Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

'അമ്മ തോൽക്കാതിരിക്കാന് കിരൺ ഇങ്ങനെ ഒരു തീരുമാനം എടുത്തത് ശരിയായില്ല; പൊട്ടിക്കരഞ്ഞ് സി എസ് പടിയിറങ്ങി; സി എസിനെ വെല്ലുവിളിച്ച് കിരൺ; ഒന്നും മിണ്ടാനാകാതെ ഊമയായ പാവം കല്യാണി; മൗനരാഗം അപ്രതീക്ഷിത മുഹൂർത്തങ്ങളിലേക്ക് !

19 MAY 2022 04:21 PM IST
മലയാളി വാര്‍ത്ത

മൗനരാഗം ഇതുവരെ കണ്ട കഥയല്ല ഇനി വരാനിരിക്കുന്നത് എന്ന സൂചന ആണ് ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് തോന്നിയത്. ശരിക്കും ഒരുപാട് വേദന തോന്നിയ എപ്പിസോഡ്. കിരണിന്റെയും കല്യാണിയുടെയും കല്യാണം കഴിഞ്ഞതോടെ മൗനരാഗത്തിൽ കണ്ണീർ കഥ ട്രാക്ക് തുടങ്ങിയോ എന്നാണ് പ്രേക്ഷകരും ചോദിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി കിരണും കല്യാണിയും എവിടെ താമസമാക്കും എന്ന് നോക്കി നടക്കുകയായിരുന്നു.

 

എന്നാൽ അവിടെ കിരണിനെ ഞെട്ടിച്ചുകൊണ്ട് ബൈജു സ്വന്തം വീടാണ് കിരണിനു നൽകിയത്. അവർ അവിടെ എങ്ങനെ ജീവിക്കും എന്ന ആശങ്കയായിരുന്നു ബൈജുവിന്. എന്നാൽ ആ വീട് മതിയെന്ന് തീരുമാനിച്ച് വലിയ ആത്മവിശ്വാസത്തോടെയാണ് കിരൺ വീട്ടിൽ പാലുകാച്ചു നടത്തിയത്.

വീട്ടിൽ നിന്നും ഓഫീസിൽ നിന്നും എല്ലാം ആട്ടിപ്പായിച്ചപ്പോൾ മൗനരാഗം പ്രേക്ഷകരും കാണാൻ കാത്തിരുന്നത് സി എസ് കിരണിനെയും കല്യാണിയേയും കൂട്ടികൊണ്ട് പോകുന്ന കാഴ്‌ച കാണാൻ വേണ്ടിയാണ്. കിരണും സി എസും ഒന്നിച്ചു നിന്നാൽ സരയു കൺസ്ട്രക്ഷനെക്കാൾ ഉയർന്നു വരാനും സാധിക്കും. അതുപോലെ മകനെ മനസിലാക്കാതെ ചതിയനായ സഹോദരനെ വിശ്വസിക്കുന്ന അമ്മയ്ക്കും അതൊരു തിരിച്ചടിയായേനെ..

എന്നാൽ കഥ ആ രീതിയിലേക്കല്ല പോകുന്നത്. ഇന്നത്തെ എപ്പിസോഡ് ഏറെ നൊമ്പരപ്പെടുത്തുന്ന ഒന്നായിരുന്നു. ഇന്ന് കിരൺ താമസമാക്കിയ ബൈജുവിന്റെ ചെറിയ വീട്ടിലേക്ക് മകനെയും മരുമകളെയും കൂട്ടിക്കൊണ്ട് പോകാൻ സി എസ് എത്തുന്നുണ്ട്. രണ്ടു ദിവസമായി സി എസിനെ സീരിയലിൽ കാണിച്ചിട്ട്.

 

 

 

പക്ഷെ ഇന്ന് സി എസ് കിരണിനെ കൂടെ വരാൻ നിർബന്ധിക്കുമ്പോഴും കിരൺ അതിനു വഴങ്ങുന്നില്ല. എന്നാൽ അച്ഛനെ നോവിക്കുന്ന കുറെ കാര്യങ്ങൾ കിരൺ പറയുന്നുണ്ട് . 'അമ്മ മനസിലാക്കുന്നില്ല എന്ന് കണ്ടിട്ടും, ആ 'അമ്മ തോൽക്കാതിരിക്കാനാണ് കിരൺ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത് .

 

സി എസിനെ അകറ്റിനിർത്തുമ്പോൾ കിരൺ മറന്നു പോകുന്ന ഒരു കാര്യം ഉണ്ട് . കിരണിന്റെയും കല്യാണിയുടെയും വിവാഹം . അതും രൂപയെ തോൽപ്പിച്ചുകൊണ്ടാണല്ലോ നടത്തിയത്. അപ്പോൾ അമ്മയെ ചതിച്ചതും പറ്റിച്ചതും കിരണിന് ഒരു പ്രശ്നം ആയിരുന്നില്ലേ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 minutes ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (10 minutes ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (17 minutes ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (28 minutes ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (1 hour ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (2 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (3 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (3 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (3 hours ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (3 hours ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (3 hours ago)

ശോഭയെ ഒതുക്കി വൻ നീക്കം; പാർട്ടിക്കുള്ളിലെ ശത്രുക്കളെ സംഹരിച്ച് പെണ്ണൊരുത്തി...! ശോഭാ സുരേന്ദ്രൻ കേന്ദ്രമന്ത്രിസഭയിലേക്ക്?  (3 hours ago)

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു  (3 hours ago)

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED  (4 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്  (4 hours ago)

Malayali Vartha Recommends