Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

കിരണിന്റെ പ്രണയം സത്യം; ഇവരെ ദൈവങ്ങൾ കൂട്ടിച്ചേർത്തത്; കല്യാണിയും കിരണും പുതിയ ജോലിയിൽ; തോൽക്കില്ല ഇവർ ആർക്കുമുന്നിലും; രൂപയും സി എസും കണ്ടുമുട്ടുന്ന നാളും അടുത്തു; മൗനരാഗം പുത്തൻ കഥാവഴിത്തിരിവിലേക്ക്!

21 MAY 2022 04:33 PM IST
മലയാളി വാര്‍ത്ത

മൗനരാഗം ഇനിയുള്ള കഥ പൂർണ്ണമായും കിരൺ കല്യാണി പ്രണയവും അതിജീവനവുമാണ്. എല്ലാ മൗനരാഗം പ്രേക്ഷകരും ആഗ്രഹിച്ച പോലെ ഇനിയങ്ങോട്ടുള്ള ഓരോ എപ്പിസോഡിലും നിങ്ങൾക്ക് കിരണിനെയും കല്യാണിയേയും സ്‌ക്രീനിൽ കാണാം.. അതും വളരെ ഇൻസ്പിരേഷണൽ ആയ പ്രണയമായിത്തന്നെ..

 

ഒരു ചെറിയ ജീവിതം അത് ഒന്നേ എന്നും പറഞ്ഞു തുടങ്ങുന്നത് പോലെയാണ് കിരൺ കല്യാണി ലൈഫ്. രണ്ടാളും അച്ഛന്റെയും അമ്മയുടെയും ഒന്നും സഹായമില്ലാതെ ജീവിച്ചു കാണിച്ചു കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ശരിക്കും ഒരു ചില്ലിക്കാശില്ലാതെയാണ് കിരൺ ഇപ്പോൾ കല്യാണിയ്‌ക്കൊപ്പം നിൽക്കുന്നത്.

വീട്ടിൽ നിന്നും ഓഫീസിൽ നിന്നും അടിച്ചിറക്കിയെങ്കിലും ഇത്രനാൾ സരയു കണ്സ്ട്രക്ഷന് വേണ്ടി വിയർപ്പൊഴുക്കിയ കാശ് കിരണിനു ഉണ്ടല്ലോ... എന്നാൽ അതും നഷ്ട്ടമായിരിക്കുകയാണ് കിരണ്.. അതായത് രൂപയുടെ അനുവശം ഇല്ലാതെ ഒരു ചില്ലിക്കാശ് ബാങ്ക് അകൗണ്ടിൽ നിന്നും എടുക്കാൻ സാധിക്കില്ല. അങ്ങനെ ആകമൊത്തം ദാരിദ്ര്യം ആണ്.

 

അച്ഛൻ സഹായിക്കാം എന്ന് എത്രയൊക്കെ പറഞ്ഞിട്ടും അതും അതെല്ലാം കിരൺ വേണ്ട എന്ന് വാക്കുകയായിരുന്നു. ഇതുവരെ തിരിഞ്ഞുനോക്കാത്ത അച്ഛന്റെ സഹായം വേണ്ട എന്ന് വരെ സി എസിനോട് കിരൺ പറഞ്ഞു. അത് ശരിക്കും മോശമായിപ്പോയി... കിരണിനു കല്യാണിയെ സ്വന്തമാക്കാൻ സാധിച്ചത് പോലും സി എസ് എത്തിയതുകൊണ്ടാണ്. എന്നിട്ട് കിരൺ സി എസിനോട് കണക്ക് പറഞ്ഞത് ശരിയായില്ല.

 

 

 

ഇനി അടുത്ത സംഭവം, സി എസ് കിരണിനെ കുറിച്ച് പറഞ്ഞ കാര്യമാണ്. ശരിക്കും മകനെ ഓർത്ത് സി എസ് ഇപ്പോൾ അഭിമാനിക്കുകയാണ്. എന്റെ മകൻ നന്ദി ഉള്ളവനാണ്. അവൻ അവന്റെ അമ്മയോട് ഇന്നും നന്ദി കാണിക്കുന്നു എന്ന് ആ അച്ഛൻ പറയുമ്പോൾ എനിക്ക് ഒരു സംശയം , അമ്മയോട് നന്ദി കാണിക്കാൻ ശ്രമിച്ചപ്പോൾ അച്ഛനോട് നന്ദികേട് കാണിച്ചോ എന്ന്.

 

പക്ഷെ അച്ഛന് അത് ഒരു പ്രശ്‌നം ആയില്ല.. കിരണും ഇപ്പോൾ ആഗ്രഹിക്കുന്നത്... അമ്മയോട് വാശി കാണിച്ചു മാറി നിന്ന് സ്വന്തം കാര്യം നോക്കി ജീവിക്കാൻ അല്ല.. പകരം സ്വന്തം കാലിൽ നിന്നു ജീവിച്ചു കാണിക്കുന്നതിനോടൊപ്പം ആമയെയും അച്ഛനെയും ഒന്നിച്ചു ചേർക്കണം എന്നുള്ള ആഗ്രഹം കൂടി കിരണിനുണ്ട്.

ഏകദേശം അതും കഥയിൽ പതിയെ സംഭവിക്കും എന്ന് വേണം വിലയിരുത്താൻ. കാരണം... സി എസ് കിരണിനെ ഇറക്കിവിട്ട ദേഷ്യത്തിൽ രാഹുലിനെ നേരിൽ പോയി കണ്ട് വെല്ലുവിളിക്കുന്നുണ്ട്.. അധികം വൈകാതെ രാഹുലിന് തന്നെ രൂപയോട് സി എസിനെ കുറിച്ചുള്ള സത്യങ്ങൾ പ്രൈഡ്‌നി വരും എന്ന്.

ഏതായാലും പുതിയ പ്രൊമോയിൽ പൂർണ്ണമായും കിരണും കല്യാണിയും ആണ്. കിരണും കല്യാണിയും ഒന്നിച്ചു കഷ്ട്ടപ്പെടുമ്പോൾ അത് കണ്ടു മാറി നിന്ന് ചിരിക്കുന്ന സരയുവും ശാരിയും ആണ് പ്രൊമോയിലെ ഹൈ ലൈറ്റ്... കാരണം... കിരണിന്റെയും കല്യാണിയുടെയും വിവാഹം നടക്കുന്നതിനു തൊട്ടു മുൻപ് വരെയും അതെ ചിരി ഇവരുടെ മുഖത്തുണ്ടായിരുന്നു. അത് പോയതുപോലെ ഇതും പോകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (6 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (6 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (6 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (7 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (7 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (8 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (12 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (12 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (12 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (13 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (13 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (13 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (13 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (13 hours ago)

Malayali Vartha Recommends