Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

രാഹുലിന് ഇനി രക്ഷയില്ല; കത്തിച്ചാമ്പലാക്കാൻ സി എസും രംഗത്ത്; അടുത്ത ചതിയൊരുക്കി രാഹുൽ മുന്നോട്ട് പോകുമ്പോൾ ജയിക്കുന്നത് ആര് ?; അമ്മയുടെയും അച്ഛന്റെയും സഹായമില്ലാതെ മുന്നേറാൻ കിരൺ; മൗനരാഗം ത്രസിപ്പിക്കുന്ന കഥാ മുഹൂർത്തങ്ങളിലേക്ക് !

20 MAY 2022 04:35 PM IST
മലയാളി വാര്‍ത്ത

അങ്ങനെ രാഹുലും സരയുവും കൂടി നല്ല ഒരു പണിയാണ് കിരണിന് കൊടുത്തിരിക്കുന്നത്. മൗനരാഗം ഇതുവരെ കണ്ട കഥ അല്ല, ഇനിയങ്ങോട്ട് വെറൈറ്റി സ്റ്റോറി ആണ്. ശരിക്കും ഇതുപോലെ ഒരു കഥ ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലും ഉണ്ടല്ലേ.. അതിൽ ദുൽഖർ ഒന്നും ഇല്ലാത്ത അവസ്ഥയിൽ നിന്ന് തുടങ്ങുന്ന സീൻ.. ശരിയ്ക്കും നല്ല ഒരു മോട്ടിവേഷൻ മൂവി ആണ് അത്.

അതുപോലെ നമുക്കിനി കിരണിന്റെയും കല്യാണിയുടെയും ജീവിതവും കാണാം.. എഞ്ചിനീയറിംഗ് ഒക്കെ പഠിക്കുന്ന യൂത്ത് പ്രേക്ഷകർക്ക് ഇതൊരു നല്ല മോട്ടിവേഷൻ സ്റ്റോറി ആകും എന്നുറപ്പുണ്ട്. അപ്പോൾ എന്തൊക്കെയാണ് ഇന്നത്തെ കഥയിൽ എന്ന് നമുക്ക് നോക്കാം...

 

കിരണും കല്യാണിയും പുതിയ ഒരു ജീവിതത്തിലേക്ക് കടക്കുകയാണ്. വിവാഹ ശേഷം അവർ ഹണിമൂൺ പോകേണ്ടതും ആഘോഷമാക്കേണ്ടതും ആയ ദിവസങ്ങൾ ആയിരുന്നു. എന്നാൽ അവർക്കിനി അതിജീവനത്തിന്റെ മറ്റൊരു ജീവിതമാണ് വിധിച്ചിരിക്കുന്നത്. അതിൽ നമ്മുടെ കല്യാണിയ്ക്ക് ഈ ജീവിതം നല്ല പരിചിതമാണ്.

കല്യാണി എല്ലാ കഷ്ടപ്പാടുകളും അനുഭവിച്ചാണ് ഇവിടെ വരെ എത്തിയത്. എന്നാൽ കിരൺ അങ്ങനെ ആയിരുന്നില്ല.. രൂപയാണ് കിരണിനെ വളർത്തിയത്. പണവും സ്വത്തും എല്ലാം ആയി ജീവിച്ച കിരൺ ഇനി സ്വന്തമായി ഒരു രൂപ പോലും ഇല്ലാതെ ആണ് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പോകുന്നത്.

 

 

 

ഇന്ന് സ്വന്തം ബാങ്ക് അകൗണ്ടിൽ നിന്നും കാശ് എടുക്കാൻ ശ്രമിക്കുമ്പോൾ അതും സാധിക്കുന്നില്ല. അപ്പോൾ കിരണിനു മനസിലാകുന്നുണ്ട് രൂപയെ എത്രത്തോളം രാഹുൽ അകറ്റിനിർത്തിയിട്ടുണ്ട് എന്ന്. എന്നാൽ അതിൽ സി എസിനു വലിയ അതിശയം ഇല്ല... കാരണം രൂപയിൽ നിന്നും സി എസിനെ അകറ്റിയത് രാഹുൽ ആണല്ലോ...

 

അതുപോലെ തന്നെയാണ് ഇപ്പോൾ കിരണിനെയും അകറ്റിയത്. അതേസമയം. ഇന്ന് രാഹുലിനെ നേരിൽ കണ്ടു വെല്ലുവിളിക്കുകയാണ് സി എസ് . സി എസ് എന്ന പേര് രണ്ടാം വരവിലാണ് കിരണിന്റെ അച്ഛന് കിട്ടുന്നത്. ശരിക്കും സേനൻ എന്ന പേരിലാണ് സി എസിനെ രൂപയും രാഹുലും വിളിച്ചിരുന്നത്. അപ്പോൾ സ്‌നാന പഴയ കണക്കുകൾ തീർക്കാൻ രാഹുലിന് മുന്നിലേക്ക് എത്തിയിരിക്കുകയാണ്.

 

ഇനി രാഹുലുമായി പ്രത്യക്ഷത്തിൽ തന്നെ സേനൻ യുദ്ധം ചെയ്യും. എന്നാൽ... കിരൺ അമ്മയും അച്ഛനും ഇല്ലാതെ ഭാര്യയെ കല്യാണിയുമായി അവരുടെ ചെറിയ ജീവിതം ജീവിക്കും..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 minutes ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (40 minutes ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (41 minutes ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (47 minutes ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (53 minutes ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (57 minutes ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (1 hour ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (1 hour ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (1 hour ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (2 hours ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends