Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

'എന്റെ ജീവിതത്തിലെ മധുരമായ ഓര്‍മകളില്‍ ഏറെ കുറയും മദ്രസ പഠന കാലത്തിലേത് ആയിരുന്നു. മതപഠനം എന്നാല്‍ സത്യത്തില്‍ വേ ഓഫ് ലൈഫ് ആണ് എന്നാണ് എന്റെ വിശ്വാസം എന്നും ഞാന്‍ പഠിക്കുന്ന കാലങ്ങളില്‍ ഒക്കെ മദ്രസ എന്നാല്‍ അങ്ങനെ ആയിരുന്നു...' വിവാദമായി ആ അഭിമുഖം! ഡയാന ഹമീദ് പറയുന്നു

20 MAY 2022 12:53 PM IST
മലയാളി വാര്‍ത്ത

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഡയാന ഹമീദ്. സിനിമയി അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുന്ന താരത്തിന് സമൂഹമാധ്യമങ്ങളിൽ നിറയെ ഫോള്ളോവെഴ്‌സ് ആണ് ഉള്ളത്. ഇപ്പോഴിതാ നടിയുടെ ഒരു അഭിമുഖത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മദ്രസ പഠനത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. അഭിമുഖത്തില്‍ മദ്രസയെ കുറിച്ച് ചോദിച്ചപ്പോഴാണ് താരം വെളിപ്പെടുത്തൽ നടത്തിയത്.

ഡയാനയുടെ വാക്കുകള്‍ ഇങ്ങനെ,

മദ്രസയെ കുറിച്ച് പറയുമ്പോള്‍ ഇന്ന് ഉള്ള ആളുകള്‍ അതിനെ മറ്റൊരു തലത്തിലേക്ക് ആണ് കൊണ്ട് പോകുന്നത്. എന്നാല്‍ സത്യത്തില്‍ അത് അങ്ങനെ അല്ല. എന്റെ ജീവിതത്തിലെ മധുരമായ ഓര്‍മകളില്‍ ഏറെ കുറയും മദ്രസ പഠന കാലത്തിലേത് ആയിരുന്നു. മതപഠനം എന്നാല്‍ സത്യത്തില്‍ വേ ഓഫ് ലൈഫ് ആണ് എന്നാണ് തന്റെ വിശ്വാസം എന്നും താന്‍ പഠിക്കുന്ന കാലങ്ങളില്‍ ഒക്കെ മദ്രസ എന്നാല്‍ അങ്ങനെ ആയിരുന്നു.

അതേസമയം വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. മദ്രസ എന്നാല്‍ വിദ്യാലയം എന്നേയുള്ളൂ. ബ്രിട്ടീഷ് വിദ്യാഭ്യാസം വരുന്നതിനു മുന്‍പ് മദ്രാസയാണ് വിദ്യാഭ്യാസാം നല്‍കിയത്. രാജ രാം മോഹന്‍ റോയ് ഒക്കെ മദ്രാസയിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. മതത്തെ കൃത്യമായി പഠിക്കുവാന്‍ കഴിഞ്ഞാല്‍ ഒരു പ്രശ്‌നവുമില്ല. ഈ ചോദ്യം മനപ്പൂര്‍വ്വം ഒരു വിവാദത്തിനായ് എടുത്തിടുന്ന അവതാരകരും ചാനലുകളുമാണ് പ്രശ്‌നം എന്നും ചിലർ കമന്റ് ചെയ്യുകയുണ്ടായി.

എന്നാൽ ഡയാനയെപ്പോലെ തന്നെ അഭിനയലോകത്തേയ്ക്ക് വന്നെത്തിയിരിക്കുന്ന ഒരു പുതുമുഖത്തോട് നിങ്ങള്‍ ഒരു സിനിമ അല്ലെങ്കില്‍ അവരുടെ സിനിമ സ്വപ്നങ്ങള്‍ സങ്കല്‍പ്പങ്ങള്‍ അതെപ്പറ്റി അറിയുന്നതിനാകും ഇങ്ങനൊരു ഇന്റര്‍വ്യൂ നടത്തുന്നത്, അതിനിടയില്‍ ഈ ചോദ്യത്തിന്റെ പ്രസക്തി എന്താണെന്ന് പറയേണ്ടത് അവതാരകാനാണ്, മദ്രസ്സ യെന്ന് കേള്‍ക്കുമ്പോള്‍ എന്തിനാ ചിലര്‍ക്ക് ചൊറിയുന്നത്.

 

 

സത്യം മനസ്സിലാക്കാന്‍ ശ്രമിക്കുക അല്ലാതെ ആരേലും പറഞ്ഞത് കേട്ട് മുസ്ലിങ്ങളെയോ മദ്രസ്സ യേയോ കുറ്റം പറയരുത് അവിടെ എന്താണ് പഠിപ്പിക്കുന്നത് എന്ന് അറിയാന്‍ അവിടെ ഒരുദിവസം പോയി ഇരുന്നു ക്ലാസ് ഒന്ന് കേള്‍ക്ക്. കുറ്റം പറയുന്ന ആരെങ്കിലും ഒരാള്‍ aa ക്ലാസില്‍ ഇരുന്നിട്ട് പോലും ഇല്ല, നരകത്തിലെ വിറക് കൊള്ളി ആകണ്ടങ്കില്‍ തട്ടം ഇട് തുടങ്ങി,- എന്നിങ്ങനെയും നിരവധി കമന്റുകൾ വീഡിയോയ്ക്ക് താഴെ ലഭിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (22 minutes ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (43 minutes ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (1 hour ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (1 hour ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (1 hour ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (1 hour ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (1 hour ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (2 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (3 hours ago)

Malayali Vartha Recommends