയാണെങ്കിലും   ഇനി  സി  എസിനൊപ്പം  നിൽക്കില്ല  എന്നാണ്  കിരൺ  അമ്മയ്ക്ക്  കൊടുത്ത  വാക്ക്.  അപ്പോൾ അത്  മറികടക്കാതെ  രൂപയ്ക്കൊപ്പം  നില്ക്കാൻ  ആണ്  കിരൺ തീരുമാനിക്കുന്നത്.



പക്ഷെ  ഇതിനിടയിൽ  രാഹുൽ  ഒന്നും  അവിടെ  അവസാനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല.  ആയാലും മകളും  കിരണിനെ  നശിപ്പിക്കുക  എന്ന  ഉദ്ദേശത്തിൽ  തന്നെയാണ്  മുന്നോട്ട്  പോകുന്നത്. അതിനായി  സരയു  കൺസ്ട്രക്ഷനിൽ  നിന്നും  സരയുവും   രാഹുലും  കൂടി  കിരണിനെ  ഇറക്കി വിടുകയാണ്, അവിടെ   ഇനി   കിരണിനെ  എന്ത്  ചെയ്താലും  രൂപ   ചോദിക്കില്ല  എന്ന  ഉറപ്പ്  ഇവർക്കുണ്ട്  . അതിന്റെ  ബലത്തിലാണ്  അവർ  ഇതെല്ലാം   കാട്ടിക്കൂട്ടുന്നത്. അപ്പോൾ ഇനി   കിരണും കല്യാണിയും എങ്ങനെ  ജീവിക്കും.. ആ കഥയാണ് ഇനി മൗനരാഗം പറയുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (8 minutes ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (15 minutes ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (24 minutes ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (34 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (56 minutes ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (1 hour ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (8 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (8 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (8 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (9 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (9 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (9 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (13 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (13 hours ago)

Malayali Vartha Recommends