Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

അപ്പച്ചിയും തുമ്പിയും പൊളിച്ചടുക്കി; പ്ലാൻ A യിൽ നിന്നും പ്ലാൻ B യിലേക്ക് ലേഡി റോബിൻഹുഡ്; ട്രാപ്പിലായത് ശ്രേയ; ലേഡി റോബിൻഹുഡ് സീരിയൽ തൂവൽസ്പർശത്തിൽ അടിപൊളി ട്വിസ്റ്റ്

19 MAY 2022 04:47 PM IST
മലയാളി വാര്‍ത്ത

അമ്പമ്പോ തൂവൽസ്പർശത്തിന്റെ അടിപൊളി എപ്പിസോഡ് തന്നയായിരുന്നു ഇന്നും. അതിൽ ഇന്നലെ തുമ്പിയുടെ പ്ലാൻ ആദ്യം തന്നെ ഹര്ഷന് മുന്നിൽ പൊളിഞ്ഞപ്പോൾ നിങ്ങൾ പ്രേക്ഷകർ തന്നെ പറഞ്ഞിരുന്നു,. അത് പൊളിഞ്ഞത് നന്നായി അപ്പോൾ അടുത്ത പ്ലാൻ കാണാമല്ലോ എന്ന്. അതെ... ഇനി അടുത്ത പ്ലാൻ ആണ് വരുന്നത്.

അതും ഹർഷൻ ഒട്ടും പ്രതീക്ഷിക്കാത്ത പ്ലാൻ... ഒരു ഡിറ്റെക്ടിവ് ഓഫീസർ ആയിട്ടാണ് ഇനി തുമ്പി ഹർഷന് മുന്നിലേക്ക് പോകുക.. അതും നമ്മൾ ജനറൽ പ്രൊമോയിൽ കണ്ടായിരുന്നു. ഒരു ഷർട്ട് ഒക്കെ ഇട്ട്.. വലിയ ഫ്രെയിമിന്റെ കണ്ണട ഒക്കെ വച്ചുകൊണ്ട് തുമ്പി കണ്ണാടി നോക്കി നിൽക്കുന്ന സീൻ.

 

അതെന്താണ് സംഭവം എന്ന് പറയാം.. ഇന്നത്തെ എപ്പിസോഡ് കാണാത്തവർക്ക് വേണ്ടി വേഗം ഞാൻ കഥ ഒന്ന് പറയാം.. ഇന്നത്തെ എപ്പിസോഡിൽ നമ്മുടെ തുമ്പിയും അപ്പച്ചിയും തമ്മിലുള്ള സീൻ ആയിരുന്നു കൊമെടി. ഒറ്റ ദിവസം കൊണ്ട് അപാപ്പച്ചി ഹിന്ദി മുഴുവൻ പഠിച്ചു . ഹിന്ദിയിലെ അപ്പച്ചിയുടെ ഓരോ ഡയലോഗും പൊളിയായിരുന്നു.

ഇങ്ങനെ ആണെന്കിലെ ദിൽവാലെ ദുൽഹനിയ ലെ ജായേങ്കെ.... എന്നുവച്ചാൽ മണ്ണും ചാരി നിന്നവൻ ഫയലും കൊണ്ടേ പോകൂ... എന്ന് .

പിന്നെ വിവേകും കൊച്ചു ഡോക്ടറും അവിടെ ഉണ്ടെന്ന് അറിയുന്നതോടെ.. അപ്പച്ചി , ഹം അപ് കെ കെ കെ കോൺ... അവർക്കിവിടെ എന്ത് കാര്യം...

 

 

 

അകലെ ഹം അകലെ തും... നമ്മൾ അകലെ ആയിപ്പോയി മോളെ... അനഗ്നെ ഓരോ വാക്കും കിടു...തൂവൽസ്പർശം സ്ക്രിപ്റ്റ് റൈറ്റർ ആണ് പോളിയെ... ഇനി ശ്രേയ ചേച്ചി ഉണ്ടെന്ന് അറിയുന്നതോടെ.. അപ്പച്ചിയുടെ ടെൻഷൻ .. ഞാൻ ഇവിടെ നിന്നും ഓടാം നീ അവിടെ നിന്ന് ഓടിക്കോ.. പഠിച്ച ഹിന്ദിയും മലയാളവും എല്ലാം മറന്നുപോയി..

 

ഏതായാലും ആ സീൻ കഴിഞ്ഞു.. പിന്നെ അടിപൊളി ത്രില്ലെർ സീനുകളാണ്... ആ ഹോട്ടെലിലെക് ശ്രേയയും കൊച്ചു ഡോക്ടറും വിവേകും എത്തിയതിനു പിന്നാലെ ഹർഷനും കൂട്ടരും എത്തി.. തുമ്പി ഒരു തട്ടിപ്പുകാരിയാണ് എന്ന് അറിഞ്ഞ ശേഷമാണ് ഹർഷൻ അവിടേക്ക് വരുന്നത്. അതുകൊണ്ടുതന്നെ ഹർഷൻ കൂട്ട് ഒരു ടീം തന്നെ ഏർപ്പാട് ആക്കിയിട്ടുണ്ട്.. എണ്നൽ അവിടെ ഹർഷൻ വന്നപ്പോൾ ആദ്യം തന്നെ വിവേക് പോയി അയാളോട് മിണ്ടി .

അപ്പോൾ അത് കണ്ട തുമ്പി... ഈ വിവേകിന് പരിചയം ഇല്ലാത്തവരായി ഈ നാട്ടിൽ ആരുമില്ലേ .... ആ ഡയലോഗും പൊളിച്ചു...

 

അങ്ങനെ കൊച്ചു ഡോക്ടർ ഹർഷൻ ആരെന്നു വിവേകിനെ പറഞ്ഞു മനസിലാക്കിയപ്പോൾ ... അവർ ഹർഷനെ കാണാൻ പോകാൻ തീരുമാനിച്ചു. അപ്പോൾ അവിടെ പോയി ഹർഷനെ ശ്രേയ ചേച്ചി കാണും . ഹര്ഷന്റെ ഗുണ്ടകളുമായി അവിടെ ഒരു സീനും ഉണ്ടാകുന്നുണ്ട്. അതായത് ശ്രേയയെ അവർ ഉപദ്രവിക്കാൻ ശ്രമിക്കുന്നുണ്ട്.

ഇതിനിടയിൽ തുമ്പി ഹര്ഷന്റെ ചതി മനസിലാക്കുന്നുണ്ട്. അതായത് തുമ്പി ഒരു തട്ടിപ്പുകാരിയാണെന്ന് ഹർഷൻ മനസിലാക്കി എന്നുള്ളത് തുമ്പിയും മനസിലാക്കി. അതിനു ശേഷം തുമ്പിയുടെ അടുത്ത പ്ലാൻ ... പ്ലാൻ ബി..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുവർഷത്തിൽ പറന്നുയരാനൊരുങ്ങി ശംഖ് എയർലൈൻസ്  (2 minutes ago)

ഗവ. ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ  (20 minutes ago)

കെട്ടിടം പൂർണമായും കത്തിനശിച്ചു...  (46 minutes ago)

പുലർച്ചെ മുതൽ തീർഥാടകരുടെ വലിയ ഒഴുക്ക്...  (55 minutes ago)

കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്...  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്  (1 hour ago)

യുവതി തൂങ്ങി മരിച്ച നിലയിൽ...  (1 hour ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം...  (2 hours ago)

വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു...  (2 hours ago)

രണ്ടു പേർക്ക് ദാരുണാന്ത്യം..  (2 hours ago)

വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് അധികം അരി ലഭിക്കില്ല.  (2 hours ago)

യുവാവിന് 12 വർഷം കഠിനതടവിനും 51,000 രൂപ പിഴയും  (2 hours ago)

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.  (3 hours ago)

പ്രതി വിനീഷിനെ കണ്ടെത്താൻ കഴിയാതെ...  (3 hours ago)

അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ്  (3 hours ago)

Malayali Vartha Recommends