Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഏഷ്യാനെറ്റ് പരമ്പരകളിൽ ഇപ്പോൾ ഗർഭ കാലം ; സാന്ത്വനത്തിൽ അപ്പുവിന്റെ ഗർഭം ഒരു തലചുറ്റലിൽ തീർന്നു; കുടുംബവിളക്കിൽ ഇപ്പോൾ സഞ്ജനയും ഗര്‍ഭിണി , അമ്മയറിയാതെയിലെ കതിരും ഗർഭിണി; വേദികയുടെ ക്രൂരത ഇവിടെ പാരയാകുമോ?; കുടുംബവിളക്ക് പ്രേക്ഷകർ പറയുന്നു !

26 MAY 2022 04:30 PM IST
മലയാളി വാര്‍ത്ത

ഇപ്പോൾ ഏഷ്യാനെറ്റ് സീരിയലുകളിൽ ഗർഭകാലമാണെന്ന് തോനുന്നു.ഏതൊക്കെ സീരിയലുകളിലാണ് ഇപ്പോൾ ഗർഭിണികൾ ഉള്ളത്. സാന്ത്വനത്തിൽ അല്പം നിരാശയുണ്ടെങ്കിലും അമ്മയറിയാതെ ആ നിരാശ പരിഹരിച്ചുകൊണ്ട് കതിരിനെ ഗര്ഭിണിയാക്കിയിട്ടുണ്ട്.

 

ഏതായാലും കുടുംബവിളക്ക് കുറെ വ്യത്യസ്‌തകളിലൂടെയാണ് മുന്നേറുന്നത്,. അതുകൊണ്ട് ഇതിൽ കഥ അൽപ്പം പൊളിക്കും... ഓരോ തവണയും പുതിയ കുതന്ത്രങ്ങളുമായി വരുന്ന വേദിക സഞ്ജനയുടെ ഗർഭവാർത്ത അറിഞ്ഞ് അത് കലക്കാൻ ശ്രമിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

ശ്രീനിലയം വീട്ടിലെ കാര്‍ന്നോരുടെ എണ്‍പതാം പിറന്നാളാഘോഷം നടത്താന്‍ തീരുമാനിച്ചു. പലവിധത്തിലും അത് മുടക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വരികയായിരുന്നു. ഇതിനിടയിലാണ് സുമിത്രയുടെ മരുമകളായ സഞ്ജന തലകറങ്ങി വീഴുന്നത്. പിറന്നാളാഘോഷത്തിനിടയില്‍ വീണ സഞ്ജനയ്ക്ക് എന്ത് പറ്റിയെന്ന ആകാംഷ വര്‍ധിച്ചു. എന്നാല്‍ ഇത്രയ്ക്കും വലിച്ച് നീട്ടാതെ കാര്യം അവതരിപ്പിക്കാമെന്ന് പറഞ്ഞ് ആരാധകരും രംഗത്ത് വന്നിരിക്കുകയാണ്.

 


അച്ഛച്ചന്റെ പിറന്നാളാഘോഷം ഗംഭീരമായി നടക്കുന്നതിനിടയിലാണ് സഞ്ജന വീഴുന്നത്. ആദ്യം സംഭവമെന്താണെന്ന് മനസിലാവാതെ എല്ലാവരും നോക്കി നിന്നു. എന്നാല്‍ വേദിക അടക്കമുള്ളവര്‍ ഈ അവസരത്തിലും സുമിത്രയെ കുറ്റം പറയാനാണ് ശ്രമിച്ചത്. വേദികയ്ക്കുള്ള പിറന്നാള്‍ സദ്യയില്‍ സുമിത്ര എന്തോ ചേര്‍ത്തതാണെന്നും അത് മാറി കഴിച്ചതാണ് സഞ്ജന വീഴാന്‍ കാരണമെന്നൊക്കെയുള്ള ആരോപണം വന്നു. പ്രൊമോ വീഡിയോയിലും ഏകദേശം ഇത്രയുമാണ് കാണിച്ചിരുന്നത്.

 

 

 

എന്നാല്‍ ശ്രീനിലയം വീട്ടിലേക്ക് പുതിയൊരു അതിഥി വരുന്നതിന്റെ ലക്ഷണങ്ങളാണ് നമ്മള്‍ കണ്ടത്. സുമിത്രയുടെ മരുമകള്‍ ഒരു അമ്മയാവാന്‍ തയ്യാറെടുക്കുകയാണ്. സഞ്ജന ഗര്‍ഭിണിയായത് കൊണ്ടാണ് തലകറങ്ങി വീണതെന്നും അത് സസ്‌പെന്‍സാക്കി വെച്ചതാണെന്നുമൊക്കെ ആരാധകര്‍ പറയുന്നു. ഏകദേശം കാര്യങ്ങളൊക്കെ വ്യക്തമായെങ്കിലും കഥ വേഗം പറയാനാണ് എല്ലാവരും ആവശ്യപ്പെടുന്നത്. എന്നാല്‍ സാന്ത്വനത്തില്‍ സംഭവിച്ച അബദ്ധം ഇവിടെ ഉണ്ടാവരുതേ എന്ന അപേക്ഷയിലാണ് ഏവരും.

 

കുടുംബവിളക്കിനൊപ്പം റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന സീരിയലാണ് സാന്ത്വനം. അവിടെ അപര്‍ണ ഗര്‍ഭിണിയായിരുന്നെങ്കിലും ഒരു തല കറക്കത്തിലൂടെ അത് അവസാനിച്ചു. ഇവിടെയും അങ്ങനെ സഞ്ജനയുടെ കുഞ്ഞിനെ നഷ്ടപ്പെടുത്തരുത് എന്ന അപേക്ഷയാണ് ആരാധകര്‍ മുന്നോട്ട് വെക്കുന്നത്. മാത്രമല്ല സുമിത്രയെ ആക്രമിക്കാന്‍ നടക്കുന്ന വേദിക ഇനി സഞ്ജനയുടെ നേരെ എങ്ങാനും തിരിയുമോ എന്ന ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്. സാന്ത്വനം ട്രാക്ക് ഇനി കുടുംബവിളക്കിൽ വേണ്ട എന്ന് അപേക്ഷിക്കുന്ന പ്രേക്ഷകരും ഉണ്ട്.

എന്തായാലും പ്രേക്ഷക പ്രതീക്ഷകള്‍ മറികടന്ന് കൊണ്ടുള്ള കാര്യങ്ങളൊന്നും ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായേക്കും. അതിനുള്ളില്‍ കഥ പോസിറ്റീവായി മാറുകയാണെങ്കില്‍ നല്ലതാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (21 minutes ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (22 minutes ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (28 minutes ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (34 minutes ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (38 minutes ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (43 minutes ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (48 minutes ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (1 hour ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (1 hour ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (2 hours ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (4 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (4 hours ago)

Malayali Vartha Recommends