അവളുടെ രാവുകളില്‍ സീമചേച്ചിയും മാര്‍ക്ക് ചെയ്യപ്പെട്ടത് ഇതുപോലെ അഭിനയിച്ചാണ്, സീമക്ക് ചവിട്ടു പടിയായത് അവളുട രാവാണെങ്കില്‍ ധ്യാനിനൊപ്പം തുണിയില്ലാതെ അഭിനയിച്ച ഉടല്‍ ഭാഗ്യമാകട്ടെ എന്ന് സോഷ്യൽ മീഡിയ.. ഉടല്‍ ഒരു തുണ്ടുപടമല്ല!! എല്ലാം പച്ചയ്‌ക് പറഞ്ഞ് ദുര്‍ഗ്ഗ കൃഷ്ണ...

സിനിമ വ്യവസായം കേരളത്തില്‍ കനത്ത പരാജയത്തിലെത്തിയ ഒരു കാലമുണ്ടായിരുന്നു അന്ന് മാലാഖമാരായി വന്നത് ഷക്കീലയും, രേഷ്മയും, മറിയവും ഒക്കെ ആയിരുന്നു മമ്മുട്ടിക്കും മോഹന്‍ലാലിനും വരെ സിനിമവിജയിപ്പിച്ച് തിയേറ്ററുകളെ സംരക്ഷിക്കാന്‍ കഴിയാത്ത ആ സമയത്താണ് തുണ്ടുപടത്തിന്റെ തേരോട്ടത്തില്‍ സിനിമ തിയേറ്ററുകള്‍ പിടിച്ചു നിന്നത്, എന്നാല്‍ ഇന്നങ്ങിനെയല്ല തെന്നിന്ത്യന്‍ സിനിമകള്‍ വരെ കോടികളും വാരിയാണ് കേരളം വിടുന്നത് അതിനിടയിലാണ് തുണ്ടുപടത്തെ അധിക്ഷേപിച്ചുകൊണ്ട് ദുര്‍ഗകൃഷ്ണ വരുന്നത്,അവര്‍ ചില രംഗങ്ങളില്‍ ശാരീരിക രംഗങ്ങളില്‍ അഭിനയിച്ച ഉടല്‍ എന്ന ചിത്രം തുണ്ടുപടമല്ല എന്നാണവര്‍ പറയുന്നത്,,,
ഞാന്‍ അമ്മയിലും മെമ്ബറല്ല wcc യിലും മെമ്ബറല്ല. ഇതിലൊരു സെക്‌സ് സീന്‍ ഭയങ്കരമായിട്ടുണ്ടെങ്കിലും ഞാന്‍ പച്ചക്കു പറയുകയാണ് ഉടല്‍ ഒരു തുണ്ടുപടമല്ല.എന്നു ഞാന്‍ പച്ചക്കു പറയും, ഞാന്‍ അഭിമാനിക്കുകയാണ് ഈ വേഷം ചെയ്തതില്‍ അതിന് അവസരം തന്ന അണിയറ പ്രവര്‍ത്തകരെയും നന്ദി അറിയിക്കുന്നെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു ദുര്‍ഗ്ഗ. അവളുടെ രാവുകളില്‍ സീമചേച്ചിയും മാര്‍ക്ക് ചെയ്യപ്പെട്ടത് ഇതുപോലെ അഭിനയിച്ചാണ്,സീമക്ക് ചവിട്ടു പടിയായത് അവളുട രാവാണെങ്കില്‍ താങ്കള്‍ക്ക് ധ്യാനിനൊപ്പം തുണിയില്ലാതെ അഭിനയിച്ച ഉടല്‍ ഭാഗ്യമാകട്ടെ.
ആരുടെയും വായ അടച്ചുവെക്കാനാവില്ല, കോൺഗ്രസ് പിന്തുണ വ്യാഖ്യാനം'; മുഖ്യമന്ത്രിയിൽ വിശ്വാസമെന്നും അതിജീവിത. ഈ കേസിൽ തനിക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് അതിജീവിത. സെക്രട്ടേറിയേറ്റിൽ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. താൻ സർക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. കേസിലെ ചില ആശങ്കകൾ കോടതിയിൽ ഉന്നയിക്കുകയായിരുന്നു. അത് സർക്കാരിനെതിരെ എന്ന നിലയിൽ കൺവേ ചെയ്യപ്പെട്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും അതിജീവിത പറഞ്ഞു.
ഒരുപാട് നാളായി മുഖ്യമന്ത്രിയെ നേരിൽ കാണണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് അതിജീവിത പറഞ്ഞു. ഇന്ന് മുഖ്യമന്ത്രിയുമായി തനിക്ക് പറയാനുള്ള കാര്യങ്ങൾ നേരിട്ട് അറിയിക്കാൻ കഴിഞ്ഞു. കേസിൽ തന്റെ കൂടെ തന്നെയാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. മുഖ്യമന്ത്രിയുടെ ഉറപ്പിൽ വളരെ വളരെ സന്തോഷമുണ്ട്. അതൊരു ഭയങ്കര വലിയ ഉറപ്പാണ്. വളരെ പോസിറ്റീവായാണ് മുഖ്യമന്ത്രി തന്നോട് സംസാരിച്ചതെന്നും അതിജീവിത പറഞ്ഞു.താൻ കോടതിയിൽ പോയതിന് പിന്നിൽ കോൺഗ്രസ് പിന്തുണയെന്നത് വ്യാഖ്യാനം മാത്രമാണെന്ന് അതിജീവിത പറഞ്ഞു.
ഇത്തരമൊരു കേസുമായി മുന്നോട്ട് പോകുന്നത് സ്ത്രീയായാലും പുരുഷനായാലും മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാകും. എല്ലാവരുടെയും വായ എനിക്ക് അടച്ചുവെക്കാനാവില്ല. പറയുന്നവർ പറയട്ടെ. പോരാടാൻ തയ്യാറല്ലെങ്കിൽ താൻ മുൻപേ ഇട്ടിട്ട് പോകണമായിരുന്നു. തീർച്ചയായും സത്യാവസ്ത അറിയണമെന്നും തനിക്ക് നീതി കിട്ടണമെന്നും പറഞ്ഞ അതിജീവിത പക്ഷെ, തനിക്കെതിരെ ഇടത് നേതാക്കളിൽ നിന്നുയർന്ന വിമർശനത്തോട് പ്രതികരിക്കാൻ തയ്യാറായില്ല.
https://www.facebook.com/Malayalivartha