Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

റോബിൻ ഡോക്ടറെ നെഗറ്റീവായി ചിത്രീകരിക്കാൻ ബിഗ്‌ബോസ്സ് പതിനെട്ടടവ് പയറ്റിയാലും നടക്കില്ല ഞങ്ങൾ അതിന് സമ്മതിക്കില്ല!! എന്തെങ്കിലും ഉടായിപ്പ് കാണിച്ച് ഇനി ഡോക്ടർ പുറത്തായാലും ഞങ്ങളുടെ മനസ്സിൽ ഡോ ബിഗ് ബോസ്സ് വിന്നർ!! ആദ്യമായി ഡോക്ടർ ആർമി പ്രതികരിക്കുന്നു…

28 MAY 2022 05:07 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങി നിന്ന ഡോക്ടർ റോബിൻ ഇപ്പോൾ ഇതാ കേരളം മുഴുവനായി ചർച്ചയാവുകയാണ് .പ്രേക്ഷകരിൽ 99% ആളുകളും ഒരു പക്ഷെ ബിഗ് ബോസ്സിൽ നിന്ന് വന്നതിനു ശേഷം മാത്രം കേട്ടൊരു പേരായിരിക്കും ഡോക്ടർ റോബിൻ രാധാകൃഷ്ണൻ.

 

മത്സരത്തിന്റെ തീവ്രത ഓരോ ആഴ്ചയും കൂടി വരുന്നത് പ്രേക്ഷകര്‍ക്കും ആവേശം നിറയുന്ന കാഴ്ചയാണ്. നിലനില്‍പ്പിനായി ഏതറ്റം വരെയും പോകുന്ന തരത്തില്‍ മത്സരാര്‍ത്ഥികള്‍ മനസിനെ പാകപ്പെടുത്തി കഴിഞ്ഞു.അത്തരത്തിലുള്ള പ്രശ്നങ്ങളും ബിഗ്ബോസ് വീട്ടില്‍ കൂടി വരികയാണ്. അതിനെച്ചൊല്ലിയുള്ള ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ തീപാറിക്കുന്നുണ്ട്.

 

 

ഇത്രനാള്‍ കാണാത്ത തരത്തിലുള്ള തികച്ചും വ്യത്യസ്തരായ മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയാണ് ബിഗ് ബോസ് സീസണ്‍ നാല്, അതുകൊണ്ടുതന്നെ എങ്ങനെയാണ് മത്സരാര്‍ത്ഥികളുടെ പെരുമാറ്റം എന്ന് പ്രേക്ഷകരും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ള, ഏറ്റവും മികച്ച രീതിയിൽ മുന്നേറുന്ന ഒരു മത്സരാർത്ഥിയായി റോബിൻ രാധാകൃഷ്ണനെ എല്ലാരും വിലയിരുത്തുന്നു.

വീടിനകത്തുള്ളവരും വീടിനു പുറത്തുള്ള പ്രേക്ഷകരും റോബിൻ എന്ന പേര് മാത്രം ചർച്ചയാക്കുകയാണ്.വീടിനുപുറത്ത് വലിയ ആരാധകവലയമണ് റോബിനുള്ളത്.എന്ത്കൊണ്ട് റോബിനിത്രയും ആരാധകരെന്നും,റോബിനുവേണ്ടി പൈസയ്ക് പണിയെടുക്കുന്നവരാണ് റോബിൻ ഫാൻസെന്നും പലരും പറയുന്നുണ്ട് ഇപ്പോൾ ഇതാ ഇതിനു മറുപടിയുമായി റോബിൻ ആരാധകർ തന്നെ രംഗത്തെത്തിരിക്കുകയാണ്...

 

റോബിനെ ഇഷ്ടപെടാനുള്ള കാരണങ്ങൾ,റോബിൻ ദിൽഷാ ഫ്രണ്ട്ഷിപ്,തുടങ്ങി നിരവധി കാര്യങ്ങൾക്ക് മറുപടിയുമായി റോബിൻ ആർമി..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (5 minutes ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (11 minutes ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (15 minutes ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (20 minutes ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (25 minutes ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (1 hour ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (1 hour ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (1 hour ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (1 hour ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (2 hours ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (4 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (4 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (4 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (5 hours ago)

Malayali Vartha Recommends