Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കുഞ്ഞിൻറെ കാര്യത്തിൽ വളരെയധികം ശ്രദ്ധാലുക്കളായിരിക്കണം; ഒരു ദിവസം നീ ഫോണിൽ നോക്കി ഇരിക്കുകയായിരിക്കും.... അപ്പോൾ കുഞ്ഞിൻറെ കാര്യം പോലും മറന്നു പോയേക്കും! മോഹൻലാൽ അന്ന് പറഞ്ഞത് വെളിപ്പെടുത്തി ഷോൺ റോമി

22 MAY 2022 05:11 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഷോൺ റോമി. കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച നടി ഹൃദയം, ലൂസിഫർ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലിനെ കണ്ടപ്പോൾ ഉണ്ടായ അനുഭവം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് താരം. ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോൾ ഞെട്ടലായിരുന്നു എന്ന് താരം വെളിപ്പെടുത്തുന്നു. അദ്ദേഹത്തെപ്പോലെ ഒരു ഇതിഹാസ നടനോടൊപ്പം ഒരേ രംഗത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ ആവേശം തോന്നി എന്നും താരം വെളിപ്പെടുത്തുകയുണ്ടായി.

അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോൾ തീർച്ചയായും ഒരു ഞെട്ടലിൽ ആയിരുന്നു താൻ എന്നും താരം വെളിപ്പെടുത്തി. ഒരു തീവ്രമായ ശാന്തതയിൽ ആണ് ലാലേട്ടൻ ഉണ്ടായിരുന്നത്. അദ്ദേഹത്തെപ്പോലെ തന്നെ ഒരു ഇതിഹാസം നടന്നപ്പം ഒരേ രംഗത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ നല്ല ആവേശം തോന്നിയിരുന്നു. സിനിമയിലെ ഒരു സുപ്രധാന സീക്വൻസ് ഉണ്ടായിരുന്നു. താൻ കുഞ്ഞിനെ കയ്യിൽ എടുത്തിരിക്കുന്ന രംഗമായിരുന്നു അത്.

അങ്ങനെ കുഞ്ഞിൻറെ കാര്യത്തിൽ വളരെയധികം ശ്രദ്ധാലുക്കളായിരിക്കണം എന്ന് അദ്ദേഹം തമാശരൂപേണ തന്നോട് പറഞ്ഞതായി താരം പറഞ്ഞു. കുഞ്ഞിനെ തനിക്ക് എടുത്തു ശീലം ഇല്ലാത്തതുകൊണ്ടാണ് സൂക്ഷിക്കണം എന്ന് അദ്ദേഹം പറഞ്ഞത് എന്നും താരം വ്യക്തമാക്കുകയുണ്ടായി. ഒരു ദിവസം നീ ഫോണിൽ നോക്കി ഇരിക്കുകയായിരിക്കും.

 

അപ്പോൾ കുഞ്ഞിൻറെ കാര്യം പോലും മറന്നു പോയേക്കും എന്ന് അദ്ദേഹം തന്നോട് പറഞ്ഞു. തൻറെ പ്രിയപ്പെട്ട നടനാണ് മോഹൻലാൽ എന്നും അവർ കൂട്ടിച്ചേർത്തു. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുക എന്നത് ഒരു സ്വപ്നസാക്ഷാത്കാരം ആയി തോന്നി എന്നും താരം വെളിപ്പെടുത്തുകയുണ്ടായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (21 minutes ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (22 minutes ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (28 minutes ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (34 minutes ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (38 minutes ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (43 minutes ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (48 minutes ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (1 hour ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (1 hour ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (2 hours ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (4 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (4 hours ago)

Malayali Vartha Recommends