Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അടുത്ത ആഴ്ച്ചയോടെ മിത്ര വധശ്രമ കേസ് പൂർത്തിയാകും റാണിയമ്മേ.. ഇനി രക്ഷയില്ല കേട്ടോ....; കോളേജിൽ നിന്നും നീതു അറസ്റ്റിൽ ; റാണിയമ്മയ്ക്ക് ഭീഷണിയായി മിത്രയും തിരിച്ചെത്തി; വരും ആഴ്ച്ച കൂടെവിടെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെ!

21 MAY 2022 12:52 PM IST
മലയാളി വാര്‍ത്ത

നല്ല ഒന്നാന്തരം ജനറൽ പ്രൊമോയാണ് ശരിക്കും കൂടെവിടേയ്‌ക്ക് കിട്ടിയിരിക്കുന്നത്. ജസ്റ്റ് ഒരു മിനിറ്റിൽ നാല് സംഭവങ്ങൾ കാണിക്കുന്നുണ്ട്. നിങ്ങൾ അത് ശ്രദ്ധിച്ചോ..? മനോജ് മാമൻ വന്നപ്പോൾ പ്രൊമോയ്ക്കും മാറ്റങ്ങൾ വന്നിട്ടുണ്ട്. അപ്പോൾ ഇന്നലത്തെ എപ്പിസോഡ് കണ്ട് ത്രില്ലടിച്ച എല്ലാ കൂടെവിടെ പ്രേക്ഷകർക്കും ഇനിയുള്ള കഥയെ കുറിച്ചുള്ള ചർച്ചയിലേക്ക് വരാം .

 

ഇന്നലത്തെ എപ്പിസോഡ് തീർത്തും റാണിയമ്മയ്ക്ക് തിരിച്ചടികൾ മാത്രമായിരുന്നു. അതിൽ സൂര്യ ക്ലാസ് എടുക്കുന്ന സീനും.. ആ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും എല്ലാം ഉഗ്രൻ ആയിരുന്നു. അല്ലെ.. നല്ല ഒരു സിനിമ കണ്ടിരിക്കുന്ന പോലെ കണ്ടിരിക്കാൻ സാധിച്ച സീൻ ആയിരുന്നു.

പിന്നെ പോലീസുകാരുടെ വരവായിരുന്നു. അവരെ സന്തോഷത്തോടെ കോളേജിൽ സ്വീകരിച്ചിട്ട്.. റാണിയമ്മ ഇന്നലെ ആ പോലീസുകാരനോട് ചോദിച്ചത്.. പോലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം...? എന്നാണ്...

 

പിന്നെയുള്ള റാണിയുടെ ആത്മവിശ്വാസം കണ്ടപ്പോഴും സൂര്യയ്ക്ക് അറസ്റ്റ് സംഭവിക്കും എന്ന് തന്നെയാണ് കരുതിയത്. സൂര്യയെ അറസ്റ്റ് ചെയ്ത ശേഷം മിത്രയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ സൂര്യയെ വെറുതെ വിടും എന്നാണ് ഞാൻ ആദ്യം കരുതിയത്, എന്നാൽ കഥ അടിപൊളി...

 

 

 

അവിടെ സൂരജ് സാർ വന്നപ്പോഴാണ് സംഭവം ഗോൾ അടിക്കുന്നത് ഋഷിതന്നെയാണ് എന്ന് മനസിലായത്... പിന്നെയുള്ള സൂരജ് സാറിന്റെ സംസാരം ... ഉഫ... പൊളിച്ചു...

പിന്നെ നീതുവിന്റ ചിരി.. നീതു അങ്ങനെ ചിരിച്ചുകൊണ്ട് നിന്നപ്പോൾ തന്നെ നീതുവിനെ ഷോക്ക് ആക്കിക്കൊണ്ട് ആ വാർത്ത.. ഇതിനിടയിൽ സൂര്യയുടെ മുഖത്തെ ഭാവങ്ങൾ ആണ് ശ്രദ്ധിക്കപ്പെട്ടത്... ഋഷി സൂര്യേയുടെ കൈ പിടിച്ചു നിന്ന ആ ഒരു സീൻ എന്റെ സാറെ....

 

പിന്നെ അവസാനം ആ അപ്പൂപ്പനെ ശേഖരൻ ഓടിക്കുന്നത് കാണാനും നല്ല രസമുണ്ടായിരുന്നു... അപ്പോൾ ഇന്നലത്തെ കഥ അവിടെ വച്ചങ്ങ് അവസാനിച്ചു. എന്നാൽ തിങ്കളാഴ്‌ച്ച അപ്പൂപ്പനിൽ നിന്ന് എല്ലാ കാര്യങ്ങളും അറിയുന്നുണ്ട്....

അതോടെ സൂരജ് സാറിന് കേസിലെ എല്ലാം കിട്ടിക്കഴിഞ്ഞു.. അങ്ങനെ കോളേജിൽ വച്ച് ഈ കഥ പറഞ്ഞു കേൾപ്പിച്ച ശേഷം സൂരജ് സാർ ഒരു കാര്യം കൂടി റാണിയമ്മയെ അറിയിക്കുന്നുണ്ട്. മിത്ര തമ്പിയ്ക്ക് പൂർണ്ണമായും ബോധം തിരിച്ചു കിട്ടിയിരിക്കുന്നു എന്ന്. ..

ഇത് കേൾക്കുമ്പോൾ റാണി ഒന്ന് ഞെട്ടുന്നുണ്ട്. അതുപോലെ ഋഷിയ്ക്കും സൂര്യയ്ക്കും അത് വലിയ ഒരു സന്തോഷം ആണ്... ശേഷം നീതുവിന്റെ അറസ്റ്റ് ആണ്... എന്നാൽ കോളേജിൽ വച്ച് നീതുവിനെ അറസ്റ്റ് ചെയ്യരുതെന്നും നീതുവിനെ പറയുന്ന സ്ഥലത്ത് കൊണ്ടെത്തിക്കാം എന്നും റാണിയമ്മ സൂരജ് സാറിനോട് പറയും...

 

ഇത് കേൾക്കുന്നതും സൂരജ് സാറിന് ദേഷ്യം കൂടുയാണ്... നോ ...നോ കോമ്പ്രമൈസ് എന്ന് പറഞ്ഞ് സൂരജ് സാർ റാണിയെ നന്നായി വിരട്ടുന്നുണ്ട്... അങ്ങനെ നീതു അറസ്റ്റിൽ...

കോളേജിൽ നിന്നും തന്നെ നീതുവിനെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോകും./.. ഇനി എന്തക്കെ ചെയ്താലും റാണിയ്ക്ക് നീതുവിനെ രക്ഷിക്കാനാകില്ല.. കാരണം മിത്രയാണ്... മിത്രയെ കൊല്ലുക അല്ലാതെ റാണിയമ്മയ്ക്കും ജഗനും ഒരു രക്ഷയുമില്ല..അപ്പോൾ നാളെ ഫുൾ റിവ്യൂ ആയിട്ട് എത്താം...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 minutes ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (40 minutes ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (41 minutes ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (47 minutes ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (53 minutes ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (57 minutes ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (1 hour ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (1 hour ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (1 hour ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (2 hours ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends