Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

'കാര്‍ത്തി അവതരിപ്പിച്ച ദില്ലിയുടെ ഫ്‌ലാഷ് ബാക്ക് സീനുകള്‍ ഒന്നും കാണിക്കാതെ തന്നെ ഒരൊറ്റ ഡയലോഗ് ഡെലിവറിയിലൂടെ ദില്ലിയുടെ മുഖത്തേക്ക് ഒരൊറ്റ ക്ലോസപ്പ് ഷോട്ടില്‍ കൂടി കുറഞ്ഞ മിനുട്ടുകള്‍ കൊണ്ട് അയാളുടെ ഭൂതകാലം വൈകാരികമായി പറഞ്ഞ ഒരു രംഗമുണ്ട് സിനിമയില്‍.. അതിഗംഭീരം ആണ്...' വൈറലായി കുറിപ്പ്

22 MAY 2022 12:14 PM IST
മലയാളി വാര്‍ത്ത

പക്കാ ആക്ഷന്‍ ചിത്രമാണെന്ന ടാഗ്‌ലൈനില്‍ തിയേറ്ററിലെത്തിയ ചിത്രം. പ്രേക്ഷക മനസ്സിൽ ഇടിമിന്നൽ പോലെ ആഴ്ന്നിറങ്ങി വിജയം കൊണ്ടാടി കാര്‍ത്തി നായകനായെത്തിയ കൈദി എന്ന സിനിമ. നോ റൊമാന്‍സ് ഫുള്‍ ആക്ഷന്‍ എന്ന വാക്ക് പാടേ പാലിച്ചാണ് ചിത്രം എത്തിയിരുന്നത്. എന്നാല്‍ അറപ്പുളവാക്കുന്ന ചോരക്കളമാക്കി സ്‌ക്രീനിനെ മാറ്റുകയും ചെയ്തില്ല എന്നുള്ളിടത്താണ് കൈദിയുടെ വിജയം എന്നത്. നല്ല സ്റ്റോറി ലൈനും പിടിച്ചിരുത്താന്‍ പാകത്തിനുള്ള തിരക്കഥയുമാണ് പതിവു മസാലകള്‍ ഇല്ലാത്ത ടിപ്പിക്കല്‍ തമിഴ് പടം അല്ലാതിരുന്നിട്ടും കൈദിയെ പ്രേക്ഷകര്‍ക്കും വിമര്‍ശകര്‍ക്കും ഒരുപോലെ പ്രിയമാക്കിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഏറെ ശ്രദ്ധേയമാകുന്നത്.

ഏതെങ്കിലുമൊക്കെ സിനിമ കണ്ടിട്ട് നിങ്ങളിലെ പ്രേക്ഷകന്‍ ആഗ്രഹിച്ചിട്ടുണ്ടോ ഈ സിനിമ തീരാതിരുന്നെങ്കില്‍ ഇന്റര്‍വെല്‍ പോലും വേണ്ടി ഇരുന്നില്ല എന്ന് തോന്നിപ്പിച്ച സിനിമകള്‍? അത്തരത്തില്‍ ഒന്നാണ് എനിക്ക് കൈതി എന്ന സിനിമയെന്ന് പറഞ്ഞാണ് രാഗീത് ആര്‍ ബാലന്റെ കുറിപ്പ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ലോഗേഷ് കനകരാജ് എന്ന എഴുത്തുകാരനും ടെക്നീഷ്യനും അയാളുടെ റേഞ്ച് എന്തെന്ന് കാട്ടി തന്ന ത്രില്ലര്‍. ഓരോ ഷോട്ടിലും ഇരുട്ടിന്റെ സൗന്ദര്യവും ഭീകരതയും നിറയുന്ന ഒരു സീനില്‍ നിന്നും അടുത്തതിലേക്കുള്ള ചുവടുമാറ്റത്തില്‍ പ്രേക്ഷകന്റെ നെഞ്ചിടിപ്പുയര്‍ത്തിയ സിനിമ. കാര്‍ത്തി എന്ന നടനും താരവും ഒരേ പോലെ അത്ഭുതപ്പടുത്തിയ സിനിമ.

നായികയോ, പാട്ടോ ഇല്ലാത്ത സിനിമ. ഒരൊറ്റ രാത്രിയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വന്നു പോകുന്ന കുറെ കഥാപാത്രങ്ങളെ എത്ര ഗംഭീരമായി കോര്‍ത്ത് വച്ച്‌ കൊണ്ടാണ് ലോകേഷ് കഥ പറഞ്ഞത്. കാര്‍ത്തി അവതരിപ്പിച്ച ദില്ലിയുടെ ഫ്‌ലാഷ് ബാക്ക് സീനുകള്‍ ഒന്നും കാണിക്കാതെ തന്നെ ഒരൊറ്റ ഡയലോഗ് ഡെലിവറിയിലൂടെ ദില്ലിയുടെ മുഖത്തേക്ക് ഒരൊറ്റ ക്ലോസപ്പ് ഷോട്ടില്‍ കൂടി കുറഞ്ഞ മിനുട്ടുകള്‍ കൊണ്ട് അയാളുടെ ഭൂതകാലം വൈകാരികമായി പറഞ്ഞ ഒരു രംഗമുണ്ട് സിനിമയില്‍.. അതിഗംഭീരം ആണ്.

 


ഫാമിലി പ്രേക്ഷകര്‍ക്ക് വേണ്ടി കുറച്ച്‌ കോമഡി മാസ് ഹീറോക്ക് വേണ്ടി കുറച്ച്‌ റൊമാന്‍സ് പിന്നെ അവിടെ ഇവിടെ രണ്ട് പാട്ട് എന്നിങ്ങനെ മാര്‍ക്കറ്റിനെ തൃപ്തി പെടുത്താനായി ഉണ്ടാക്കിയെടുത്ത തിരക്കഥ ആയിരുന്നില്ല കൈതിയുടേത്. കാര്‍ത്തി, ക്യാമറ, ബിജിഎം, നരേന്‍, കൂടെയുള്ള പയ്യന്‍, സ്റ്റേഷനിലെ പോലീസ്‌കാരന്‍, വില്ലന്റെ ശബ്ദം, അവസാനതെ വെടിക്കെട്ട് പിന്നെ പ്രകമ്ബനം കൊള്ളിക്കുന്ന സംഘട്ടനങ്ങള്‍ എന്നിങ്ങനെ ഒരുപാട് കാര്യങ്ങള്‍ അടങ്ങി നല്ല ഒന്നാന്തരം സിനിമ അതായിരുന്നു കൈദി.ഇന്റര്‍വെല്‍ പോലും വേണ്ടി ഇരുന്നില്ല എന്ന് തോന്നി പോയ സിനിമ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 minutes ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (39 minutes ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (40 minutes ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (46 minutes ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (52 minutes ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (56 minutes ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (1 hour ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (1 hour ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (1 hour ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (2 hours ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends