Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഒറ്റയ്ക്ക് പൊരുതാൻ തുമ്പി മുന്നിട്ടിറങ്ങുമ്പോൾ തുമ്പിപ്പെണ്ണിന് ഇത് ആപത്തുകാലമോ ? ; വിച്ചു കാണുന്ന ദുഃസ്വപ്നം എന്താകും ?; ശ്രേയ ചേച്ചി എല്ലാ സത്യങ്ങളും അറിയുന്നു; തൂവൽസ്പർശത്തിൽ വീണ്ടും യുദ്ധം !

21 MAY 2022 05:01 PM IST
മലയാളി വാര്‍ത്ത

അപ്പോൾ അടുത്ത യുദ്ധത്തിനുള്ള കളം തൂവൽസ്പർശത്തിൽ റെഡി ആയിക്കഴിഞ്ഞു . ഇവിടെ യുദ്ധം മൂന്നു കൂട്ടർ തമ്മിലാണ്. സത്യവും ധർമ്മയും ഒരു വശത്തെങ്കിൽ മറുവശത്ത് സ്വാർത്ഥതയും ചതിയും വഞ്ചനയും... ഇനി മൂന്നാമതൊരു വശത്ത്... സ്വന്തം ജീവന് തുല്ല്യം സ്നേഹിക്കുന്നവർക്ക് വേണ്ടി അവരോട് കാണിച്ച അനീതിയ്ക്ക് വേണ്ടി സ്വന്തം മണ്ണിനു വേണ്ടി തോൽക്കാൻ മനസ്സില്ലാത്ത ഉശിര്... അത് ആരെന്നു എല്ലാവര്ക്കും മനസിലായല്ലോ.. അതെ അത് നമ്മുടെ തുമ്പിയാണ്.

 

തുമ്പിയ്ക്ക് കൂട്ട് അപ്പച്ചി മാത്രമേ ഉള്ളു. എന്നാൽ മറ്റു രണ്ടു കൂട്ടർക്കും ആൾബലവും അധികമാണ്. എന്നാൽ ഇതിനിടയിൽ യുദ്ധം അവസാനിക്കുമ്പോൾ ചേച്ചിയും അനിയത്തിനും നേർക്കുനേർ എത്തുമെന്നും ഉറപ്പാണ്. അവിടെ അനിയതിയ്ക്ക് വേണ്ടി ഈ ചേച്ചി എല്ലാം ക്ഷമിക്കാൻ തയ്യാറാകുമോ? അങ്ങനെ വലിയ ഒരു യുദ്ധം ആണ് പരാമ്പരയിൽ ഒരുങ്ങുന്നത്.

ഇനി ഇതിനിടയിൽ അവിനാഷും സഹദേവനും കാശ് അടിച്ചു മാറ്റുന്ന മറ്റൊരു അടവും കൊണ്ടിറങ്ങുന്നുണ്ട്. അത് എന്താകും എന്ന് പറയാൻ സാധിക്കില്ല എങ്കിലും ഒന്ന് ഉറപ്പിച്ചു പറയാം എന്തോ ഉടായിപ്പാണ് . അതുമാത്രമല്ല, ഉറപ്പായും പണി പാലും വെള്ളത്തിൽ വാങ്ങുകയും ചെയ്യും. ഇത്തവണ അവിനാഷും സഹദേവനും ജയിലിലും ആകും.... ഇനി ഇതിനിടയിൽ മറ്റൊരു ട്വിസ്റ്റ് കൂടി വരുന്നുണ്ടല്ലോ....

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

വിച്ചുവിന്റെ സ്വപ്നം.. കുറെ ആയി വച്ചു സ്വപ്നം ഒന്നും കാണാതെയിരിക്കുകയായിരുന്നു. കഴിഞ്ഞ വെട്ടം വലിയ പ്രശ്നങ്ങൾ സംഭവിച്ചെങ്കിലും വിവേക് എന്നൊരു പുത്തൻ കഥാപാത്രത്തിലൂടെ കഥ കടന്നുപോയി... അങ്ങനെ വിച്ചുവിന്റെ സ്വപ്നത്തിനു അവിടെ സ്പെയ്സ് ഉണ്ടായിരുന്നില്ല. എന്നാൽ അതിനു മുന്നേയുള്ള ട്രാക്ക് അടിപൊളിയായിരുന്നു.

ദേ ഇപ്പോൾ വീണ്ടും വച്ചു സ്വപ്നം കണ്ടു ഞെട്ടിയെഴുന്നേൽക്കുകയാണ്. പക്ഷെ ആ ഒരു സീൻ കാണിക്കുന്നത് കണ്ടിട്ട്, ആ സ്വപ്നം അത്ര നല്ലത് ആണെന്ന് തോന്നുന്നില്ല... എന്തോ ഭയപെപടുത്തുന്ന സ്വപ്നം ആണ്.

അതുപോലെ തുമ്പി ഒരു തുടപ്പുകാരിയുടെ വേഷത്തിലും ഒരു ഓഫീസിൽ എത്തുന്നുണ്ട്. അത് ഹര്ഷന്റെ ഓഫീസ് ആണ്... അതുപോലെ ഓഫീസറെയും തുമ്പി എത്തുന്നു../. വല്യേച്ചിയുടെ കണ്ണ് വെട്ടിച്ചു കുറച്ചൊക്കെ തുമ്പി പിടിച്ചു നിൽക്കും എങ്കിലും ഈ കഥയും അവസാനിക്കുമ്പോൾ തുമ്പിയയെ കുറിച്ച് എല്ലാം ശ്രേയ കണ്ടുപിടിക്കും ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 minutes ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (39 minutes ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (40 minutes ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (46 minutes ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (52 minutes ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (56 minutes ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (1 hour ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (1 hour ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (1 hour ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (2 hours ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends