Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

സരയു പൊട്ടിക്കരയും; സി എസ് കൊണ്ടുവന്ന വില്ലൻ ആണ് സരയുവിനെ വിവാഹം കഴിക്കാൻ എത്തിയിരിക്കുന്ന യോഗ്യൻ; സരയുവിന്റെയും രാഹുലിന്റെയും ചതി രൂപയ്ക്ക് മനസിലാകും; കിരണും കല്യാണിയും തന്നെയാണ് ബെസ്റ്റ് ; മൗനരാഗം അപ്രതീക്ഷിത ട്വിസ്റ്റ് !

29 MAY 2022 03:59 PM IST
മലയാളി വാര്‍ത്ത

മലയാളം സീരിയലിലെ നമ്പര്‍ വണ്‍ താരജോഡികളില്‍ ഒന്നുമാണ് കിരണ്‍ - കല്യാണി കോമ്പോയും. ഈ അടുത്താണ് സീരിയലില്‍ ഈ ജോഡികള്‍ വിവാഹിതരായത്. മൗനരാഗം ഇന്നിപ്പോൾ പല പ്രേക്ഷകർക്കും പല അഭിപ്രായങ്ങൾ കാണാം.. കിരണിനെയും കല്യാണിയേയും വീട്ടിൽ നിന്നും പടിയിറക്കി വിട്ടത് തീരെ ശരിയായില്ല എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. അതുപോലെ കല്യാണി ആ വീട്ടിൽ നിൽക്കാത്തതാണ് നല്ലത് എന്ന് അഭിപ്രായപെടുന്നവരും ഉണ്ട്.

 

ഈ സംഘർഷത്തിനിടയിലും മൗനരാഗത്തിന്റെ കഥ സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്ത ചെമ്പരത്തി എന്ന സീരിയലിന്റെ കോപ്പി അടിയാണ് എന്ന് അവകാശപ്പെടുന്നവരും ഉണ്ട്. പൊതുവെ ഇപ്പോൾ തമിഴ് ഹിന്ദി സീരിയലുകളുടെ റീമേക്ക് ആണ് മലയാളം സീരിയൽ. ഈ സീരിയലിനൊക്കെ പതിവായ സ്പ്രത്യേകതകൾ ധാരാളം ഉണ്ട്.

അതിൽ ഒന്നു നായകൻ പണക്കാരനും നായിക നായകന്റെ വീട്ടിലെയോ ഓഫീസിലെയോ വേലക്കാരിയായിരിക്കും. ഈ ഒരു സാധാരണക്കാരിയുടെ ജീവിത പ്രാരാബ്ധം കാണുകയും അത് കണ്ടു സഹതാപവും പ്രണയവും തോന്നി നായകൻ നായികയെ സഹായിക്കുന്നതും.. പതിയെ അത് പ്രണയമായി മാറുന്നു...

 

റിച്ച് ആയ നായകന്റെ വീട്ടുകാർക്ക് നായികയെ ഉൾക്കൊള്ളാൻ സാധിക്കാതെ വരുന്നു. ഏതെങ്കിലും വിധേനെ നായകൻ നായികയെ കല്യാണം കഴിക്കുന്നു. വിവാഹം നടന്നുകഴിയുന്നതോടെ നായകന് കഷ്ടകാലം തുടങ്ങുന്നു.. പണക്കാരൻ ആയി ജീവിച്ച നായകൻ ദാരിദ്ര്യത്തിൽ ജീവിക്കുന്നു... അവർ ഒന്നിച്ചു കഞ്ഞി വച്ച് കുടിക്കുന്നതും എല്ലാം വലിയ കഥയായി കാണിക്കുന്നു... അവസാനം അവരുടെ [പ്രണയം എല്ലാ പ്രശ്ങ്ങളെയും അതിജീവിച്ചു വിജയിക്കുന്നു.

അച്ഛനും അമ്മയുടെയും കൂട്ടില്ലാതെ പലവിധ കഷ്ടപ്പാടുകൾ താണ്ടി മുന്നേറുമ്പോൾ നായകന് വലിയ ഒരു ആപത്ത് സംഭവിക്കുന്നു. ചെമ്പരത്തി സീരിയൽ കണ്ണ് നഷ്ട്ടപ്പെടുന്ന ആനന്ദ്. അവിടെയും കല്യാണി തന്നെയാണ് നായികാ. പക്ഷെ കണ്ണിനു കാഴ്‌ച ഇല്ലങ്കിലും ആനന്ദ് വണ്ടിയൊക്കെ ഓടിക്കും... ഇവിടെ കിരണിനു എന്താ സംഭവിക്കുക എന്നറിയില്ല....

ഏതായാലും ഈ ഒരു ട്രാക്കിൽ മൗനരാഗം പോകരുത്... കാരണം ചെമ്പരത്തി അവസാനം കുളമാക്കിയാണ് അവസാനിച്ചത്. പക്ഷെ മൗനരാഗം ഇന്നും ചമ്പരത്തിയുമായി താരതമ്യപ്പെടുത്താറായിട്ടില്ല... ഇവിടെ സരയുവിനു പുതിയ നായകൻ വരുകയാണ്... ഈ നായകൻ നിസാരക്കാരല്ല...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (5 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (5 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (5 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (6 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (6 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (7 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (11 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (11 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (11 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (12 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (12 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (12 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (12 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (12 hours ago)

Malayali Vartha Recommends