Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

തുമ്പിയുടെയും ശ്രേയയുടെയും ഇനി ഉള്ള കളി കമ്പനി കാണാൻ പോകുന്നതേയുള്ളു; തുമ്പിയുടെ അച്ഛനെ ശ്രേയ തിരിച്ചറിഞ്ഞു; CBI യുടെ ശിഷ്യ; അപ്പച്ചി പൊളിച്ചടുക്കി; ഇനി വേറെ ലെവൽ കളികൾ മാത്രം; തൂവൽസ്പർശം സിനിമയെ വെല്ലുന്ന അന്വേഷണ പരമ്പര !

20 MAY 2022 05:13 PM IST
മലയാളി വാര്‍ത്ത

അങ്ങനെ ഇന്നത്തെ എപ്പിസോഡും പൊളിച്ചടുക്കി കയ്യിൽ തന്നു. അതായത്.. തൂവൽസ്പർശം ഓരോ കഥാപാത്രങ്ങളും മിന്നിച്ചു. ഹോ ഇന്ന് എപ്പിസോട് വരും വരെ ഞാൻ കരുതിയത് തുമ്പി കെണിയിലാകും എന്നാണ്.. കാരണം ശ്രേയ ചേച്ചി ആ വാഷ് റൂമിലേക്ക് പോയപ്പോൾ അമ്പോ...

 

ഇനി അടുത്ത സംഗതി അപ്പച്ചിയാണ്.. അപ്പച്ചിയുടെ ഡയലോഗുകൾക്ക് ഒരു പഞ്ഞവുമില്ല. അതുപോലെ ശ്രേയ ചേച്ചി വന്നതുകൊണ്ട് തുമ്പിയ്ക്ക് ഹര്ഷന്റെ കയ്യിൽ നിന്നും രക്ഷപ്പെടാനും സാധിച്ചു. ശ്രേയ ചേച്ചിയെ കാന ഹര്ഷന്റെ ചാരന്മാർ പരസ്പരം പറഞ്ഞു , ഹർഷനെ പറ്റിക്കാൻ ഒരു തട്ടിപ്പുകാരി വരുമെന്ന്.. ഇത് കേട്ട തുമ്പി കാര്യം മനസിലാക്കി . എന്നിട്ട് അവന്മാരെ തുമ്പി ഒന്ന് കളിപ്പിച്ചു.

അതായത് അത് ഒരു പോലീസുകാരി ആണെന്ന് മാത്രമേ ആ ഗുണ്ടകൾക്ക് അറിയുള്ളൂ.. അത് ആരാണെന്ന് അവർക്കറിയില്ല.. അങ്ങനെ തുമ്പി അത് ആണ് തട്ടിപ്പുകാരി എന്ന് തെറ്റുധരിപ്പിച്ചു. അത് ഞാൻ ഇന്നലെ സംശയിച്ചതാണ്. പക്ഷെ അതിനു പിന്നിലും തുമ്പിയുടെ ബുദ്ധിയാണെന്ന് പ്രതീക്ഷിച്ചില്ല.

ഇനി അത് അപ്പച്ചിയോട് വന്നിരുന്നു സംസാരിക്കുന്ന ഇടം തൊട്ടാണ് കൂടുതൽ കൊമെടി...

 

 

 

നീ ഇപ്പോൾ കളിയാക്കിയത് നമ്മുടെ ശ്രേയ മോളെ അല്ലെ... എന്ന് അപ്പച്ചി പറയുമ്പോൾ... അതെ ബാക്കി ഒക്കെ ചേച്ചി നോക്കിക്കോളും...
എന്നിട്ട് ഒരു നിലവിളി ശബ്ദം കൂടി കേൾക്കാൻ ഉണ്ട്,. അതും കൂടി കേട്ടിട്ട് നമുക്ക് പോവാം... ഈ നിലവിളി ശബ്ദം വേറെ എവിടെയോ...


ആ മിന്നാരത്തിൽ ജഗതി ചേട്ടൻ .... ഡ്രിങ്ക് കുടിച്ചിട്ട്... ആംബുലൻസിൽ ഓടിക്കയറിവന്നു കിടന്നിട്ട്.... വണ്ടി സ്റ്റാർട്ട് ചെയ്... വേഗം ആ നിലവിളി ശബ്ദം ഇടൂ...

അതുപോലെ തുമ്പിയും അവന്മാരുടെ നിലവിളി ശബ്ദം കേട്ട ശേഷം ആണ് അവിടെ നിന്നിറങ്ങിയത്,, എന്നിട്ടോ.. അതുകഴിഞ്ഞിട്ടായിരുന്നു അടുത്ത അടിപൊളി സംഭവം...

തുമ്പി വീണ്ടും ഹർഷനെ വിളിച്ചിട്ട്... " അവിടെ തുമ്പി പറഞ്ഞ ഡയലോഗ് ഫുൾ പൊളിയായിരുന്നു...

തുമ്പി പറയുന്ന കാര്യങ്ങൾ കേട്ടുനിൽക്കുന അപ്പച്ചിയുടെ ഫേസ് ആണ് കിടു... എന്റെ അഭിനയ സിംഹമേ.. അപ്പച്ചിയെ ശരിക്കും ഇഷ്ടപ്പെട്ടു....

തുമ്പി ആ സിം എടുത്ത് കളയുമ്പോൾ....ആ ഒരു നോട്ടം...

പിന്നെ തുമ്പിയുടെ സ്റ്റൈൽ ഒക്കെ നോക്കി ഇരുന്നിട്ട്...

" മാളൂട്ടി ചില്ലറകരിയല്ല... ശ്രേയമോളേക്കാൾ വലിയ ഏതാണ്ട് ഓഫീസറാണ്.. മിക്കവാറും വേഷം മാറി വന്ന സി ബി ഐ ഓഫീസർ . നേരറിയാൻ സി ബി ഐ .. ആ സേതുരാമയ്യരുടെ ശിഷ്യ ആകും മാളൂട്ടി... നടപ്പിൽ പോലും ഉണ്ടാകും ഒരു മ്യൂസിക്ക്... അപ്പോഴുള്ള തുമ്പിയുടെ നടത്തവും അപ്പച്ചിയുടെ നടത്തവും...

ഇനി ഉള്ള കളി കമ്പനി കാണാൻ പോകുന്നതേയുള്ളു... ജനറൽ പ്രൊമോ എത്തിയപ്പോൾ കണ്ടില്ലേ.... പുലിക്കുട്ടികളാണ്,,,,

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 minutes ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (40 minutes ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (41 minutes ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (47 minutes ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (53 minutes ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (57 minutes ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (1 hour ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (1 hour ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (1 hour ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (2 hours ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends