Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാറ്റിവെച്ച സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്, സംസ്ഥാനത്തെ മൂന്നു തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലാണ് പോളിങ് നടക്കുന്നത്, വോട്ടെണ്ണല്‍ നാളെ


കൂവപ്പള്ളി കുളപ്പുറത്ത് യുവതിയും യുവാവും വീടിനുള്ളിൽ മരിച്ച നിലയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...

'ഇങ്ങള് പൊളിയാണ് മച്ചാനെ', സ്ലാക് ലൈൻ വാക്ക് നടത്തുന്ന പ്രണവ് മോഹൻലാലിനെ അഭിനന്ദിച്ച് ആരാധകർ, സമൂ​ഹമാധ്യമങ്ങളിൽ തരം​ഗമായി വീഡിയോ

16 MAY 2022 05:08 PM IST
മലയാളി വാര്‍ത്ത

യുവതാരങ്ങളിൽ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് പ്രണവ് മോഹൻലാൽ. ഇപ്പോള്‍ താര രാജാവിന്‍രെ മകന്‍ എന്ന ലേബലില്‍ നിന്നും യുവത്വത്തിന്റെ പ്രിയപ്പെട്ട നടനായി പ്രണവ് മോഹന്‍ലാല്‍ മാറിക്കഴിഞ്ഞു. അഭിനയത്തിലേക്ക് എത്തിയപ്പോഴും താര ജാഢകളില്ലാത്ത ഒരു മനുഷ്യനെയാണ് പ്രേക്ഷകര്‍ കണ്ടത്.പലപ്പോഴും പ്രണവിന്റെ യാത്രാ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. ഇൻസ്റ്റാഗ്രാമിൽ പ്രണവ് തന്നെയാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.സ്ലാക് ലൈൻ വാക്ക് നടത്തുന്ന പ്രണവിനെയാണ് വീഡിയോയിൽ കാണാനാകുക. വളരെ കൃത്യതയോടെ ബാലൻസ് ചെയ്ത് കയറിലൂടെ നടന്നുനീങ്ങുന്ന പ്രണവിനെ വീഡിയോയിൽ ദൃശ്യമാണ്.

പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചുകൊണ്ടും കമന്റുകൾ ചെയ്തും രം​ഗത്തെത്തിയത്. ഷെയ്ൻനി​ഗവും പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. 'ഇങ്ങള് പൊളിയാണ് മച്ചാനെ' എന്നാണ് ഒരാളുടെ കമന്റ്. എന്തായാലും വീഡിയോ ഇതിനോടകം സമൂ​ഹമാധ്യമങ്ങളിൽ തരം​ഗമായി കഴിഞ്ഞു.

സാധാരണ ആളുകള്‍ ബാലന്‍സ് നഷ്ടപ്പെടാതിരിക്കാന്‍ കൈയ്യില്‍ ഒരു നീളമുള്ള ദണ്ഡ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതും ഉപയോഗിക്കാതെയാണ് പ്രണവ് നടക്കുന്നത്. ഇത് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകരും.നേരത്തെയും സാഹസിക യാത്രകൾ നടത്തുന്ന പ്രണവിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹിമാലയൻ വഴികളിലൂടെ ഒരു ബാ​ഗും തോളിൽ തൂക്കി യാത്രകൾ നടത്തുന്ന പ്രണവിനെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിലവിളിച്ച് വീട്ടുകാർ.... ഇന്ന് വിവാഹം നടക്കാനിരിക്കെ മണിക്കൂറുകൾക്ക് മുൻപാണ് യുവാവിന്റെ മരണം...  (5 minutes ago)

ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം.  (12 minutes ago)

ഒരുത്തന്റെ ജീവിതം തുലയ്ക്കാൻ നിനക്കൊക്കെ എന്തൊരു ശുഷ്കാന്തി രാഹുലിനെ തൊട്ട പോലീസിനെ വീട്ടമ്മ വലിച്ച് കീറി..! ഹല്ല പിന്നെ  (18 minutes ago)

'അന്വേഷ' ഉപ​ഗ്രഹം ബഹിരാകാശത്തേക്ക്... ആകെ 16 പേ ലോഡുകൾ  (20 minutes ago)

3BHK വേണോ, 2BHK പോരെ? 3BHK തന്നെ വേണം അതാകുമ്പോൾ നല്ല സ്‌പേസ് ഉണ്ടാകും; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ച കേസിലെ പരാതിക്കാരിയും രാഹുലും തമ്മിലുള്ള ചാറ്റ് പുറത്ത്  (31 minutes ago)

കാട്ടാക്കടയിൽ ഡിജിറ്റൽ പ്രസിലെത്തിയ ആൾ പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി..  (32 minutes ago)

അമ്പോ എന്തൊരു ശുഷ്കാന്തി..! രാഹുലിനെ തൊട്ട പോലീസിനെ വീട്ടമ്മ വലിച്ച് കീറി ഉപ്പ് തേച്ചു പിണറായിയെ കണ്ടാലും പൊട്ടിക്കും..!  (36 minutes ago)

ടോൾ​പിരിവിനെതിരെ മഞ്ചേശ്വരം  (1 hour ago)

നട്ടെല്ലില്ലേ ഷംസീറിന് തീരുമാനിക്കാൻ..! രാഹുലിനെ തൂക്കുന്നത് ഗോവിന്ദൻ..!സെല്ലിൽ തടവുകാർ രാഹുലിനെ കാണാൻ തിരക്ക്  (1 hour ago)

സ്ഥാനക്കയറ്റം, ഈശ്വരാധീനം: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം  (1 hour ago)

സംസ്ഥാന സ്കൂൾ കലോൽസവം  (1 hour ago)

രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് എസ്‌ഐടി ആവശ്യപ്പെടുക...  (2 hours ago)

കിലോയ്ക്ക് 5000 രൂപ, ഇനിയും വർദ്ധിച്ചേക്കും  (2 hours ago)

കുന്ദമംഗലം പതിമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച്  (2 hours ago)

തെരഞ്ഞെടുപ്പ് ഇന്ന്...  (3 hours ago)

Malayali Vartha Recommends