Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അലീനയും അമ്പാടിയും തമ്മിലുള്ള പ്രണയരംഗങ്ങൾ ; രോഗം ഭേദമായ അമ്പാടി ആദ്യം പോകുന്നത് അവിടെ; ഗജനിയെ കുറിച്ച് ഞെട്ടിക്കുന്ന ആ വിവരം; സച്ചിയല്ല ജിതേന്ദ്രനെ രക്ഷപെടുത്തിയത്; സച്ചിയെ നടുക്കി ആ വാർത്ത എത്തി; അമ്മയറിയാതെ ത്രസിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളിലേക്ക്!

29 MAY 2022 03:35 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റില്‍ വലിയ പ്രേക്ഷക പ്രിയം നേടി മുന്നോട്ടു പോകുന്ന പരമ്പരയാണ് 'അമ്മയറിയാതെ' . വലിയ സംഘർഷങ്ങൾക്കൊടുവിൽ അമ്മയറിയാതെയിൽ മനോഹരമായ കുറെ എപ്പിസോഡുകൾ എത്തുകയാണ്. ശരിക്കും മലയാളി കുടുംബപ്രേക്ഷകർക്കിടയിൽ ആദ്യമായിട്ടെത്തിയ ത്രില്ലെർ പരമ്പരയാണ് അമ്മയറിയാതെ. തുടക്കം വലിയ സ്വീകാര്യതയൊന്നും കിട്ടിയിരുന്നില്ല.. കാരണം ആദ്യമായിട്ടാണ് കൊലപാതകങ്ങളും രാഷ്ട്രീയ കാര്യങ്ങളും ഒക്കെ നിറഞ്ഞ ത്രില്ലെർ പരമ്പര മലയാളികൾക്കിടയിൽ എത്തുന്നത്.

 

അലീനയും അമ്പാടിയും മാത്രമുള്ള അതിജീവനത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് അടുത്ത ആഴ്ചയിൽ വരാൻ പോകുന്നത്. ജിതേന്ദ്രൻ അമ്പാടിയെ കൊല്ലാൻ ശ്രമിച്ചതും പലപ്പോഴും പരാജയപ്പെട്ടതും റിപ്പീറ്റഡ് ആയിരുന്നെങ്കിലും എല്ലാ പ്രേക്ഷകർക്കും ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഈ സ്റ്റോറിയുടെ അവസാനം, അലീനയെ ഉപദ്രവിക്കാൻ ചെന്ന ജിതേന്ദ്രനെ ഒറ്റയ്ക്ക് അടിച്ചു വീഴ്ത്തിയ അമ്പാടിയുടെ മുന്നിൽ വൈദ്യശാസ്ത്രം പോലും തോറ്റുപോയി...

 

ഇപ്പോഴിതാ ട്രെയിനിങ് ക്യാമ്പിൽ പോകാൻ സാധിക്കില്ല എന്ന് വൈദ്യർ ഉറപ്പിച്ചു പറയുമ്പോഴും അതുപോലെ പൂർണ്ണ ആരോഗ്യവാൻ ആയി അമ്പാടി തിരികെ വരില്ല എന്ന് അലീനയോട് വൈദ്യർ പറയുമ്പോഴും നിരാശപ്പെടുകയാണ് എല്ലാവരും.

കഥ പൂർണ്ണമായി കാണാം വീഡിയോയിലൂടെ,

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (4 minutes ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (10 minutes ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (14 minutes ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (19 minutes ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (24 minutes ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (59 minutes ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (1 hour ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (1 hour ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (1 hour ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (2 hours ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (4 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (4 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (4 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (5 hours ago)

Malayali Vartha Recommends