Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

കൂടെവിടെയിലെ ആദ്യ വില്ലൻ തിരിച്ചെത്തുന്നു; റാണിയമ്മയുടെ മകൾ ആണോ സൂര്യ കൈമൾ ?; ഋഷിയുടെ മുറപ്പെണ്ണാണ് സൂര്യ എങ്കിൽ റാണി എന്തിന് എതിർക്കണം?; കൈമളിന് സൂര്യയെ കിട്ടിയ കഥയുമായി കൂടെവിടെ ; കൺഫ്യൂഷനിൽ തീർക്കണമേ എന്ന പാട്ടും പാടി കൂടെവിടെ പ്രേക്ഷകർ!

29 MAY 2022 12:59 PM IST
മലയാളി വാര്‍ത്ത

കൂടെവിടെ പരമ്പര വമ്പൻ ട്വിസ്റ്റിലേക്ക് കടക്കുകയാണ്. ട്വിസ്റ്റ് വേണം ട്വിസ്റ്റ് വേണം എന്ന് പറഞ്ഞ് ഇപ്പോൾ എന്നും എന്തെങ്കിലും ട്വിസ്റ്റ് തരാതെ മനോജ് മാമൻ പോകില്ല. മാളിയേക്കലിൽ രാത്രി ഫുഡിന് മുന്നിൽ നിരാശ അടിച്ചു ഇരിക്കുകയാണ് ഋഷി.. അവിടെ നീതുവിനെ ചൊല്ലി റാണിയും ലക്ഷ്മിയും തമ്മിൽ ചെറിയ കശപിശ ഉണ്ടാകുന്നുണ്ട്. എന്നാൽ അതൊന്നും ഋഷി സാർ അറിഞ്ഞതേയില്ല...

 

അങ്ങനെ അവിടെ ഇരുന്നു ആലോചിക്കുന്നത് കണ്ടപ്പോൾ ആദി സാറിന് ഏകദേശം കാര്യം പിടികിട്ടി.. ഫുഡ് കഴിച്ചു കഴിഞ്ഞും അതേപോലെ ആലോചിച്ചു നടക്കുന്ന ഋഷി സാറിനെ കാണുന്ന ആദി സാർ കാര്യം അന്വേഷിക്കാൻ പിന്നാലെ കൂടുന്നുണ്ട്. പിന്നെ അവരുടെ രണ്ടാളുടെയും സംസാരം ആണ്..

പിണങ്ങിയിട്ട് ഒരു ദിവസം പോലും തികഞ്ഞില്ല...അതിനു മുൻപ് നിനക്ക് ഇത്രയും അവളെ മിസ് ചെയ്യുന്നുണ്ടെങ്കിൽ എന്റ കാര്യം ഒന്ന് ആലോചിച്ചു നോക്കിക്കേ... ഒന്നും രണ്ടും അല്ല... പത്തിരുപത്തിരണ്ട്‍ വർഷം ആയി ഒന്ന് ഒരുമിക്കാൻ വേണ്ടി കാത്തിരിക്കുകയാണ് ഞാൻ...

 

എന്ന് ആദി സാർ ഋഷി സാറിനോട് പറയുന്നുണ്ട്... ഋഷി സാർ അതും കേട്ട് ആലോചിച്ച് ഇരിക്കുകയാണ്.. എനിക്ക് തോന്നുന്നത് ഋഷി സാറും ആലോചിക്കുന്നത്.. " ശരിക്കും ഈ ആദി സാറും അതിഥി ടീച്ചറും പിണങ്ങിപ്പിരിഞ്ഞിട്ട് കറക്റ്റ് എത്ര വർഷം ആയി എന്നാകും"? എന്നാണ് പ്രേക്ഷകരും ചോദിക്കുന്നത് .

അതിൽ ഋഷിയുടെ അവസ്ഥ ഇതാണെങ്കിൽ സൂര്യയുടെ അവസ്ഥ മറ്റൊന്നാണ്.. സൂര്യക്ക് കൂടെവിടെയിൽ വലിയ ടാസ്കുകൾ ആണ്.. ബിഗ് ബോസ് പോലും ഇത്രയും ടാസ്ക് കൊടുക്കില്ല.

ഇനി സൂര്യ കൈമളിനെ കൈമളിന് കിട്ടിയത് എങ്ങനെ എന്നുള്ള കഥയാണ് വരാനിരിക്കുന്നത്. അതിനെ കുറിച്ചുള്ള വിശദമായ കഥ കാണാം വീഡിയോയിലൂടെ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (5 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (5 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (5 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (6 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (6 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (7 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (11 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (11 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (11 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (12 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (12 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (12 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (12 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (12 hours ago)

Malayali Vartha Recommends