Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

പരസ്പരം കണ്ടിട്ട് ഒരുമാസം; അടുപ്പത്തിലായിട്ട് ഒരാഴ്ച്ച ; ഇപ്പോൾ രണ്ടുമാസം ഗർഭിണിയാണ് ; അതിവേഗ ഗർഭം ആണെങ്കിലും പ്രസവിക്കാൻ രണ്ടര വർഷം വേണ്ടിവരും; നേരെ നിൽക്കാൻ പോലും സാധിക്കാത്ത ജിതേന്ദ്രൻ എങ്ങനെ ഇത് ഒപ്പിച്ചെടുത്തു; അമ്മയറിയാതെ പരമ്പരയിലെ ട്വിസ്റ്റ് അൽപ്പം കൂടിപ്പോയോ എന്നൊരു സംശയം!

26 MAY 2022 02:30 PM IST
മലയാളി വാര്‍ത്ത

എന്റെ പൊന്നെ,,, വല്ലാത്തൊരു ട്വിസ്റ്റ് ആയിപ്പോയി,,, ഇന്നത്തെ അമ്മയറിയാതെ എപ്പിസോഡിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് അമ്മയറിയാതെ പ്രോമോയ്ക്ക് താഴെയുണ്ടായ കമെന്റുകളാണ്. ഈശ്വരാ... ചിരിച്ചു ഒരു വഴിയായി...

 

സംഭവം എല്ലാം പ്രൊമോയിൽ തന്നെ വിശദമായി കാണിക്കുന്നുണ്ട്.. കാളിയനും അമ്പാടിയും തമ്മിലുള്ള സംസാരം അടിപൊളിയായിരുന്നു. പക്ഷെ അടുത്ത പുലർച്ചെ , വലിയ വാർത്തയാണ് ആ കാട്ടിൽ ആളിപ്പടർന്നത്. ഇതൊരു അമാനുഷിക കഥയായിപ്പോയി . കറെക്റ്റ് ഒരു മാസം മാത്രമേ ആയിട്ടുള്ളു,, ജിതേന്ദ്രൻ കതിരുമായി സംസാരിച്ചു തുടങ്ങിയിട്ട്. അതിനു ശേഷം ഒരാഴ്ച കഴിഞ്ഞാണല്ലോ കതിർ ജിതേന്ദ്രനുമായി പ്രണയം ഒക്കെ തുടങ്ങുന്നത്.

പിന്നെ ഇതൊക്കെ എപ്പോൾ സംഭവിച്ചു . എന്റെ റൈറ്റർ സാറെ , ഒരു വിനീത് അപർണ്ണ കഥ കൊണ്ടുതന്നെ സഹിക്കാൻ വയ്യ,,,, എന്നാലും കണക്കുകൾ അങ്ങോട്ട് ശരിയാകുന്നില്ലല്ലോ... ആഹ് ഇനി നോക്കിയാൽ ഗർഭം ഉണ്ടാക്കുന്നവനാണ് എന്നൊക്കെ പറയുന്നത് ഇതാണോ? ആയിരിക്കും... ഗർഭം ഉണ്ടാകാൻ ഒരു രാത്രി മതി എങ്കിൽ അതൊന്നു പ്രസവിച്ചു കാണാൻ രണ്ടര വര്ഷം വേണം അതാണ് സീരിയലുകളുടെ അവസ്ഥ.

 


എന്നാലും, അവളൊന്ന് ഒച്ചവച്ചിരുന്നെങ്കിൽ . ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ ജിതേന്ദ്രൻ ഉണർന്നേനെ... അത്ര വയ്യാതെ കിടന്നതല്ലേ... പിന്നെ ഇത് സംഭവിച്ചത് ആ ഒരു രാത്രിയാണ്... അന്നൊരു രാത്രി , " കതിരിനോട് ചോദിചില്ലേ... രാത്രി വരുമോ.. എന്ന് അന്നവൾ ആദ്യം ഒന്ന് പരിഭവിച്ചെങ്കിലും ,അവള് പോകുമെന്ന് ഉറപ്പായിരുന്നു... "

പ്രേക്ഷകർ പോലും ചോദിക്കുന്നുണ്ട്... ഇതെങ്ങനെ സംഭവിച്ചു എന്ന്... ഒന്ന് മര്യാദക്ക് നടക്കാൻ പോലും പറ്റാത്തവനാ... എന്റമ്മോ വല്ലാത്തൊരു story തന്നെ ....എന്നുള്ള ഒരു കമെന്റ് ഉണ്ട്,,,

 

 

 

അതുപോലെ ജിതേന്ദ്രനും കാളീയനും ഇനി അളിയനും അളിയനും... അയാം ദി സോറി അളിയാ.....ഇതിനി സച്ചി അറിയുമ്പോൾ ആണ് അതിലും വലിയ കൊമെടി...

തോക് വേണം അത് വേണം എന്നൊക്കെ പറഞ്ഞിട്ട്, "ഇതൊക്കെ നിനക്ക് മാത്രം എങ്ങനെ സാധിക്കുന്നടാ ഉവ്വേ....

 

ലെ ഗജനി :- ഷെമിക്കണം സച്ചി അണ്ണനോട് .. പറ്റിപ്പോയി സച്ചി സാറെ... മനുഷ്യൻ അല്ലെ പുള്ളേ....

അതുപോലെ അടുത്ത കമെന്റ്, നിന്നോട് രണ്ടുപേരെ കൊല്ലാൻ പറഞ്ഞപ്പോൾ വേറൊന്നിനു ജന്മം കൊടുക്കാൻ ആരാടാ പറഞ്ഞത്.. എന്നാകും സച്ചി ഇനി ചോദിക്കുക..

അല്ല... ഇതൊക്കെ ചോദിക്കാനും പറയാനും ജിതേദ്രൻ എവിടെ..? അവൻ തിരിച്ചു വരും കതിരും കുഞ്ഞുമായി സുഖമായി ജീവിക്കും ..

ശരിക്കും ഈ കഥ ഇന്നലെ രാത്രി എങ്ങാണ്ട് എഴുതി തനിയറാക്കിയതാണ്... കതിർ രാത്രി പോയി ജിതേന്ദ്രനെ രക്ഷിക്കും. അവർ ഒളിച്ചോടും എന്നൊക്കെ ആയിരുന്നാലോ നമ്മൾ പറഞ്ഞത്.. അപ്പോൾ കഥയുടെ ട്വിസ്റ്റ് പൊലിഞ്ഞപ്പോൾ... ലേശം മാറ്റിപ്പിടിച്ചതാണ് .ഏതായാലും ഇത്ര വേഗം ഗർഭം , അതിവേഗ റെയിൽ.. അതിവേഗ ഗർഭം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (6 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (6 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (6 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (7 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (7 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (7 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (11 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (11 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (12 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (13 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (13 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (13 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (13 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (13 hours ago)

Malayali Vartha Recommends