Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

മലയാള സിനിമയിൽ ഉൾപ്പടെ അവസരങ്ങൾക്ക് വേണ്ടി അഡ്ജസ്റ്റ്‌മെന്റ് അഭിനയങ്ങൾ നടക്കുന്നു; ഒരു നടൻ തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും ഇപ്പോൾ അതൊക്കെ ഒരു തമാശയായിട്ടാണ് തോന്നുന്നതെന്ന് മാല പാർവതി

28 MAY 2022 03:44 PM IST
മലയാളി വാര്‍ത്ത

മലയാള ചലച്ചിത്ര പ്രേക്ഷകർക്കിടയിൽ ഏവരുടെയും പ്രീതി പിടിച്ചുപറ്റിയ താരമാണ് മാല പാർവതി. ചെറുതും വലുതുമായ ഒത്തിരി കഥാപാത്രങ്ങൾ തരാം ചെയ്തിട്ടുണ്ട്. എങ്കില് 2009 ൽ പുറത്തിറങ്ങിയ നീലത്താമരയിലെ അഭിനയത്തോടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. വിവാദ വിഷയങ്ങളിൽ തന്റേതായ അഭിപ്രായം വ്യക്തമാക്കാറുള്ള മാല പാർവതി നിർമ്മാതാവ് വിജയ് ബാബുവിനെതിരെ ഉയർന്ന പീഡന പരാതിയിൽ താര സംഘടനയായ അമ്മ നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടി കാണിച്ച് അമ്മയിൽ നിന്നും രാജിവയ്ക്കുകയും ചെയ്തിരുന്നു.

ഇതിനുപിന്നാലെ ഇപ്പോഴിതാ താരത്തിന്റെ വെളിപ്പെടുത്തൽ വൈറലാകുകയാണ്. മലയാള സിനിമയിൽ ഉൾപ്പടെ അവസരങ്ങൾക്ക് വേണ്ടി അഡ്ജസ്റ്റ്‌മെന്റ് അഭിനയങ്ങൾ നടക്കുന്നുണ്ടെന്ന് മാല പാർവതി പറയുകയാണ്. ഒരു നടൻ തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും ഇപ്പോൾ അതൊക്കെ ഒരു തമാശയായിട്ടാണ് തോന്നുന്നതെന്നും മാല പാർവതി ചൂണ്ടിക്കാട്ടി. അഭിനയത്തിനിടയിൽ ആവശ്യമില്ലാത്ത സ്പർശനങ്ങൾ നടത്തുന്ന നടന്മാർ ഉണ്ട്. അത്തരം സ്പർശനങ്ങൾക്കെതിരെ പ്രതിഷേധം ഒന്നും നടത്തിയിട്ടില്ലെന്നും അതൊക്കെ തമാശയായിട്ടാണ് എടുത്തതെന്നുമാണ് മാല പാർവതി ചൂണ്ടിക്കാണിക്കുന്നത്.

നടന്മാരുടെ തലയ്ക്ക് സുഖമില്ലാതെയായാൽ നമുക്ക് എന്ത് ചെയ്യാൻ പറ്റുമെന്നും അതുകൊണ്ടാണ് നടിമാരോട് ഇത്തരത്തിൽ പെരുമാറുന്നതെന്നും താരം പറയുന്നു. കൂടെ അഭിനയിച്ചതിൽ വിരലിൽ എണ്ണാവുന്നവരാണ് ഇത്തരത്തിൽ പെരുമറിയിട്ടുള്ളതെന്നും തമാശയായി കണ്ടത് കൊണ്ട് അത്തരം സപർശനങ്ങൾക്കെതിരെ പരാതി നൽകിയിട്ടില്ലെന്നും താരം വ്യക്തമാക്കുകയുണ്ടായി.

എന്നാൽ തമിഴ് സിനിമയിൽ ഭിനയിക്കുമ്പോഴാണ് ആദ്യമായി ഇത്തരത്തിൽ ഒരു സ്പർശനത്തിന് ഇരയായത്. അഭിനയിക്കുന്നതിനിടയിൽ അയാൾ മോശമായ രീതിയിൽ സ്പർശിക്കുകയുണ്ടായി. എന്നാൽ ഡയറക്ടർ കൈവെക്കാതെ അഭിനയിക്കാൻ അയാളോട് പറയുകയായിരുന്നു. അയാൾ തന്നെ കയറിപിടിച്ചെന്ന് ഡയറക്ടർക്ക് മനസിലായതാകാം അത് ഒഴിവാക്കാൻ പറയാൻ കാരണമെന്നും താരം ചൂണ്ടിക്കാട്ടി.

 



ഇതേതുടർന്ന് ഈ സംഭവം ഭർത്താവിനോട് പറഞ്ഞപ്പോൾ നിന്നോട് അഭിനയിക്കാൻ പോകാൻ ആരെങ്കിലും പറഞ്ഞോ എന്നാണ് ഭർത്താവ് ചോദിച്ചതെന്നും മാല പാർവതി പറയുന്നു. ഇനി ഇങ്ങനെ എന്തെങ്കിലും ഉണ്ടായി തോറ്റിട്ട് വരരുതെന്നും അദ്ദേഹം പറഞ്ഞതായി മാല പാർവതി ചൂണ്ടിക്കാണിച്ചു. അന്ന് അദ്ദേഹം അങ്ങനെ പറഞ്ഞതിൽ വിഷമം ആയെങ്കിലും പിന്നീട് അത് ശരിയാണെന്ന് തോന്നിയെന്നും ആ വാക്കുകളാണ് ഇപ്പോഴും ബോൾഡായി നിൽക്കാൻ സഹായിക്കുന്നതെന്നും മാല പാർവതി വെളിപ്പെടുത്തുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (5 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (5 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (6 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (6 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (7 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (7 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (11 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (11 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (11 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (12 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (12 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (12 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (12 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (12 hours ago)

Malayali Vartha Recommends